ഒരു പെണ്ണുകാണല്‍ [Master] 788

 

“കഴിഞ്ഞാഴ്ച വന്നപ്പോ മാങ്ങ പറിക്കണം എന്ന് ആന്റി പറഞ്ഞാരുന്നു” അനിതയെ കാണാനുള്ള ആക്രാന്തത്തോടെ ഞാന്‍ പറഞ്ഞു.

 

“പപ്പേം മമ്മീം ഇവിടില്ല. വൈകിട്ടെ വരൂ” അനീഷ്‌ പറഞ്ഞു.

 

“അപ്പൊ ഇന്ന് പറിക്കണ്ടേ”

 

“അറിയില്ല. അനിതയോട് ചോദിക്ക്. എനിക്ക് പഠിക്കാനുണ്ട്” അവന്‍ പറഞ്ഞു.

 

“അനിത എവിടെ?”

 

“അവിടെങ്ങാനും കാണും. സോറിഡാ, എനിക്കൊരുപാട് പഠിക്കാനുണ്ട്. നീ നോക്ക് അവളെവിടെ ഉണ്ടെന്ന്” അത്രയും പറഞ്ഞിട്ട് അവന്‍ സ്വന്തം മുറിയിലേക്ക് കയറി അത് ഉള്ളില്‍ നിന്നും അടച്ചു. അവധിയായാലും അവന്‍ മുറി വിട്ടു പുറത്തിറങ്ങില്ല. ഉണ്ണാന്‍ മാത്രമാണ് ഇറക്കം. യാതൊരു ജോലിയും ചെയ്യേണ്ടതില്ല, പഠിച്ച് റാങ്ക് വാങ്ങിയാല്‍ മാത്രം മതി എന്ന സ്വന്തം തന്തപ്പടിയുടെ കല്‍പ്പന അക്ഷരംപ്രതി അനുസരിക്കുന്ന പുത്രനാണ് അവന്‍.

 

പഴയ മോഡല്‍ വലിയ ഒരു വീടായിരുന്നു അവരുടേത്. നാലഞ്ച് കിടപ്പ് മുറികള്‍ ഉണ്ട് മൊത്തത്തില്‍. ഞാന്‍ അടുക്കളയിലേക്ക് ചെന്ന് നോക്കി. അനിത അവിടെ ഉണ്ടായിരുന്നില്ല. വീടിന്റെ വടക്കേ കോണിലാണ് അവളുടെ മുറി. അവിടെ കാണും എന്ന് കരുതി ഞാന്‍ അങ്ങോട്ട്‌ ചെന്ന് നോക്കി. മുറി അടഞ്ഞു കിടക്കുകയായിരുന്നു. രാവിലെ പ്രാതല്‍ കഴിച്ച ശേഷം ചിലപ്പോള്‍ അവള്‍ ഉറങ്ങാന്‍ കേറിയതാകും എന്നെനിക്ക് തോന്നി. നല്ലപോലെ തിന്നുന്ന അവള്‍ക്ക്അവധി ദിനങ്ങളില്‍ അങ്ങനെയൊരു ശീലമുണ്ട്. വിളിച്ചാലോ എന്ന് ഒരു വട്ടം ചിന്തിച്ചെങ്കിലും ഞാനത് ചെയ്തില്ല. അന്ന് ബസില്‍ വച്ച് ആ രംഗം കണ്ടശേഷം അവളെ നേരില്‍ കാണാന്‍ പോകുകയാണ് ഞാന്‍. അവളെപ്പറ്റി മനസ്സില്‍ ഉണ്ടായിരുന്ന എല്ലാ ധാരണകള്‍ക്കും ഇളക്കം തട്ടിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച. അടഞ്ഞുകിടന്നിരുന്ന രണ്ടുപാളി കതകിലേക്ക് നോക്കിയിട്ട് ഞാന്‍ പുറത്തിറങ്ങി. അവളുടെ മുറിയുടെ ജനലുകളും അടഞ്ഞു കിടക്കുകയായിരുന്നു. പുറത്തെങ്ങും അവളെ കാണാഞ്ഞതിനാല്‍ മുറിയില്‍ത്തന്നെ കാണുമെന്ന് ഉറപ്പിച്ച് ഞാന്‍ വീണ്ടും അകത്ത് കയറി അവളുടെ മുറിവാതില്‍ക്കലെത്തി.

 

കതകില്‍ മുട്ടാനാഞ്ഞ ഞാന്‍ അത് വേണ്ടെന്നു വച്ച് മെല്ലെ അതില്‍ ഒന്ന് തള്ളി. കതക് ഉള്ളിലേക്ക് മലര്‍ക്കെത്തുറന്നു. അനിത കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവള്‍ ഞെട്ടലോടെ കൈയില്‍ ഉണ്ടായിരുന്ന പുസ്തകം തലയണയുടെ അടിയിലേക്ക് വച്ചു. അപ്പഴേക്കും ഞാന്‍ ഏതാണ്ടെല്ലാം കണ്ടുകഴിഞ്ഞിരുന്നു. തടിച്ചുകൊഴുത്ത തുടകളും വീര്‍ത്ത് നനഞ്ഞിരുന്ന അവളുടെ വയലറ്റ് പാന്റീസും എല്ലാം സ്പഷ്ടമയിത്തന്നെ ഞാന്‍ കണ്ടു. അപ്രതീക്ഷിതമായി എന്നെക്കണ്ട അവള്‍ വേഗം ചാടി എഴുന്നേറ്റ് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി. ഒരു ഇറുകിയ ചുവന്ന ടീഷര്‍ട്ടും, മുട്ടറ്റം ഇറക്കമുള്ള പാവാടയും ധരിച്ചിരുന്ന അവളുടെ കക്ഷങ്ങള്‍ നഗ്നമായിരുന്നു; രണ്ടിലും നിറയെ രോമവും വളര്‍ന്നിരുന്നു. ആദ്യമായാണ് അവളുടെ നഗ്ന കക്ഷങ്ങള്‍ ഞാന്‍ കാണുന്നത്! ഒപ്പം അല്‍പ്പം മുമ്പ് കണ്ട തുടകളും പൂറും!

The Author

Master

Stories by Master

42 Comments

Add a Comment
    1. Master bro igane dist than avashanipokalle itinte 2part undakummo

  1. Master bro enganeyanu authors kadhakal direct upload cheyunethennu paranju tharamo?

  2. ഇതിന് ഒരു 2 nd part വന്നാൽ നന്നാവും

  3. kollam master adipoly nalla oru story….

    eniyum thuranam plesee….

  4. എത്തിക്സുള്ള കളിക്കാരൻ

  5. മാസ്റ്റർ കഥ തകർത്തു.
    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    വൈകിക്കരുത്, ആ ചരക്കിനെ പണ്ണി തകർക്കണം.

    ഈ സൈറ്റിൽ “ഗീതയുടെ ട്യൂഷൻ ഫീസ് ” എന്നൊരു സ്റ്റോറി ഉണ്ടായിരുന്നു. അതിന്റെ രണ്ട് പാർട്ട്‌ കൾ ഇറങ്ങിയിട്ട് ബാക്കി ഇത്‌ വരെ ഇറങ്ങിയിട്ടില്ല. ആർക്കെങ്കിലും അറിയാമോ അതിന്റെ ഫുൾ സ്റ്റോറി.

  6. കണ്ണന്റെ ആന്റിമാർ ബാലൻസ് വന്നില്ലേ?

  7. Master എന്നും പോളി
    ❤️❤️

    1. അത് കോപ്പി കഥയാണെന്ന് മനസ്സിലായി. ആദ്യത്തെ കുറച്ച് പേജ് വായിക്കുമ്പോ തന്നെ ആദർശും അനുവും ഇടക്ക് സജീഷും ജിനുവും ആവുന്നുണ്ട്. ഒറിജിനൽ കഥ ആർക്കെങ്കിലും അറിയാമോ?

  8. Kure per chodhicha story ithanu. Enikkum othiri ishtamulla oru story anithu.

    ഒരു ബോള്‍ഡ് ലൌ സ്റ്റോറി [krishna]
    https://kambistories.com/oru-bols-love-story-author-krishna/

    1. Poliyeeee????

    2. കോഴിക്കള്ളൻ

      THANK YOU..

    3. One of the best one

    4. ഗീതയുടെ ട്യൂഷൻ ഫീസ് എന്ന സ്റ്റോറി അറിയാമോ ?
      അത് ഫുൾ ഒന്ന് കിട്ടുമോ ?

  9. Ithinu oru second part vannalea, first partum, kathakruthinde thoolika namavum poornathayilethoo.
    A big salute to Master.

  10. അടിപൊളി ???

  11. കോഴിക്കള്ളൻ

    ഒരു കഥയുടെ ത്രെഡ് ഞാൻ പറയാം …അറിയുന്നവർ ഒന്ന് കഥയുടെ പേര് പറയണേ ….

    സ്വന്തം ഭർത്താവിന്റെ അനിയൻറെ അഭിനയത്തിൽ ഉള്ള പേടി മാറ്റി സഹായിക്കാൻ വേണ്ടി ഏട്ടത്തി അവനു അഭിനയിക്കേണ്ട ഷോർട് ഫിലിമിലെ നായികയെ പോലെ ആകുന്നു …..റിഹേഴ്സൽ എന്ന പേരിൽ ആ കഥയിലുള്ള എല്ലാ സ്സീനുകളും അവർ കളിക്കുന്നു ……

    അറിയുന്നവർ ഒന്ന് പറയൂ ….ഓഥേർ നെയിം ഓർ സ്റ്റോറി നെയിം

    1. റോക്കി ഭായ്

      ഇത് ഞാൻ വായിച്ചിട്ടുണ്ട് ?.. അനിയൻ നാണക്കാരൻ ആയിട്ട്.. ചേട്ടത്തി help ചെയ്യുന്നത് ?.. Oh മറന്നു പേര്.. കിട്ടിയാൽ പറയാം

      1. കോഴിക്കള്ളൻ

        ADIPOLI KATHAYAAYIRUNNU …PERU MISSAAYI

        1. ഒരു bold ലവ് സ്റ്റോറി
          Author name ഈസ്‌ krishna

    2. രാഹുൽ രാജു

      ഈ കമൻറ് കണ്ടപ്പോൾ അങ്ങനെ ഒരു കഥ വായിച്ചതായി ഓർക്കുന്നു പക്ഷെ പേര് കിട്ടുന്നില്ല നല്ല കഥ ആയിരുന്നു അറിയുന്നവൻ ഒന്ന് പറയണേ പ്ലീസ്

    3. ഒരു ബോൾഡ് ലവ് സ്റ്റോറി author നെയിം ഈസ്‌ krishna

      1. കോഴിക്കള്ളൻ

        THANKS

    4. E kadha kittiyal areeyikane

    5. ഈ കഥക്ക് വേണ്ടി ഞാൻ രണ്ടു മണിക്കൂർ തപ്പി. കിട്ടിയില്ല ബ്രോ

  12. സാത്താൻ

    അടുത്ത ഭാഗം വേണം ?

  13. ഒറ്റ ടച്ചിൽ മിനിമം പത്ത് ലൈക്കെങ്കിലും വേണ്ടിയിരുന്നു.

  14. അടുത്ത ഭാഗം വേണം ബ്രോ ???

  15. Polichu second part വേണം

    1. ആശാന്റെ രചനകൾ അപാരം .

  16. Masterjii bakki undavumoo ethinte

  17. കോഴിക്കള്ളൻ

    classic…..

  18. വല്ലാത്ത ഫീലിംഗ് മുത്തേ❤.അനിതയുടെ മോഡൽ പിക് കൂടെ വച്ചിട്ടുണ്ടെഗിൽ പൊളി ആയിരുന്നേനെ

Leave a Reply

Your email address will not be published. Required fields are marked *