ടി.. അയാൾ വന്നപ്പോൾ അല്ലെ സീനിയർസ് എല്ലാം പേടിച്ചു പോയത്.. നീ അത് ശ്രദ്ധിച്ചോ..
ലച്ചു പ്രിയയോട് പറഞ്ഞു
അതെ ലച്ചു.. അയാൾ വരുന്ന കണ്ടപ്പോഴേ അവർ അയാളെ പറ്റി സംസാരിച്ചിരുന്നു.. എനിക്ക് കൂടുതൽ ഒന്നും മനസിലായില്ല ആ ടെൻഷനിൽ ആയിരുന്നത് കൊണ്ട്..
. ഇയാൾ എന്താ ഇവിടെനോ അങ്ങനെ എന്തൊക്കെയോ..
എന്തായാലും ഒന്നു ഉറപ്പാ അയാൾ ഇവിടുത്തെ എന്തോ ആണ്..
അല്ലെങ്കിൽ പിന്നെ അവർ എങ്ങനെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ..
അയാൾ പോകാൻ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അവന്മാർ പോകുകയും ചെയ്തു…
പ്രിയ പറഞ്ഞു…
എന്നാലും അയാളെ ഒന്നു കാണാൻ പറ്റിയില്ലല്ലോ…
ലച്ചു ഒരു നെടുവീർപ്പോടെ പ്രിയയോട് പറഞ്ഞു..
അച്ചോടാ… മോൾക് നോക്കാൻ മേലായിരുന്നോ.. ????
പ്രിയ ലച്ചൂനെ കളിയാക്കികൊണ്ട് പറഞ്ഞു..
ലച്ചൂന് അപ്പോ ഒരു നാണം വന്നു… എന്നിട്ട് പറഞ്ഞു ഞാൻ അപ്പോഴേക്കും ശബ്ദം കേട്ടു സ്തംഭിച്ചു നിന്നു പോയില്ലേ… ??
അയാൾ ഇവിടെ ആണെങ്കിൽ കണ്ടുപിടിക്കാൻ വഴി ഉണ്ട് മോളെ.. ഞാൻ നിതിനോട് പറഞ്ഞു നോക്കാം..
അത് നല്ല ഐഡിയ ആണെന്ന് ലച്ചനും തോന്നി..
ലച്ചു ചിരിച്ചോണ്ട് പ്രിയയോട് പറഞ്ഞു..
എനിക്കാണെങ്കിൽ ആരാന്നു അറിയാഞ്ഞിട്ടു ഒരു വല്ലാണ്ട് പോലെ മനസ്..
നിന്റെ ഞാൻ പറയാം പക്ഷെ ചിലവുണ്ട് മോളെ…
അതൊക്കെ ചെയ്യാം കൊതിച്ചി… നീ ഒന്നു പറ നിതിനോട്..
ലച്ചു പ്രിയയുടെ രണ്ടു കവിളിലും പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു ??..
********———-*******————-*********——–********
ഇതേ സമയം ക്യാന്റീനിൽ പ്യുൺ ആദിയുടെ അടുത്ത് വന്നു…
സർ.. ടൈംടേബിള്‍ റെഡി ആയിട്ടുണ്ട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു സർ നോട്
തുടരും…
സൂപ്പർ
Bro super nannayittu d next part evide
കഥ കൊള്ളാം നല്ല ത്രഡ് നല്ലോണം വികസിപ്പിച്ചു എഴുതിയാൽ മതി
പിന്നെ പേജസ് കൂട്ടണം
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
കഥ ഒക്കെ കൊള്ളാം പക്ഷെ മാസങ്ങൾ സമയം എടുത്ത 5 പേജ് ഇട്ട് പോയാൽ വായനക്കാർ അത് entertine ചെയ്യില്ല.സോ കാര്യങ്ങൾ ഒക്കെ ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ.റഗുലർ ആയി തന്നെ പാര്ടുകൾ ഇടു ok എല്ലാ സപ്പോര്‍ട്ടും ഉണ്ട്.ഇതുവരെയുള്ള കഥ നന്നായി ഇഷ്ടപ്പെട്ടു.
സ്നേഹപൂർവം സാജിർ
Edoo adutha part enna ippo 4 month kayingille ippo enganum varo
Evideyayirunnu moneee……
Adutha partil page kootti ezhuthamo?
Athyam vayichapo evideyo kandu vayicha oru orma thonni pinne Kathi
Enn lonely cinople
Page kooti vegam adutha part idu
ഇത് നീല നിലാവ് എന്ന് കഥ ആണല്ലോ?
Super yaar….thudaru. ..delaye akkalle….
Atlast vannule. Etre ayi ariyo kathirikan thudangittu. Superayitund. Kurachoode page kootayrnu. Nxt partil kootane. Pineee adutha bagam ithupole vaigikale.. Kathiripanetto. Vegam idane❤️❤️❤️❤️❤️
വന്നല്ലോ വനമാല. കുറെ കാത്തിരുന്നു അവസാനം മറന്ന് തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോൾ വളരെ സന്തോഷം. കഥ അടിപൊളി. പിന്നെ page കൂടി എഴുതിയാൽ നന്നായിരിക്കും, ഇപ്പൊ വായിച്ചു ഒരു ട്രാക്കിൽ എത്തുമ്പോഴേക്കും തീർന്നു. വളരെ ഇഷ്ടം. അടുത്ത part ഇത്ര താമസിപ്പിക്കരുത് എന്ന അപേക്ഷയോടെ…. …
Dear Vijay, ഈ ഭാഗവും നന്നായിട്ടുണ്ട് പക്ഷെ പേജുകൾ കുറവാണു. ആദിയുടെ രണ്ടാം ഘട്ടം അധ്യാപക ജീവിതം എങ്ങിനെ എന്നറിയാൻ കാത്തിരിക്കുന്നു. ലച്ചുവിന്റെ സ്വപ്നകാമുകൻ ആദിയാണോ. Waiting for the next part.
Regards.
Ith ivde thanne ulla mattoru kathayude same line laanu pokunnath , copy adi alla ennu pratheekshikkunnu , story line okke ore reethi thanneyaanu.
നന്നായിട്ടുണ്ട് പക്ഷേ പേജ് വളരെ കുറവായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കി കൂടെ പേജ് കൂട്ടുവാൻ.
super..nanayittund..waiting for nxt part
Kure aayalo next part ippo aduth undavo