ഒരു പെണ്ണിന്റെ കഥ
പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ബിന്‍സി പതിയെ ജനൽ തുറന്നു വെളിയിലേക്ക് നോക്കി. എന്തു രസമാണ് മഴ കാണാൻ. ആ മഴയിലേക്ക് ചെന്ന് ആ മഴ മുഴുവൻ നനയുവാൻ അവൾക്കു തോന്നി.കാർ പതിയെ കയറ്റം കയറുകയാണ്. പുറത്തു മഴ കുറഞ്ഞു വരുന്നു. ഇത് ആദ്യമായാണ് അവൾ ഇത് വഴി വരുന്നത്. ടാർ റോഡ് തീരുന്നിടത്ത് കാർ നിന്നു . ഏറ്റവും അവസാനം ആണ് ബിന്‍സി ഇറങ്ങിയത്. അവൾ ചുറ്റുപാടും നോക്കി. മുകളിലേക്ക് ഇനി മണ്ണ് റോഡ് ആണ് .
Continue reading…
I see a lot of nice stories in this web. Please make me a member.
Rajana