ഒരു പെണ്ണുകാണല്‍ [Master] 788

 

“എന്താ കണ്ണും തള്ളി നില്‍ക്കുന്നത്? ഉള്ളിലോട്ടു വരാമോ” ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

 

“വാ വാ..പെട്ടെന്ന് കണ്ടപ്പോള്‍ ഞാന്‍..” വഴി മാറിക്കൊണ്ട് ഞാന്‍ പറഞ്ഞു.

 

അനിത ഉള്ളിലേക്ക് കയറിയപ്പോള്‍ എന്റെ ആര്‍ത്തി പെരുത്ത കണ്ണുകള്‍ അവളുടെ പിന്നാമ്പുറത്ത് പതിഞ്ഞു. ബ്ലൌസ് എന്ന പേരില്‍ അവള്‍ ധരിച്ചിരുന്നത് സത്യത്തില്‍ ഒരു വലിയ ബ്രാ ആണെന്ന് എനിക്ക് തോന്നി. വെട്ടിത്തിളങ്ങുന്ന അവളുടെ കൊഴുത്ത പുറം ഏതാണ്ട് മുക്കാലും നഗ്നമായിരുന്നു. കൊഴുത്ത അരക്കെട്ടില്‍ മുമ്മൂന്നു മടക്കുകള്‍. ബ്ലൌസിന്റെ പിന്‍ഭാഗം ഒരു വല പോലെയായിരുന്നു. അതിന്റെ ഉള്ളില്‍ ഇപ്പോള്‍ പൊട്ടി അകലും എന്നപോലെ ഇറുകിക്കിടക്കുന്ന ബ്രാ. സാരിയുടെ ഉള്ളില്‍ ഇളകി മറിയുന്ന വിരിഞ്ഞ ചന്തികള്‍. അനിത നേരെ ചെന്ന് കട്ടിലിലേക്ക് ഇരുന്നു. ഞാന്‍ നോട്ടം മാറ്റി കതകടച്ചു കൊളുത്തിട്ട ശേഷം അവള്‍ക്കെതിരെ കിടന്ന സോഫയിലേക്ക് ഇരുന്നു.

 

“കുടിക്കാന്‍ എന്താ പറയണ്ടേ” ഞാന്‍ ചോദിച്ചു.

 

“വല്യ ഫോര്‍മാലിറ്റി ഒന്നും കാണിക്കണ്ട. ഞാന്‍ ഇച്ചായനെ കണ്ടു സംസാരിക്കാനാ വന്നത്. തോന്നുന്നില്ലേ എനിക്ക് എന്തൊക്കെയോ പറയാനുണ്ട് എന്ന്?” കുസൃതിച്ചിരിയോടെ അവള്‍ ചോദിച്ചു.

 

“ഉണ്ട്. പക്ഷെ ഞാനിപ്പോഴും ഞെട്ടലിലാണ്”

 

“എനിക്കറിയാം. എനിക്കറിയാം” പെട്ടെന്ന് പ്രസരിപ്പ് മാറി അവളുടെ മുഖം മ്ലാനമായി.

 

“മോളെവിടെ” ഞാന്‍ ചോദിച്ചു.

 

“അവളെ കൊണ്ടുവന്നാല്‍ സമാധാനമായി സംസാരിക്കാന്‍ പറ്റില്ല. റാണിയെ ഏല്‍പിച്ചു. അല്ലേലും അവള്‍ക്ക് അവളെയാ എന്നെക്കാള്‍ ഇഷ്ടം”

 

“എത്ര ഇഷ്ടപ്പെട്ടാലും പാല് കുടിക്കാന്‍ ഇങ്ങുതന്നെ വരണമല്ലോ”

 

അനിത കുടുകുടെച്ചിരിച്ചു. ഒടുക്കത്തെ അഴകുള്ള ചിരി.

 

“അവള്‍ ശരിക്ക് കുടിക്കില്ല. പാല്‍ ഒരുപാടാ” അവള്‍ പറഞ്ഞു. ഞാന്‍ നോക്കി. അന്ന് ഞാന്‍ പിടിച്ച് ഉടച്ചപ്പോള്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി മുഴുപ്പുണ്ട് ഇപ്പോള്‍ അവളുടെ മുലകള്‍ക്ക്.

 

“അപ്പനെക്കൊണ്ട്‌ കുടിപ്പിക്കണം” ഞാന്‍ പറഞ്ഞു.

 

“കൊറേ കുടിക്കും. ജോച്ചായാ, അന്ന് ഞാന്‍ പറഞ്ഞതൊക്കെ എന്റെ അറിവില്ലായ്മ മൂലമാരുന്നു. ഏറെ നാള്‍ ഞാന്‍ അതെപ്പറ്റി ഓര്‍ത്ത് ദുഖിച്ചിട്ടുണ്ട്. പക്ഷെ ഇച്ചായനെ വിളിച്ച് സംസാരിക്കാന്‍ എനിക്കെന്തോ പറ്റിയില്ല. നല്ലവനായ ഭര്‍ത്താവിനെ കിട്ടിയതിന്റെ അഹങ്കാരത്തിലായിരുന്നു അന്ന് ഞാന്‍. വഴിതെറ്റി ജീവിച്ചിട്ടും ഒരു പെണ്ണിനെ പോലും തൊടാത്ത ആളെ കിട്ടിയതിന്റെ അഹങ്കാരം ശരിക്കും എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് ഞാന്‍ യാഥാര്‍ത്ഥ്യം അറിയുന്നത്..ഇച്ചായന് അറിയാമോ. എന്റെ ലിനിമോള്‍ ടെസ്റ്റ്‌ ട്യൂബ് കുട്ടിയാണ്” പറഞ്ഞു നിര്‍ത്തുമ്പോള്‍ അവളുടെ തൊണ്ട ഇടറിയിരുന്നു. കരിയെഴുതി അഴക്‌ വരുത്തിയ കണ്ണുകളില്‍ നനവും വിരുന്നെത്തിയിരുന്നു.

The Author

Master

Stories by Master

42 Comments

Add a Comment
    1. Master bro igane dist than avashanipokalle itinte 2part undakummo

  1. Master bro enganeyanu authors kadhakal direct upload cheyunethennu paranju tharamo?

  2. ഇതിന് ഒരു 2 nd part വന്നാൽ നന്നാവും

  3. kollam master adipoly nalla oru story….

    eniyum thuranam plesee….

  4. എത്തിക്സുള്ള കളിക്കാരൻ

  5. മാസ്റ്റർ കഥ തകർത്തു.
    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    വൈകിക്കരുത്, ആ ചരക്കിനെ പണ്ണി തകർക്കണം.

    ഈ സൈറ്റിൽ “ഗീതയുടെ ട്യൂഷൻ ഫീസ് ” എന്നൊരു സ്റ്റോറി ഉണ്ടായിരുന്നു. അതിന്റെ രണ്ട് പാർട്ട്‌ കൾ ഇറങ്ങിയിട്ട് ബാക്കി ഇത്‌ വരെ ഇറങ്ങിയിട്ടില്ല. ആർക്കെങ്കിലും അറിയാമോ അതിന്റെ ഫുൾ സ്റ്റോറി.

  6. കണ്ണന്റെ ആന്റിമാർ ബാലൻസ് വന്നില്ലേ?

  7. Master എന്നും പോളി
    ❤️❤️

    1. അത് കോപ്പി കഥയാണെന്ന് മനസ്സിലായി. ആദ്യത്തെ കുറച്ച് പേജ് വായിക്കുമ്പോ തന്നെ ആദർശും അനുവും ഇടക്ക് സജീഷും ജിനുവും ആവുന്നുണ്ട്. ഒറിജിനൽ കഥ ആർക്കെങ്കിലും അറിയാമോ?

  8. Kure per chodhicha story ithanu. Enikkum othiri ishtamulla oru story anithu.

    ഒരു ബോള്‍ഡ് ലൌ സ്റ്റോറി [krishna]
    https://kambistories.com/oru-bols-love-story-author-krishna/

    1. Poliyeeee????

    2. കോഴിക്കള്ളൻ

      THANK YOU..

    3. One of the best one

    4. ഗീതയുടെ ട്യൂഷൻ ഫീസ് എന്ന സ്റ്റോറി അറിയാമോ ?
      അത് ഫുൾ ഒന്ന് കിട്ടുമോ ?

  9. Ithinu oru second part vannalea, first partum, kathakruthinde thoolika namavum poornathayilethoo.
    A big salute to Master.

  10. അടിപൊളി ???

  11. കോഴിക്കള്ളൻ

    ഒരു കഥയുടെ ത്രെഡ് ഞാൻ പറയാം …അറിയുന്നവർ ഒന്ന് കഥയുടെ പേര് പറയണേ ….

    സ്വന്തം ഭർത്താവിന്റെ അനിയൻറെ അഭിനയത്തിൽ ഉള്ള പേടി മാറ്റി സഹായിക്കാൻ വേണ്ടി ഏട്ടത്തി അവനു അഭിനയിക്കേണ്ട ഷോർട് ഫിലിമിലെ നായികയെ പോലെ ആകുന്നു …..റിഹേഴ്സൽ എന്ന പേരിൽ ആ കഥയിലുള്ള എല്ലാ സ്സീനുകളും അവർ കളിക്കുന്നു ……

    അറിയുന്നവർ ഒന്ന് പറയൂ ….ഓഥേർ നെയിം ഓർ സ്റ്റോറി നെയിം

    1. റോക്കി ഭായ്

      ഇത് ഞാൻ വായിച്ചിട്ടുണ്ട് ?.. അനിയൻ നാണക്കാരൻ ആയിട്ട്.. ചേട്ടത്തി help ചെയ്യുന്നത് ?.. Oh മറന്നു പേര്.. കിട്ടിയാൽ പറയാം

      1. കോഴിക്കള്ളൻ

        ADIPOLI KATHAYAAYIRUNNU …PERU MISSAAYI

        1. ഒരു bold ലവ് സ്റ്റോറി
          Author name ഈസ്‌ krishna

    2. രാഹുൽ രാജു

      ഈ കമൻറ് കണ്ടപ്പോൾ അങ്ങനെ ഒരു കഥ വായിച്ചതായി ഓർക്കുന്നു പക്ഷെ പേര് കിട്ടുന്നില്ല നല്ല കഥ ആയിരുന്നു അറിയുന്നവൻ ഒന്ന് പറയണേ പ്ലീസ്

    3. ഒരു ബോൾഡ് ലവ് സ്റ്റോറി author നെയിം ഈസ്‌ krishna

      1. കോഴിക്കള്ളൻ

        THANKS

    4. E kadha kittiyal areeyikane

    5. ഈ കഥക്ക് വേണ്ടി ഞാൻ രണ്ടു മണിക്കൂർ തപ്പി. കിട്ടിയില്ല ബ്രോ

  12. സാത്താൻ

    അടുത്ത ഭാഗം വേണം ?

  13. ഒറ്റ ടച്ചിൽ മിനിമം പത്ത് ലൈക്കെങ്കിലും വേണ്ടിയിരുന്നു.

  14. അടുത്ത ഭാഗം വേണം ബ്രോ ???

  15. Polichu second part വേണം

    1. ആശാന്റെ രചനകൾ അപാരം .

  16. Masterjii bakki undavumoo ethinte

  17. കോഴിക്കള്ളൻ

    classic…..

  18. വല്ലാത്ത ഫീലിംഗ് മുത്തേ❤.അനിതയുടെ മോഡൽ പിക് കൂടെ വച്ചിട്ടുണ്ടെഗിൽ പൊളി ആയിരുന്നേനെ

Leave a Reply

Your email address will not be published. Required fields are marked *