ഒരു പെണ്ണിന്റെ കഥ [Anoop] 109

എന്റെ നിതേ നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ല അല്ലെ. നിനക്ക് ഒരാള് പോയാൽ അപ്പൊ അടുത്തപ്രേമം. എന്തിന്റെ സൂക്കേടാ നിനക്ക്. ഇതിനെല്ലാം കൂട്ട് നിന്നു ഞാൻ മടുത്തു. കഴിഞ്ഞതവണ നീ മറ്റവനെ പ്രേമിച്ചു നടന്നതിനു ഞാനുംകൂടിയാ ചീത്ത കേട്ടത്!. കഴിഞ്ഞ തവണ നിന്റെ മമ്മി നിനക്ക് ആവശ്യത്തിന് തല്ല് തന്നിട്ടും നീ ഇപ്പൊ അടുത്തവനെ പിടിച്ചു എന്നിട്ട് അങ്ങോട്ട് മേഞ്ഞു കേറാൻ പോവാ. ഒരാഴ്ച പോലും ആയില്ലല്ലോ നിങ്ങൾ തമ്മിൽ കാണാൻ തുടങ്ങിയത്?. കോമേഴ്‌സ് ബാച്ചിലെ ഒന്തന്തരം ഉഴപ്പനാ അവൻ. ഉദ്ദേശം വേറെ പലതും ആരിക്കും. ഞാൻ ഇതിനു കൂട്ട് നിക്കില്ല…!

ലഷ്മി വലിയൊരു കഥ പറയുംപോലെ ദേഷ്യപ്പെട്ടു പറഞ്ഞു.

ഈ ഒരൊറ്റ തവണമതി പ്ലീസ്.. എന്നെ വഴക്ക് പറയല്ലേ. പ്ലീസ് ഡീ.. ഞാൻ കാലു പിടിക്കുന്നതുപോലെ കേണ്പറഞ്ഞു..

നീ എന്തേലും കാണിക്ക്. അവസാനം ഫോൺ വിളിക്കുമ്പോൾ മമ്മിയോട്‌ ലഷ്മി കൂടെ ഉണ്ടെന്നു പറയാം എന്ന് സമ്മതിച്ചു..!.

എന്റെ മനസ്സിൽ എത്രയും 3 മണി ആകാനുള്ള പ്രാർത്ഥന നിറഞ്ഞു. ഉമ്മ കൊടുത്തിട്ട് പിന്നെ.. ഓർത്തപ്പോൾ തന്നെ ഉള്ളിൽ എന്തൊക്കെ ഫീൽ അണപ്പൊട്ടി.. തുടകൾക്കിടയിൽ ഒരു തരിപ്പ് പോലെ.. ഞാൻ ക്ലാസ്സിൽ ഇരുന്നു പുളഞ്ഞു. ടീച്ചർ വന്നതുപോലും ഞാൻ ഈ മധുരചിന്തകൾക്കിടയിൽ ശ്രദ്ധിച്ചില്ല.!

നിതയ്ക്കു എന്താ മൂട്ട കടിക്കുന്നുണ്ടോ?. എഹ്. ശ്രീദേവി ടീച്ചർ എന്നോട് ദേഷ്യപ്പെട്ടു ഒച്ചതിൽ ചോദിച്ചു..

ഇല്ല ടീച്ചർ.. ഞാൻ ചെറിയ ഒച്ചയിൽ. മറുപടി പറഞ്ഞു.
ക്ലാസ്സിൽ വന്നാൽ പഠിക്കണം അല്ലാതെ വേഷംകെട്ടു എടുക്കാനാണേൽ വരണ്ട വീട്ടിൽ പറഞ്ഞു കെട്ടിച്ചുവിടാൻ പറ അതിനുള്ള പ്രായവും ആളും ഒക്കെ ആയെല്ലോ.. ടീച്ചർ എന്നെ പരിഹസിച്ചു..

The Author

3 Comments

Add a Comment
  1. സൗമ്യ teache നെ ഊഴം ഇട്ടു കളിച്ച കഥ ഒന്ന് പൂർത്തിയക്കു bro

    1. അത് ഞാനല്ല

  2. നല്ല കഥയായിരുന്നു, എനിക്കിഷ്ടപ്പെട്ടു 🥰, തുടർന്നും എഴുതണേ 🥰

Leave a Reply

Your email address will not be published. Required fields are marked *