ഈശ്വരാ, അവരദ്ദേഹത്തെ!!
രണ്ടാഴ്ച്ചകളെ കടന്നുപോയുള്ളൂ ഈ സംഭവങ്ങൾക്ക് ശേഷം!
പക്ഷേ രണ്ടുകൊല്ലങ്ങൾ പിന്നിട്ടത് പോലെ തോന്നുന്നു!
“സീതമ്മേ…”
പനിനീർസുഗന്ധമുള്ള വിളിയൊച്ച സീതമ്മയെ ഓർമ്മകളിൽ നിന്നുമുണർത്തി.
അവൾ മുഖം തിരിച്ചു നോക്കി.
ആളെ കാണാനോ ആരാണെന്നു അറിയാനോ അല്ല തിരിഞ്ഞു നോക്കിയത്.
ശബ്ദത്തിൽ ശിവഗന്ധമുള്ള ഒരാളെ ആ കരയിലുള്ളൂ.
നാരായണൻ തിരുമേനി.
അത് മനസ്സിലാക്കാൻ തിരിഞ്ഞു നോക്കേണ്ടതില്ല.
“സീതമ്മേ! എന്താ ദ്? ന്തിനാ ങ്ങനെ എപ്പഴും കണ്ണിൽ …”
അയാൾ കൈയുയർത്തി അവളുടെ കവിളുകളെ തൊടാൻ ഒരുങ്ങി.
മേഘങ്ങളുടെ സ്വപ്നമായ മഴയുടെ ഒരു തുള്ളി പവിഴമുത്തായി തന്റെ നെറുകയിൽ പതിച്ചത് സീതമ്മയറിഞ്ഞു.
“തിരുമേനി എന്തിനാ അത് …?”
സീതമ്മ മിഴിനീരിനിടയിൽ ചോദിച്ചു.
“തിരുമേനിയ്ക്ക് ഒരു മനസ്സറിവും ഇല്ലാത്ത ആ കൊടും കുറ്റം സ്വയം ഏറ്റത്?”
“അതിപ്പോ …ഞാൻ സീതമ്മേനെ ..സീതമ്മയ്ക്ക് ഒരു ആപത്ത് വന്നപ്പോ ഹെൽപ്പ് ചെയ്യാൻ വെറുതെ സഹതാപം കൊണ്ട് പറഞ്ഞതല്ല ….നിക്ക് …”
അയാളുടെ സ്വരം വിറയ്ക്കുന്നത് അവൾ കേട്ടു.
മരണത്തിന്റെ അവസാന വാതിൽ പിന്നീടാൻ തുടങ്ങുന്നയാൾ അമൃതസ്പർശമറിഞ്ഞത് പോലെ അവൾ അയാളെ നോക്കി.
“നിക്ക് …”
അയാൾ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി.
“അന്ന് മാടപ്പൊരേൽ വെച്ച് സീതമ്മയോട് ഒരു കാര്യം പറയാനിണ്ട് നിക്ക് എന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ?”
“ഉണ്ട്…തിരുമേനി മറന്നുപോയി എന്ന് പറഞ്ഞിരുന്നു, ഞാൻ ചോദിച്ചപ്പോ,”
അയാൾ പുഞ്ചിരിയോടെ അയാളെ നോക്കി.
“വിനോദൻ നമ്പീശനെ ഇഷ്ടാന്ന് എന്നോട് പറഞ്ഞ് കേട്ട് കഴിഞ്ഞ് ഞാൻ എങ്ങന്യാ സീതമ്മയോട് നിക്ക് സീതമ്മയെ ഇഷ്ടാണ് മംഗലം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിക്ക്യ?”
ആ ചോദ്യം കേട്ട് അവൾ സായാഹ്‌ന വെയിലിൽ നിന്ന് കുളിർത്തു.
“പക്ഷെ,തിരുമേനി എനിക്ക്…”
അവൾ അടിവയറിൽ കൈത്തലം ചേർക്കുന്നത് അയാൾ കണ്ടു.
“എന്റെ പാതിവ്രത്യം …എന്റെ ശരീരം ദൊക്കെ …ഞാൻ..”
അവളുടെ മിഴികൾ വീണ്ടും കുതിർന്നു.
“സീതമ്മേ!”
കൊള്ളാം. തുടരുക ⭐
സ്മിതേച്ചി ഇപ്പോഴാണ് ഇത് വായിച്ചത് ചെറുതാണെങ്കിലും പ്രണയത്തിന്റെ ശക്തി മനസിലാക്കാൻ കഴിഞ്ഞു ഇനി എപ്പോഴാണ് ഒരു ലൗ സ്റ്റോറി ( ശിശിരം പോലത്തെ ഒന്ന് തരുക ? )
Pls write next part for ummachiyodopam massage parloril..pls am a big fan of urs
Chechi supper vere onnum parayan illaaaa
വായിച്ചു.. എത്രത്തോളം ഇഷ്ടപ്പെട്ടു എന്നു ചോദിച്ചാൽ പറയാനറിയില്ല. പതിനൊന്നു പേജിൽ ഒരു വിസ്മയമാണ് സ്മിത തീർത്തത്.!
എല്ലാ കാറ്റഗറിയും ഒരുപോലെ വഴങ്ങുന്ന ഒരേയൊരാളെ മാത്രമേ ഞാനിതുവരെ പരിചയപ്പെട്ടിട്ടുള്ളൂ. അത് സ്മിതയാണ്.
ഞാൻ നാളിതുവരെ കൈവെക്കാൻ മടിച്ചിട്ടുള്ള തീമാണ് പ്രണയം. സത്യം പറഞ്ഞാൽ പ്രണയിച്ചിട്ടുമില്ല.
കളിക്കാനായി ഒരുത്തിയെ വളച്ചു. അവസാനം കുറ്റബോധത്താൽ അവളെതന്നെ കെട്ടേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ.!
സമയം കിട്ടിയാൽ ഞാനും ഒരു കൈ നോക്കും പ്രണയമെന്ന വികാരത്തെ കടലാസിലേക്ക് ആവാഹിക്കാൻ. അന്ന് എന്റെ നായിക റോസി പ്രണയം പൂക്കുന്ന പൂമരമായി മാറും.!
ഒത്തിരി സന്തോഷത്തോടെ, അതിലുമൊത്തിരി ഇഷ്ടത്തോടെ,
സസ്നേഹം
ലൂസിഫർ
സംഗതി ഭേഷായിരിക്കുന്നു…
ൻ്റെ സ്മിതേ കെട്ടിപിടിച്ചൊരു ഉമ്മ തരട്ടെ ഞാൻ. എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ കഴിയുന്നു.ഞാൻ സ്മിതയുടെ കടുത്ത ഒരു ആരാധികയായി മാറിയത് രാധികയുടെ കഴപ്പ് വായിച്ചതു മുതലാണ്. അന്ന് എത്ര വട്ടം വിരലിട്ടന്ന് എനിക്കു തന്നെ അറിയില്ല. ഇപ്പോൾ പ്രണയം മനോഹരമായി പറഞ്ഞിരിക്കുന്നു. അടുത്ത കഥ ഉടനെ ഉണ്ടാവുമോ
ഒരുപാട് പ്രോത്സാഹനം നൽകുന്ന വാക്കുകൾ…
അഭിപ്രായത്തിന് വളരെ നന്ദി…
“മനുഷ്യർക്ക് ശരീരം മാത്രല്ലല്ലോ …ദേഹി ഉണ്ട് ..ആത്മാവ് ഉണ്ട് ….ദേഹം എന്നെങ്കിലും ഒരിക്ക പോകുന്നതല്ലേ?
.
.
. Ithoruthiravitharde song ano coz one of my friend’s ask me that.
തിരുവാതിരയ്ക്ക് ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ച് പാട്ടുണ്ടാവുമോ?
അറിയില്ല…
Chechi kadha super aayi.
Thank you so much
ഇതിപ്പോ ഞമ്മള് എന്താ പറയണ്ടേ….. ഒരെത്തും പിടിയും കിട്ടുന്നില്ല….ഉഷാറായി എന്ന് പറഞ്ഞാ അത് തീരെ കുറഞ്ഞു പോകും…..
പേജ് കുറവായത് കൊണ്ടാണ് ഇതിലോട്ട് ശ്രദ്ധ പോയത്…… പക്ഷേ മികച്ച കഥകയാവാൻ കുറഞ്ഞ പേജുകൾ കൊണ്ടും സാധിക്കുമെന്ന് ഇങ്ങൾ കാണിച്ചു…… എന്തായാലും ഉസാറാക്കീക്ക്….
“….പക്ഷേ മികച്ച കഥകയാവാൻ കുറഞ്ഞ പേജുകൾ കൊണ്ടും സാധിക്കുമെന്ന് ഇങ്ങൾ കാണിച്ചു…”
ഇതുപോലെയുള്ള വാക്കുകളെയാണ് ലൈഫ് ടൈംഅച്ചീവ്മെന്റ് എന്നൊക്കെ പറയുന്നത്…
നന്ദി….
എന്നും ,എപ്പോഴും ,എവിടെയും എത് ടൈപ്പ് കഥയായാലും സ്മിതേച്ചി വെറെ ലെവലാ …കഥ സൂപ്പർ …
നന്ദി ,ഒരുപാടൊരുപാട്…
Kidu
പ്രണയകഥ എന്നൊക്കെ പറഞ്ഞപ്പോൾ,
നോം ഇത്രക്കങ്ങടു നിരീച്ചില്ല്യ….
വളരെ നല്ലൊരു രചന , ഓരോ വരിയിലും നിറഞ്ഞ മധുരവും, പ്രണയവും, നിരാശയും, പ്രതീക്ഷയും ഒക്കെ വരികളെ തലോടി പോകുന്ന എന്റെ മിഴികൾക്കു പിന്നാലെ ഒരു സ്വപ്നാടകയെപ്പോലെ ഞാനും പിന്തുടരുന്നുണ്ടായിരുന്നു…..
പെണ്ണിനല്ല പകരം പ്രണയത്തിനാണ് സൗന്ദര്യം എന്ന്, പറയാതെ പറയുന്ന വരികൾ ……!
ഒത്തിരി ഇഷ്ട്ടായി…❤️
സസ്നേഹം
VAMPIRE
എന്തിനാണ് കഥ വായിക്കുന്നത്, ഇതുപോലെ ഭംഗിയുള്ള ഭാഷയിൽ കമന്റ്കളുള്ളപ്പോൾ?
അത്രയ്ക്ക് ആകർഷണമാണ് വാമ്പയർ എഴുതിയ വാക്കുകൾക്ക്…
ഒരുപാട് നന്ദി,
സ്മിത
Chechi pakal nilavu second part undaakille?? ?
സാധ്യത വളരെ കുറവാണ്…
അതിന്റെ തീമോ എഴുത്തോ ഭൂരിഭാഗത്തിനും ഇഷ്ടമായില്ല എന്ന് തോന്നുന്നു…
പ്രണയം ഒരു കടൽപോലെയാണ്.നീന്തിയാലും നീന്തിയാലും തീരാതെ അത്രെയും പരന്നു കിടക്കുന്നു.അതാണ് നമ്മൂതിരിക്കു സീതമ്മ ഉള്ള പ്രണയം.പ്രണയം ശരീരം തമ്മിൽ അല്ല മനസുകൾ തമ്മിൽ ഉള്ള കൂടിചേരൽ എന്ന് വരച്ചു കാട്ടിയാ ഒരു കൊച്ചു പ്രണയ കഥ.വീണ്ടും ഒരു പുതുമ ഉള്ള കഥ ആയി കാത്തിരിക്കുന്നു സ്മിത ജീ.
എന്തൊരു ഭംഗിയാണ് ജോസഫ് ജി ഭാഷയ്ക്ക്!!
ഒരുപാട് നന്ദി,കേട്ടോ…
സ്മിതചേച്ചി.
അടിപൊളി കഥ ആണ് കേട്ടോ.
ചെറുകഥ ആണേലും പ്രണയത്തിന്റെ ശക്തി നല്ലപോലെ മനസിലാക്കാൻ കഴിഞ്ഞു…
നല്ല അടിപൊളി ലൗ സ്റ്റോറി എഴുതാവോ..❤️
അവസാനിപ്പിക്കുന്നതിന് പകരം കുറച്ചു ജീവിതങ്ങൾ കൂടി ഉൾപ്പെടുത്തി കഥ മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. കഥയെ സാഹിത്യം മുന്നോട്ടു കൊണ്ടുപോകുന്നതായാണ് തോന്നിയത് അതുകൊണ്ടുതന്നെ പെട്ടെന്ന് അവസ്സാനിച്ചതായി തോന്നി
Verum 11 pageukal just 11 pages!! Athinathengana chehii itrem clean and perfect ayitt ezhuthinte manthirikatha teerkkan sadhikkunath. Kazhinju poya oru thalamuraye kanan sadhichu. Pennennal verum shariram matramalla ennathinu just 2 variyil athinulla clear reply nalky
“മനുഷ്യർക്ക് ശരീരം മാത്രല്ലല്ലോ …ദേഹി ഉണ്ട് ..ആത്മാവ് ഉണ്ട് ….ദേഹം എന്നെങ്കിലും ഒരിക്ക പോകുന്നതല്ലേ?
Ee oru lines man how ca i describe that atraikk nannayirunnu. Bhanghi vakkukal athikam paranju polippikkunnilla
Really enjoyed it and thank you.
എഴുതുമ്പോൾ നമ്മളെ വികാരാധീനരാക്കുന്ന ചിലയിടങ്ങളുണ്ട്.
വായിക്കുന്നവരും അതിലെ വെളിച്ചം സ്വീകരിക്കുമ്പോൾ, എഴുത്ത് പൂർണ്ണമായി എന്ന് സംശയമേതുമില്ലാതെ പറയാം…
ആ ഒരു നിമിഷം തന്നതിന് നന്ദി…
…………മുന്തിരിത്തോപ്പുകളിലേക്ക്
കൂട്ടുകാരിയെ മടിയിലിരുത്തി ടാങ്കർ ലോറി ഓടിച്ചു പോയ സോളമെനെ
സൂക്ഷിച്ചു വെച്ചിരുന്നു ഒരു പാട് കാലം.
ദേഹിയെ തിരിച്ചറിഞ്ഞ് സ്നേഹിക്കുന്ന
അപൂർവം മനുഷ്യരുടെ പ്രതീകമായി
ഈ നമ്പൂരി കൂടി…………….
കാലം പഴയതെങ്കിലും കഥ പണ്ടെത്തെതിനേക്കാൾ പ്രസക്തമാണല്ലോ ഇപ്പോൾ……………..
വിവാഹം…, ജിഹാദും കുരുക്ഷേത്ര യുദ്ധവുമൊക്കെ ആയിത്തീർന്നിരിക്കുന്ന കാലത്ത്!
ശരിയാണ്…
അതിശയങ്ങളൊന്നുമില്ലാത്ത ഇടങ്ങളിലൊന്നുമല്ല നമ്മൾ താമസിക്കുന്നത്.
ഇതുപോലെയുള്ള അതിശയങ്ങൾ വൺസ് ഇൻ എ ബ്ലൂ മൂൺ പോലെയാണെങ്കിലും സംഭവിക്കുന്നുണ്ട്.
ഭൂമിയുടെ എല്ലായിടവും വിൽപ്പനയ്ക്ക് വെച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നവരാണ് സോളമനും നാരായണൻ നമ്പൂതിരിയുമൊക്കെ…
നന്ദി, നല്ല വായനയ്ക്ക്…
സ്മിത…..,,,,,
സുനിലണ്ണന്റെയുൾപ്പടെ നിരവധി പേരുടെ കോംപ്ലിമെന്റ് കിട്ടിയൊരു കഥയ്ക്ക് എന്റൊരു കമന്റിന്റെ ആവശ്യമുണ്ടോ എന്നുവരെ ചിന്തിച്ചതാ…..!!!
പിന്നെ വായിച്ച കഥയ്ക്ക് അഭിപ്രായം അറിയിക്കുന്ന ശീലമുള്ളത് കൊണ്ട് വന്നു…..!!!
എന്നാൽ ഈയൊരു കഥയ്ക്ക് അഭിപ്രായം പറയാൻ ഞാനാളല്ലാത്തതു കൊണ്ട് പോണു…..!!!!
എങ്കിലും ഒരുപാട് നന്ദി….!!!!
കുറച്ചു നല്ല നിമിഷങ്ങൾ നൽകിയതിന്…..!!! മനസ്സിൽ ഊട്ടിയുറപ്പിക്കാൻ നല്ല രണ്ടു കഥാപാത്രങ്ങളെ നല്കിയതിന്…..!!! നെഞ്ചോട് ചേർത്തു വെയ്ക്കാൻ,,,, പകരം വെയ്ക്കാൻ കഴിയാത്തൊരു സൃഷ്ടി തന്നതിന്…..!!!!
നന്ദി…..,,,,, നന്ദി…..,,,,, നന്ദി…..,,,,,
-അർജ്ജുൻ……!!!!
സുനിലിന്റെ വാക്കുകൾ തീർച്ചയായും സ്വപ്നതുല്യം തന്നെയാണ്…
പല കഥകളിലൂടെയും അർജ്ജുൻ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.
മുമ്പും, ഇപ്പോഴും…
അതുകൊണ്ട് ഇഷ്ടമായി കഥ എന്ന് അർജ്ജുൻ പറയുമ്പോൾ അഹങ്കരിക്കാൻ ഏറെയാണ് എനിക്ക്…
സ്നേഹത്തോടെ,
സ്മിത.