ഒരു പിറന്നാൾ സമ്മാനം [ആൽബി] 331

ആ തൊട്ടിലിൽ ഒരു കുഞ്ഞു വാവ, കൈകാലുകൾ അനക്കി,കണ്ണുതുറന്നു കിടക്കുകയായിരുന്നു. പതിയെ ആ കുഞ്ഞു കരയാൻ തുടങ്ങി. അവൾ എടുത്തപ്പോൾ വാവ ശാന്തയായി അവരെ മോണകാട്ടി ചിരിച്ചു.

:അമ്മേടെ കള്ളിപ്പെണ്ണേ, ഇതാരാ. നോക്കിയേ. മോൾടെ അച്ഛ.അവൾ കുട്ടിയെ ശരത്തിന്റെ കയ്യിലേക്ക് കൊടുത്തു.

:അവൻ നിറകണ്ണുകളാൽ വൃന്ദയെ ചേർത്തുപിടിച്ചു അവന്റെ ചോരയുടെ കവിളിൽ ചുംബിച്ചു.

:ഏതായാലും അച്ഛൻ വാങ്ങിയ സമ്മാനം മോൾക്കിരിക്കട്ടെ. ഇവളിലും വലിയൊരു സമ്മാനം എനിക്കിനി എന്ത് കിട്ടാനാ……

ഇവിടെ തെറ്റുകൾ ഇല്ല, എല്ലാവരിലും ശരികൾ ആയിരുന്നു കൂടുതൽ. അതാവണം ദൈവങ്ങൾ പോലും അവർക്കൊപ്പം നിൽക്കുന്നത്. അപ്പോഴും നിറമിഴികളോടെ ചുവരുകൾക്ക് പുറത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു,ആരിലും പഴിചാരാതെ….

ആൽബി

???(ശുഭം)???

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

80 Comments

Add a Comment
  1. Dear Alby…
    Let me apologize for not commenting on this heartrending story written in one of the finest styles on this site. I am really surprised at the way you handle the language. The ambience you create in all your stories in general and in this story particular is really a copy book for many who strive for contributing on our site. This story exhilarated me, made me thoughtful and got my eyes wet. This story, among others by you, was read in hospital bed. The pain of the disease was not felt because most of the words your story was composed with were medicinal…

    With lots of love,
    Smitha.

    1. Smitha aunty nummade kadha epozha varika

      1. ചേച്ചി,ഈ സ്നേഹത്തിനും പരിഗണനക്കും തിരികെനൽകാൻ ഒന്നുമില്ലാതെ ഒരു ഗുരുദക്ഷിണ എന്ത് നൽകും എന്ന പകപ്പോടെ നിങ്ങളാകുന്ന മലയുടെ ചുവട്ടിൽ വളരുന്ന പുൽക്കൊടിയാണ് ഞാൻ.കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.ഈ കഥ താങ്കളെ ആഹ്ലാദിപ്പിച്ചു എങ്കിൽ, ചിന്തിപ്പിച്ചു എങ്കിൽ,ആ കണ്ണുകൾ നനയിച്ചു എങ്കിൽ എനിക്ക് ഇതിലും വലുതായി ഒന്നും കിട്ടാനില്ല.ഗുരുതുല്യരായി കാണുന്നവരുടെ നല്ല വചനങ്ങൾ എന്നും സന്തോഷദായകമാണ്.
        This story, among others by you, was read in hospital bed.ഇത്‌ ശരിക്കും പിടികിട്ടിയില്ല.

        ചേച്ചീ അടുത്ത കഥ എന്നു വരും????

        1. ഈ കഥയും, താങ്കൾ എഴുതിയ മറ്റു കഥകളും, ആശുപത്രിക്കിടക്കയിൽ വെച്ചാണ് വായിച്ചത്.

          1. എന്തുപറ്റി,സുഖമായോ.പുതിയ കഥ ഉടനെ വരുമോ

  2. ഋഷി

    ആൽബി,

    നന്നായി എഴുതി. ഇത്തിരി സെന്റിമെന്റും ഇത്തിരി കാമവും മനോഹരമായി കലർത്തി.

    പിന്നെ ഒരു സംശയം… ഇങ്ങനെ കരണത്തടിക്കാമോ??

    ഋഷി

    1. താങ്ക്സ് മുനിവര്യരെ.നല്ല വാക്കുകൾക്ക് നന്ദി.ചില പ്രത്യേക സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചുപോകും,സ്വാഭാവികം.അടുത്തതിൽ മാറ്റിപ്പിടിക്കാം

  3. സുഹൃത്തേ നല്ല കഥ നല്ല അവതരണം,28പേജിന്റെ ഒരു വലിച്ചുനീട്ടൽ അനുഭവപ്പെടുന്നില്ല. വീണ്ടും വരിക ഇതുപോലെയുള്ള നല്ല കഥകളുമായി.

    1. താങ്ക് യൂ ബ്രോ.ഇവിടെയൊക്കെ ഉണ്ടാവും

  4. അർജ്ജുൻ

    സൂപ്പർ കഥ

    1. Thanks bro

  5. നന്ദൻ

    ആല്ബിച്ചയോ സംഗതി കിടുക്കി….

    1. താങ്ക്സ് ബ്രോ

  6. ആദ്യം ഒരു സോറി ഇത്രയും നല്ല ഒരു കഥ വായിക്കാൻ താമസിച്ചതിന് നല്ല ഒരു കഥ ഒരുപാട് ഇഷ്ടം ആയി ഫുൾ സ്റ്റോറി ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു ഇത് പോലെ ഉള്ള മികച്ച കഥകൾആയി വീണ്ടും വരുമല്ലോ

    1. താങ്ക് യൂ ബ്രോ.ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.തീർച്ചയായും പുതിയ കഥകൾ ഉണ്ടാവും

  7. Nice story ?????????????

    1. Thank you bro

Leave a Reply

Your email address will not be published. Required fields are marked *