ഒരു പൊട്ട കഥ [Deepu] 217

ചെറിയ ചെറിയ കുടിലുകൾ ആണ് ഉള്ളത്. സ്ത്രീകൾ ആരും ബ്ലൗസ് ഒന്നും ഇട്ടിട്ടില്ലാതെ മേൽമുണ്ട് ഒക്കെ ഉടുത്തിരിക്കുന്നത്.വേലുവിന് 75 നു മുകളിൽ പ്രായം ഉണ്ട്. അവിടെ ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങൾ ആണ് ഉള്ളത്. അങ്ങനെ മൂന്നു ദിവസത്തെ അവിടെത്തെ ക്യാമ്പ് കഴിഞ്ഞു മഴ മാറിയതോടെ ഞങ്ങൾ തിരിച്ചിറങ്ങാൻ  പുറപ്പെട്ടു. അവരോട് യാത്ര പറഞ്ഞു ഞങ്ങൾ മലയിറങ്ങി.

അങ്ങനെ ഒരു 6 മാസത്തിനു ശേഷം ഞാൻ ലീവ് എടുത്തു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു പക്ഷെ നാട്ടിൽ ആരും തന്നെ സ്വന്തമെന്ന് പറയാനില്ലാത്തതുകൊണ്ട് ഞാൻ എവിടെ പോകുമെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. എൻറെ കൂട്ടുകാരൊക്കെ അവരുടെ ജോലിയിലും വിദേശത്തും ഓക്കേ യാണ്. പിന്നെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവളുടെ അടുത്തേക്ക് പോയാലോ എന്നും വിചാരിച്ചു. പക്ഷെ ഒന്നോ രണ്ടോ ദിവസമേ നിക്കാൻ പറ്റുകയുള്ളു. അവളൊരു സോഷ്യൽ വർക്കർ ആണ്.ആളൊരു ഫെമിനിസ്റ്റ് ആണ്. ഞാൻ അങ്ങനെ അവളെ ഒന്ന് വിളിച്ചു നോക്കാൻ തീരുമാനിച്ചു. അവളോട് എനിക്ക് എന്തുo പറയാൻ ഉള്ള സ്വാതന്ത്രം ഉണ്ടായിരുന്നു.

ഞാൻ : ഹലോ… സന്ധ്യ…

സന്ധ്യ : ഹായ് ഡാ…. നീ എവിടെ.. ഒരു വിവരവുമില്ലല്ലോ…

ഞാൻ : എടി ഞാൻ നാട്ടിലേക്ക് വരാൻ പ്ലാൻ ഇട്ടു നിക്കുകയാണ്…

സന്ധ്യ :അത് എന്തായാലും നന്നായി.. എടാ… നമുക്ക് എവിടേക്കെങ്കിലും ഒരു ട്രിപ്പ് പോയാലോ..

ഞാൻ : ആഹ്.. ബെസ്റ്റ്… എടി ഞാൻ ലീവിന് വന്നാൽ നിന്റെ വീട്ടിൽ രണ്ടു ദിവസം നോക്കാമോ എന്ന് ചോദിക്കാൻ ആണ് നിന്നെ വിളിച്ചത്.

സന്ധ്യ : എടാ.. ഞാൻ വീട്ടിൽ നിന്ന് വഴക്കിട്ടു ഇറങ്ങി… അതുകൊണ്ട് അവിടെയൊന്നും പോകാൻ പറ്റില്ല… പിന്നെ എനിക്ക് ഈ നാട്ടിൽ നിന്നും കൊറച്ചു മാറി നിക്കണം..

ഞാൻ : എന്ത് ചെയ്യും…. ഇനി..

സന്ധ്യ : എടാ.. നീയും കൂടി ഉണ്ടെങ്കിലേ എനിക്ക് ഒരു ധൈര്യം ഉണ്ടാവു..

ഞാൻ : ഓഹ് പിന്നെ ഞാൻ ഇല്ലെങ്കി നീ എവിടേക്കും പോകാറില്ലല്ലോ ല്ലേ…

The Author

Deepu

ഞങ്ങൾ 4 പേര് അടങ്ങിയതാണ് d4dreamworks Deepu, Divya, Deepika, Dhanya. ഞങ്ങളുടെ അനുഭവങ്ങൾ ഇവിടെ പങ്കുവെക്കുന്നതായിരിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഒപ്പം തന്നെ പിന്തുണയും പ്രതീക്ഷിക്കുന്നു.

19 Comments

Add a Comment
  1. കൊള്ളാം ?

  2. സുൽത്താൻ

    പെണ്ണിന്റെ കൊതം നക്കാനും കുണ്ണ കേറ്റി അടിക്കാനും ഇഷ്ടം അല്ലാത്ത ആരും കാണില്ല ?? i just luv to do it ❤

  3. good comments all ,

  4. കലക്കി, ഒരു വേറെ verity. അടുത്ത ഭാഗം ഉണ്ടെങ്കിൽ പെട്ടെന്ന് പോരട്ടെ.
    സസ്നേഹം

  5. Kidillam story ?❤️??❤️

  6. Pani okka pinnaa thirkkam viralitte suhicho

  7. ആത്മാവ്

    Dear ദീപു… പൊളിച്ചു. ഒരു പ്രേത്യേക ഫീൽ ഉണ്ടായിരുന്നു…അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ??. പണ്ട് ഇതുപോലുള്ള സാഹചര്യങ്ങൾ എനിക്കും ഉണ്ടായിരുന്നു.. ഈ കഥ വായിച്ചപ്പോൾ ഞാൻ കുറച്ചു പുറകോട്ട് പോയതുപോലെ ??. പണ്ട് എന്ന് പറഞ്ഞതുകൊണ്ട് ഇപ്പൊ താല്പര്യം ഇല്ല എന്നല്ല കേട്ടോ ??സാഹചര്യം അനുകൂലമായി വരുന്നില്ല അതാ ?????. പിന്നെ ഈ കഥയുടെ താങ്കളുടെ അവതരണവും പൊളിച്ചു കേട്ടോ. ഈ കഥ ഒരുപക്ഷെ ഈ സൈറ്റിലെ തന്നെ മറ്റുള്ള കഥയെക്കാൾ മികവുറ്റതാക്കാൻ ചിലപ്പോൾ താങ്കൾക്ക് കഴിഞ്ഞേക്കും ??( 6,7 വർഷത്തോളമായി ഞാൻ ഇവിടെ വന്നിട്ട് അതിന്റെ വെളിച്ചത്തിൽ പറഞ്ഞതാ കേട്ടോ )അനുഭമായാലും അത് ആ രീതിയിൽ തന്നെ എഴുതിയാൽ അത്രക്കങ്ങോട്ട് സുഖിച്ചു എന്ന് വരില്ല ( വായനക്കാർക്ക് ) അതുകൊണ്ട് കുറച്ചൊക്കെ താങ്കളുടെ ഭാവനയും കൂടെ ചേർത്ത് എഴുതിയാൽ പൊളിക്കും.dear ദീപൂ..മുൻപോട്ടുള്ള പ്രെയാണത്തിൽ കട്ട സപ്പോർട്ടുമായി ഈ ചങ്ക് കൂടെയുണ്ടാകും ?.കൂടാതെ നിങ്ങളുടെ ഗ്രൂപ്പിൽ ഉള്ളവർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു ?( ദിവ്യ, ദീപിക, ധന്യ )by ചങ്കുകളുടെ സ്വന്തം… ആത്മാവ് ??.

    1. എനിക്ക് അധികവും വായനക്കാരനെ മുഷിപ്പിക്കാതെ കഥയെ നന്നായിട്ട് ആസ്വദിച്ചു എഴുതാൻ ആണ് ഇഷ്ട്ടം. അതാവുമ്പോൾ വായിക്കുന്നവർക്ക് ബുദ്ധിമുട്ടില്ല. വലിച്ചു നീട്ടി കഥയെ എഴുതുമ്പോൾ വായനക്കാരുടെ മൂഡും സമയവും നഷ്ടപ്പെടും..

  8. Nice bro? nallonam poyi????

    1. Thank u?shahana

      1. അടുക്കളയിലെ പണി കഴിഞ്ഞിട്ടില്ല വായിച്ച് വിരലിട്ട് ഇരിക്കുവാ

        1. സൂപ്പർ ❤️?

        2. അടിപൊളി?

        3. Ullathu thurannu parayunnavar girlsil valare kuravanu enikku thaankalude mindset orupadu ishtamayi … Kadhakal vaayichu enjoy cheyyu fetish kadhakal ishtama alle

          1. ഒക്കെ ഒരു രസം

Leave a Reply

Your email address will not be published. Required fields are marked *