ഒരു നഴ്സിങ് പഠനം 4 [Aisha] 235

ഒരു നഴ്സിംഗ് പഠനം 4

Oru Nursing Padanam Part 4 | Author : Aisha | Previous Part


കഴിഞ്ഞ ഭാഗം എല്ലവർക്കും ഇഷ്ട്ടം ആയി എന്ന് കരുതുന്നു. കഥയിൽ മുഴുവൻ ലൈംഗീകത എന്നതിനുപരി ഒരു നല്ല ഖത്തപക്ഷത്തലം ഉണ്ടാകാൻ ഞാൻ ശ്രമിക്കാം.

അതെ സോനാ……..! ഞാൻ പേടിച്ചു വിറച്ചു പോയി. അവൾ എന്റെ മുഖത്തെക് നോക്കാതെ എന്റെ കാലിൽ പിടിച്ചു കരഞ്ഞു മാപ്പ് പറഞ്ഞു. എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. അവളുടെ കരച്ചിൽ കെട്ടിട്ടെന്നവണ്ണം പുറത്തു നിന്ന് കുട്ടികൾ അകത്തു വന്നു സോനയെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പോയി.

അതിൽ ഒരു കുട്ടിയോട് ഞാൻ ചോദിച്ചു എന്തിനാ ആ ചേച്ചി കരയുന്നത് എന്ന്. നിന്റെ രക്തം അവരുടെ കൂട്ടുകാരിക്ക് വേണ്ടി ആയിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടും രക്തം കിട്ടിയില്ല. ഒടുവിൽ നീ ആണ് സഹായം ആയി എത്തിയത്.

വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് ഇവിടെ ഹോസ്പിറ്റലിൽ തന്നെ 1 ലക്ഷത്തോളം ചിലവുണ്ട്. എന്താണ് പറ്റിയത് ആർക്കാണ് പറ്റിയത്…..? രമ്യാക്…. ആ പേര് കേട്ടതും ഞാൻ വീണ്ടും പേടിച്ചു വിറച്ചു.

അത് കണ്ടിട്ടാവണം ആ കുട്ടി പറഞ്ഞു. അവളുടെ പേര് കേട്ടാൽ ആരും ഒന്ന് ഞെട്ടും. അവർ ഈ കോളേജ്ലെ ഡെവിൾസ് ആണ്. അവരെ എല്ലാവർക്കും പേടിയും ആണ്.

പെട്ടന്ന് ഡോർ തുറന്നു ഒരാൾ അകത്തു കയറി. ഷഹാന ആയിരുന്നു അത്. ആളെ കണ്ടിട്ടെന്നവണ്ണം ആ കുട്ടി അവിടന്ന് എഴുന്നേറ്റു പോയി.

മോളെ നീ ഇന്ന് രക്ഷിച്ചത് ഞങ്ങടേം ജീവനെ ആണ്. നിന്നോട് ഞങ്ങൾ ചെയ്‌ത തെറ്റ് മാപ്പർഹിക്കാത്തത് ആണ്. ഇതാ അവൾ എന്റെ കയ്യിലെക് ഒരു മൊബൈൽ ഫോൺ നീട്ടി. നിന്റെ വീഡിയോ, ഫോട്ടോ എല്ലാം ഇതിൽ ഉണ്ട്. ഞങ്ങൾ കാരണം ഇനി നീനക്കിനി ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും പറഞ്ഞു.

എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

The Author

15 Comments

Add a Comment
  1. നിർത്തിയോ??

  2. തുടരുക ❤❤

  3. Waiting next part ?

  4. നനഞ്ഞിട്ടു വയ്യ…. Hoooo

    1. This type reply getting us more wet dear anu. Thanks

  5. പൊന്നു.?

    അടിപൊളി….. സ്റ്റോറി. പേജ് കൂടി എഴുതുക. കുറഞ്ഞത് 25+ എങ്കിലും വേണം.

    ????

  6. നല്ല സുഖം.. Page 10 എങ്കിലും വരട്ടെ

    1. Hi diasy. No updatess

  7. Femdom കുടി ulpaduthu ithill pleaseeee

  8. ടൈം എടുത്താലും സാരമില്ല.. അടുത്ത പാർട്ട്‌ oru 20 page എങ്കിലും വേണം.. വായിക്കുമ്പോയെക്ക് തീരുന്നു

  9. Aishu,, പേജ് ഇനിയും venam

  10. സൂപ്പർ ????

Leave a Reply

Your email address will not be published. Required fields are marked *