” എന്റെ അച്ചൂ നിനക്ക് അറിയില്ലേ എന്റെ വീട്ടിലെ കാര്യം?. മമ്മി അറിഞ്ഞാൽ എന്നെ അവര് തല്ലികൊല്ലും. സ്കൂൾബസിൽ ചെല്ലാത്തതിന് ഞാൻ എന്ത് മറുപടി കൊടുക്കും?.
എടി പൊട്ടി നാളെ ഇവിടെ psc പരീക്ഷ ആയതുകൊണ്ട് നേരത്തെ വിടില്ലേ?. നിനക്ക് എന്നും ചെല്ലുന്ന സമയത്ത് ചെന്നാൽ പോരെ. ലക്ഷ്മിയുടെ വീട്ടിൽ പോവാണെന്നു പറ. ബുക്ക് എന്തേലും എടുക്കാൻ..
എന്നോട് ബുക്ക് മമ്മി കാണിക്കാൻ പറഞ്ഞാൽ ഞാൻ എന്ത് എടുത്തു വച്ച് കാണിക്കും?. എനിക്ക് അകെ ടെൻഷൻ ആയി.. മമ്മി ലക്ഷ്മിയെ വിളിച്ചെങ്ങാനും ചോദിച്ചാലോ?.
അവളെ പറഞ്ഞു മനസിലാക്കണം ഇങ്ങനെ പറയാൻ!. നിനക്ക് അത്ര ബുദ്ധി ഇല്ലേ..?. എന്റെ text ബുക്ക് കോണ്ട്പോയ്ക്കോ എന്നിട്ട് അത് കാണിച്ചാൽ മതി. ഒരുമ്മയ്ക്ക് വേണ്ടിയല്ലെടി ചക്കരെ ചുന്ദരി മോളെ.. അച്ചു എന്നെ വല്ലാതെ പ്രലോഭപ്പിക്കാൻ പരമാവധി ശ്രമിച്ചു..
നിന്റെ ബുക്ക് കോമേഴ്‌സിലെ അല്ലെ..?
ഓഹ് എന്ന് വച്ചാൽ നിന്റെ മമ്മി സിലേബസ് നോക്കാൻ പോവാ. നിനക്ക് പറ്റില്ലെങ്കിൽ അത് പറ.. അശ്വിൻ പരിഭവംകാണിച്ചു.
എനിക്ക് പേടിയാ എന്റെ അച്ചൂ. ഞാൻ ആലോചിക്കട്ടെ.. ഞാൻ ക്ലാസ്സിൽ പോവാ. ഞാൻ ക്ലാസിലോട്ട് ഓടി..
ലച്ചൂമോളെ ഒരു കാര്യം പറയട്ടെ..! ഞാൻ ലക്ഷ്മിയേ സോപ്പ് ഇട്ടു.
എന്താടി എന്തോ കാര്യം സാധിക്കാൻ ഉള്ളത് മനസിലാക്കിയ ലക്ഷ്മി എന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി.
എടി മോളെ ഞാൻ ഇന്ന് സ്കൂൾ ബസ്സിൽ പോകുന്നില്ല. അച്ചുന്റെ കൂടെ ഒന്ന് ജോളി അടിച്ചിട്ടേ പോകു..! ഞാൻ മമ്മിയോട് നിന്റെ വീട്ടിൽ പോവാന്ന് പറയും എന്റെ ചക്കരകുട്ടി ഒന്ന് സമ്മതിക്കണേ.!.

സൗമ്യ teache നെ ഊഴം ഇട്ടു കളിച്ച കഥ ഒന്ന് പൂർത്തിയക്കു bro
അത് ഞാനല്ല
നല്ല കഥയായിരുന്നു, എനിക്കിഷ്ടപ്പെട്ടു 🥰, തുടർന്നും എഴുതണേ 🥰