പെണ്ണുകാണല്‍ നടന്നു. റാണിയെ വേണ്ടെന്നു വയ്ക്കാന്‍ എനിക്ക് കാരണം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തന്നെയുമല്ല, അവളെ കെട്ടിക്കോണം എന്ന ആജ്ഞ അനിത എനിക്ക് രഹസ്യമായി നല്‍കുകയും ചെയ്തിരുന്നു.
“ഒരാഴ്ച ഇവിടെ നില്ക്ക്. ഉടനെ തിരിച്ചു പോകണ്ട” ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അനിത പറഞ്ഞു.
“ഏയ് ഇവിടെ താമസിക്കാന്‍ ഇപ്പോള്‍ പറ്റില്ല. അതൊക്കെ കല്യാണം കഴിഞ്ഞ ശേഷം. എങ്കിലും ഈ സിറ്റി ഒക്കെ ഒന്ന് കണ്ടിട്ടേ ഞാന്‍ പോകൂ. തല്ക്കാലം ഏതെങ്കിലും ഹോട്ടലില്‍ സ്റ്റേ ചെയ്തോളാം” ഞാന്‍ പറഞ്ഞു.
അതാണ് നല്ലത് എന്ന് അവളും സമ്മതിച്ചു.
അങ്ങനെ ഞാന്‍ രണ്ടുദിവസം കഴിഞ്ഞു തിരികെ പോകാമെന്ന കണക്കുകൂട്ടലോടെ സാമാന്യം നല്ല ഒരു ഹോട്ടലില്‍ മുറി എടുത്തു. വൈകിട്ടാണ് ഞാന്‍ മുറി എടുത്തത്. യാത്രാക്ഷീണവും അനിതയെ കണ്ടതിന്റെ സന്തോഷവും, പെണ്ണ് കാണല്‍ വിജയമായതുകൊണ്ടും ഞാന്‍ രണ്ടുമൂന്നു പെഗ് അടിച്ച് സുഖമായി ഉറങ്ങി. ഹോട്ടലിന്റെ പേരും റൂം നമ്പരും ഞാന്‍ റോഷനെ വിളിച്ച് അറിയിച്ചിരുന്നു. വൈകിട്ട് ഉണ്ണാന്‍ വീട്ടിലേക്ക് ചെല്ലണം എന്നവന് ആവശ്യപ്പെട്ടെങ്കിലും നാളെയാകാം എന്ന് ഞാന്‍ മറുപടി നല്കി.
അടുത്ത ദിവസം രാവിലെ കുളിയും പ്രാതലും ഒക്കെ കഴിഞ്ഞ് ഒന്ന് കറങ്ങാന്‍ പോകാമെന്ന് കരുതി വേഷം മാറുന്ന സമയത്താണ് ഫോണ്‍ ശബ്ദിച്ചത്. ഞാന്‍ നോക്കി. അനിതയായിരുന്നു. ആദ്യമായി അവളെന്നെ, എന്റെ മൊബൈലിലേക്ക് വിളിക്കുന്നു!
“ഹലോ അനിത”
“എന്താ പരിപാടി”
“ഒന്നുമില്ല; പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു”
“തനിച്ചോ”
“അല്ലതെ ഭാര്യ ഇപ്പൊ ഇല്ലല്ലോ”
“ഉടനെ തന്നെ കിട്ടുമല്ലോ. കോളടിച്ചില്ലേ”
“താങ്ക് യൂ”
“അതിന്റെ ഒന്നും ആവശ്യമില്ല. ങാ പിന്നെ കതകൊന്നു തുറക്കാമോ”
ഞാന്‍ ഞെട്ടലോടെ കതകിലേക്ക് നോക്കി. പിന്നെ ചെന്ന് തുറന്നു. നിറഞ്ഞ ചിരിയോടെ അനിത പുറത്തുണ്ടായിരുന്നു. മഞ്ഞ നിറമുള്ള ഒരു ആഡംബര സാരിയായിരുന്നു അവളുടെ വേഷം. ഒരു സിനിമാതാരം പെട്ടെന്ന് മുമ്പില്‍ പ്രത്യക്ഷപ്പെട്ട പ്രതീതിയോടെ, അവിശ്വസനീയതയോടെ അവളെ ഞാന്‍ നോക്കി.
?
Master bro igane dist than avashanipokalle itinte 2part undakummo
Master bro enganeyanu authors kadhakal direct upload cheyunethennu paranju tharamo?
ഇതിന് ഒരു 2 nd part വന്നാൽ നന്നാവും
kollam master adipoly nalla oru story….
eniyum thuranam plesee….
?thanx
എത്തിക്സുള്ള കളിക്കാരൻ
????
മാസ്റ്റർ കഥ തകർത്തു.
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
വൈകിക്കരുത്, ആ ചരക്കിനെ പണ്ണി തകർക്കണം.
ഈ സൈറ്റിൽ “ഗീതയുടെ ട്യൂഷൻ ഫീസ് ” എന്നൊരു സ്റ്റോറി ഉണ്ടായിരുന്നു. അതിന്റെ രണ്ട് പാർട്ട് കൾ ഇറങ്ങിയിട്ട് ബാക്കി ഇത് വരെ ഇറങ്ങിയിട്ടില്ല. ആർക്കെങ്കിലും അറിയാമോ അതിന്റെ ഫുൾ സ്റ്റോറി.
കണ്ണന്റെ ആന്റിമാർ ബാലൻസ് വന്നില്ലേ?
Master എന്നും പോളി
❤️❤️
https://kambistories.com/oru-bols-love-story-author-krishna/
അത് കോപ്പി കഥയാണെന്ന് മനസ്സിലായി. ആദ്യത്തെ കുറച്ച് പേജ് വായിക്കുമ്പോ തന്നെ ആദർശും അനുവും ഇടക്ക് സജീഷും ജിനുവും ആവുന്നുണ്ട്. ഒറിജിനൽ കഥ ആർക്കെങ്കിലും അറിയാമോ?
❤❤
Kure per chodhicha story ithanu. Enikkum othiri ishtamulla oru story anithu.
ഒരു ബോള്‍ഡ് ലൌ സ്റ്റോറി [krishna]
https://kambistories.com/oru-bols-love-story-author-krishna/
Poliyeeee????
THANK YOU..
One of the best one
ഗീതയുടെ ട്യൂഷൻ ഫീസ് എന്ന സ്റ്റോറി അറിയാമോ ?
അത് ഫുൾ ഒന്ന് കിട്ടുമോ ?
Ithinu oru second part vannalea, first partum, kathakruthinde thoolika namavum poornathayilethoo.
A big salute to Master.
Uff????
അടിപൊളി ???
ഒരു കഥയുടെ ത്രെഡ് ഞാൻ പറയാം …അറിയുന്നവർ ഒന്ന് കഥയുടെ പേര് പറയണേ ….
സ്വന്തം ഭർത്താവിന്റെ അനിയൻറെ അഭിനയത്തിൽ ഉള്ള പേടി മാറ്റി സഹായിക്കാൻ വേണ്ടി ഏട്ടത്തി അവനു അഭിനയിക്കേണ്ട ഷോർട് ഫിലിമിലെ നായികയെ പോലെ ആകുന്നു …..റിഹേഴ്സൽ എന്ന പേരിൽ ആ കഥയിലുള്ള എല്ലാ സ്സീനുകളും അവർ കളിക്കുന്നു ……
അറിയുന്നവർ ഒന്ന് പറയൂ ….ഓഥേർ നെയിം ഓർ സ്റ്റോറി നെയിം
ഇത് ഞാൻ വായിച്ചിട്ടുണ്ട് ?.. അനിയൻ നാണക്കാരൻ ആയിട്ട്.. ചേട്ടത്തി help ചെയ്യുന്നത് ?.. Oh മറന്നു പേര്.. കിട്ടിയാൽ പറയാം
ADIPOLI KATHAYAAYIRUNNU …PERU MISSAAYI
ഒരു bold ലവ് സ്റ്റോറി
Author name ഈസ് krishna
ഈ കമൻറ് കണ്ടപ്പോൾ അങ്ങനെ ഒരു കഥ വായിച്ചതായി ഓർക്കുന്നു പക്ഷെ പേര് കിട്ടുന്നില്ല നല്ല കഥ ആയിരുന്നു അറിയുന്നവൻ ഒന്ന് പറയണേ പ്ലീസ്
ഒരു ബോൾഡ് ലവ് സ്റ്റോറി author നെയിം ഈസ് krishna
THANKS
E kadha kittiyal areeyikane
ഈ കഥക്ക് വേണ്ടി ഞാൻ രണ്ടു മണിക്കൂർ തപ്പി. കിട്ടിയില്ല ബ്രോ
Enikku ariyam
അടുത്ത ഭാഗം വേണം ?
ഒറ്റ ടച്ചിൽ മിനിമം പത്ത് ലൈക്കെങ്കിലും വേണ്ടിയിരുന്നു.
അടുത്ത ഭാഗം വേണം ബ്രോ ???
Polichu second part വേണം
ആശാന്റെ രചനകൾ അപാരം .
Masterjii bakki undavumoo ethinte
classic…..
വല്ലാത്ത ഫീലിംഗ് മുത്തേ❤.അനിതയുടെ മോഡൽ പിക് കൂടെ വച്ചിട്ടുണ്ടെഗിൽ പൊളി ആയിരുന്നേനെ
good one
❤️