ഒരു നഴ്സിങ് പഠനം 3 [Aisha] 206

മാം എല്ലാവരേംയും പരിചയപെട്ടു കൊണ്ടിരിക്കെ ഒരു അനൗൺസ് മെന്റ് മൈക് ലൂടെ പ്രിൻസിപാൾ പറഞ്ഞു.

“നമ്മുടെ കോളേജ് ലെ ഒരു കുട്ടി ആക്സിഡന്റ് ആയി കിംസ് ഹോസ്പിറ്റലിൽ സീരിയസ് നിലയിൽ ആണ്. അവൾകു ബ്ലഡ്‌ അത്യാവശ്യം ആണ്. വളരെ സീരിയസ് ആണ് A-ve ബ്ലഡ്‌ ഗ്രൂപ്പ്‌ ഉള്ളവർ അരങ്കിലും ഉണ്ടങ്കിൽ പെട്ടന്ന് അവിടെ ചെല്ലണം ” എന്നായിരുന്നു അതിന്ടെ ഉള്ളടക്കം.

ഞാൻ പെട്ടന്ന് എഴുനേറ്റു എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ a-v ആണ്.മിസ്സ്‌ എന്നോട് വേഗം ചെല്ലാൻ പറഞ്ഞു. വളരെ റെയർ ബ്ലഡ്‌ ഗ്രൂപ്പ്‌ ആയതു കൊണ്ട് തന്നെ അത് കിട്ടാൻ പ്രയാസം ആണ് എന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ വേഗം ഹോസ്പിറ്റലിൽ പോയി ഞാൻ രാവിലെ വന്ന ഹോസ്പിറ്റലിൽ തന്നെ ആണ് ഇതെന്ന് എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി. കോളേജിലെ ഒരുപാട് കുട്ടികൾ അവിടെ ഉണ്ട്. ഞാൻ പെട്ടന്ന് തന്നെ ബ്ലഡ്‌ ബാങ്കിൽ പോയി കാര്യം പറഞ്ഞു.കുറച്ചു അതികം ബ്ലഡ്‌ വേണ്ടിവരും. എന്ന് പറഞ്ഞു ഞാൻ എടുത്തോളാൻ പറഞ്ഞു. അപ്പോഴേക്കും ഡോൺർ വന്ന വിവരം എല്ലാവരിലേക്കും എത്തിയിരിന്നു.കൂടുതൽ ആയി ബ്ലഡ്‌ എടുത്തതിന്റെ അലസ്യത്തിൽ ഞാൻ ഒന്ന് മയങ്ങി പോയി. എന്റെ കാലിൽ എന്തോ നനവ് പടരുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ ഒരു കുട്ടി കാലിൽ മുഗം വച്ചു കരയുന്നു. ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു ആ മുഖo കണ്ടതും ഞാൻ പേടിച്ചു വിറച്ചു.

അതെ സോനാ……!

(തുടരും )

 

 

 

 

The Author

11 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤❤

  2. Adipoli… Nxt part udane venam.. Kure page um??❤️

  3. പൊന്നു.?

    Super duper story……

    ????

  4. നാനായിട്ടുണ്ട് സ്റ്റോറി പേജ് kutumo pleaseeeee

  5. Aishu,,മോഡറേഷൻ ഉള്ളോണ്ട് comment post ആകുന്നില്ല..പേജ് കൂട്ടണം..

  6. Aishu, കൊറേ നാളിന് ശേഷം എഴുതിയിട്ട് ഇത്രേ ഉള്ളു.. പേജ് കൊറവാ.. തുടങ്ങുമ്പോയേക്ക് കഴിയുന്നു.. Theme എന്താണെന്ന് ഒന്നും മനസ്സിലാവുന്നില്ല.. Full twist.. അടുത്ത പാർട്ട്‌ ടൈം എടുത്ത് oru 20 പേജ് എങ്കിലും മാക്സിമം ഇടണേ.. Pls

  7. Nice story page kurava

  8. Nice story page kurava

    1. നോമ്പ് ആയതു കൊണ്ടാണ്, അടുത്ത പാർട്ടുകളിൽ പരിഹരി ക്കാൻ നോകാം.

  9. രാജേഷ്

    വളരെ നന്നായിട്ടുണ്ട്… അടുത്ത part വൈകാതെ പോസ്റ്റ് ചെയ്യുമല്ലോ

Leave a Reply

Your email address will not be published. Required fields are marked *