ഒരു പ്രണയ കഥ [Smitha] 439

ഒരു പ്രണയ കഥ

Oru Pranaya Kadha | Author : Smitha

 

വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ അങ്ങനെ അവസാനം തന്റെ തീരുമാനം പ്രഖ്യാപിച്ചു.” മേപ്പാട്ട് മന നാരായണൻ സീതമ്മനെ മംഗലം കയിക്കണം!”

കേട്ട് നിന്നവർ മൂക്കത്ത് വിരൽ വെച്ച് പരസ്പ്പരം നോക്കി. ആശ്ചര്യ ശബ്ദം പുറപ്പെടുവിച്ചു. നിമിത്ത ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ ആകാശം മുട്ടിനിൽക്കുന്ന ചാമുണ്ഡിമല നിലത്തേക്ക് വീഴുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കി.

എങ്ങനെ നോക്കാതിരിക്കും!

തിരുവാംകര ദേശം മുടിഞ്ഞുപോകുന്ന തീരുമാനമല്ലേ കര വിചാരണക്കാരൻ വിദ്വാൻ കുഞ്ഞിരാമപ്പൊതുവാൾ ആലിൻചുവട്ടിൽ കൂടി നിന്ന സകല പുരുഷാരത്തോടും സ്ത്രീജനങ്ങളോടും സർവ്വോപരി ദേശ പ്രമുഖന്മാരായ ചെന്തേരി തിരുമുൽപ്പാടും കക്കോത്ത് കൃഷ്ണൻ നമ്പ്യാരുമടക്കമുള്ളവരോട് അറിയിച്ചത്!

“കാലം പോയി!”

പൊതുവാൾ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

“വെളളികെട്ടിയ വടി പൊക്കി കുരുത്തോല ചിലമ്പിച്ച് കൽപ്പന കൊടുക്കുന്ന കാലം പണ്ടേ പോയി! ഇന്ന് നമ്പൂരി ചെറുമിക്ക് ഗർഭമുണ്ടാക്കിയാൽ അവളെ പുടവ കൊടുത്ത് വിളക്ക് വെച്ച് അകായിയിലേക്ക് കേറ്റണം. അതിനു സമ്മതല്ലാച്ചാ രെജിസ്റ്റ്സർ കച്ചേരിൽ പോയി പ്രമുഖന്മാർ ഒപ്പിട്ട കടലാസ് സാക്ഷിയാക്കി ഓളെ വിളിച്ച് ഇല്ലത്ത് കേറ്റണം ..അതിനും സമ്മതല്ലാച്ചാ പിന്നെ വേറെ ഒരു വഴ്യ ഒള്ളു. കേക്കണോ അത്?”

ആളുകൾ കാത് കൂർപ്പിച്ചു.

മേപ്പാട്ട് നാരായണന്റെ ഇല്ലക്കാരും വേളിവഴി ബന്ധം കൂടിയവരും ആകാംക്ഷയോടെ പൊതുവാളിനെ നോക്കി.

“ജയിലിൽ കെടക്ക്വ…ഗോതമ്പുണ്ട തിന്നും പാറ പൊട്ടിച്ചും നടയടി മേടിച്ചും കഴിയ്‌വ ..ഒരു നാലഞ്ചു കൊല്ലം. ന്താ സമ്മതാണൊ, തിരുമേനിക്ക്?”

“അയ്യോ.”

കോയിക്കൽ നാരായണൻ നമ്പൂതിരി വിലപിച്ചു.

“നിയ്ക്ക് അസ്കിതകൾ പലതാണെ…ജയിലൊന്നും പറ്റില്യ…”

“അപ്പൊ?”

ജ്യേഷ്ഠൻ ജാതവേദൻ നാരായണനെ നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

93 Comments

Add a Comment
  1. സ്മിതമ്മേ എന്തായിത് കഥയോ അതോ പ്രണയം കിനിയുന്ന വരികളോ??

    1. ഹഹഹ…

      താങ്ക്സ് …
      ഇത് പ്രണയത്തെ ആദരിക്കുന്നവർക്ക് വേണ്ടിയുള്ള കഥ ..

      ഇഷ്ടമായതിൽ ഒരുപാട് സന്തോഷം…

      നന്ദി…

  2. സ്മിതമ്മേ എന്ത് രസ്സാ നിങ്ങൾടെ പ്രണയം വായിക്കാൻ

    1. എന്ത് രസാണ് ഇതുപോലെയുള്ള വാക്കുകൾ വായിക്കാൻ…

      നന്ദി, ഒരുപാട്…

  3. മാറുന്ന കാലത്തിന്റെ ചിന്താഗതികൾ തുറന്ന് കാണിക്കുന്ന രചനകൾ ഇവിടെ തുടരെ വരുന്നുണ്ട് . മാലാഖയുടെ കാമുകൻ എഴുതിയ ” വൈഗ ” ഒരു ഉദാഹരണം ആണ് . കുറച്ച് നാളുകൾക്ക് മുന്നേ ആയിരുന്നെങ്കിൽ കൊല്ലം അഞ്ച് കഴിഞ്ഞാലും വിവാഹം കഴിഞ്ഞ പെൺകുട്ടി കന്യക തന്നെ ആയിരിക്കും . അത് ഒരു ഞെട്ടിക്കുന്ന വാർത്തയായി നായകൻ അറിയുന്നു , അവളെ നായകൻ ജീവിതസഖി ആക്കുന്നു . ജീവിതം അടിപൊളിയായി മുന്നോട്ട് പോകുന്നു . ഇങ്ങനത്തെ കാഴ്ചപ്പാടുകൾ മാറി തുടങ്ങുന്നു .
    നാളുകൾക്ക് ശേഷം പ്രീയ എഴുത്ത്കാരിയുടെ വായിക്കാൻ ആഗ്രഹിച്ചിരുന്ന രീതിയിലുള്ള കഥ വന്നു . ഇടക്കെങ്കിലും മരഭൂമിയിൽ മഴ പെയ്യുമെന്ന് തെളിയിച്ചു . വീണ്ടും ഊഷരമാകുന്ന ഭൂമിയെ പുളകം കൊള്ളിക്കാൻ തെളിനീരുമായി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്

    മനു

    1. നല്ല ഞെരിപ്പായി സൂപ്പർ കഥകളെഴുതുന്ന എം കേയോടാണോ എന്നെപ്പോലെയൊരാളെ താരതമ്യം ചെയ്യുന്നത്!!

      നല്ല കാര്യമായി!

      എം കെയുടെ ഫാൻസ്‌ കേൾക്കണ്ട!

      വരികളിലെ ഭംഗിയ്ക്കും പ്രോത്സാഹനത്തിനും ഹൃദയംഗമമായ നന്ദി….

      സസ്നേഹം,
      സ്മിത

  4. കഥ SUPER Smitha next story love and sex ✍️✍️✍️?????

    1. Sure…!!

      Thank you…

  5. അപ്പൂട്ടൻ

    പേജുകൾ കുറവായിരുന്നു എങ്കിലും കഥയുടെ വരികളുടെയും അതിന്റെ മനസ്സിനുള്ളിലെ കയറുന്നഅർത്ഥങ്ങളും കൂടിച്ചേർന്ന്തീക്ഷണമായ ഒരു അനുഭൂതിയായിരുന്നു ഇത്. ഇത് ഒരിക്കലും ഒരു സാങ്കല്പിക കഥ ആയിട്ട് കാണാൻ സാധിക്കില്ല അത്ര മനോഹരമായിരുന്നു അതിന്റെ ഓരോ ഈരടികളും.. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സഹോദരി

    1. വൗ!!!

      ഇങ്ങനെയുള്ള കുറിപ്പുകൾ വായിക്കുമ്പോൾ ഒരു കുഴപ്പമുണ്ട്…

      മറ്റൊന്നും ചെയ്യാതെ ഇത് ആവർത്തിച്ച് വായിച്ചുകൊണ്ടേയിരിക്കും…

      അത്ര ഭംഗി!!

      നന്ദി ഒരുപാട്….

  6. Thank uuu chechi love story ezhuthiyathinu

    1. You are welcome!!

  7. കഥ എഴുതി പൂർത്തിയായി പുറത്തുവന്നിട്ട്, അധികസമയം ആയിട്ടില്ല എന്ന് തോന്നുന്നു . ആസ്വാദനങ്ങളുടെയും… നല്ല നല്ല അഭിപ്രായങ്ങളും കത്തുകളും ഒക്കെ കൊണ്ടുള്ള, വർണാഭമായ ഒരു നീണ്ട ഘോഷയാത്ര കാണുന്നു. അതുകൊണ്ട് തീർച്ചയായും സമയമെടുത്ത് വിശദമായ ഒരു പരന്ന വായന ഈ കഥ മുന്നോട്ടു വയ്ക്കുന്നു , അതിന് അനുസൃതമായ കൃത്യമായ ഒരു നല്ല ആസ്വാദന അഭിപ്രായവും. അതിനാൽ അതിനു പറ്റിയ നല്ല ഒരു സമയം വരുംവരെ കാത്തിരിക്കുന്നു, ക്ഷമിക്കുക കഴിയുന്നതും എത്രയുംവേഗം വരാൻ ശ്രമിക്കാം…..

    1. കഥ, സാക്ഷി കാണുന്നുണ്ട് എന്നറിയുന്നത് തന്നെ എന്ത് മാത്രം സന്തോഷം തരുന്നു!!

      കൂടാതെ സാക്ഷിക്ക് മാത്രം എഴുതുവാൻ കഴിയുന്ന ശൈലിയിൽ ഇങ്ങനെയൊരു കുറിപ്പും!

      കൂടുതൽ ഒന്നും വേണ്ട!

      ഒരുപാട് നാളുകൾക്ക് വേണ്ട എനർജി പാക്കറ്റ് ആണിത്.

      നന്ദി, നമസ്ക്കാരം…

  8. Manu John@MJ

    പ്രതീക്ഷിക്കാതെയുള്ള പ്രണയം… വന്ന് ചേർന്ന വഴിയേക്കാൾ സ്വയം തേടിപ്പിടിച്ച ആ ചെറിയ ഹൃദയത്തെ ചേർത്ത് പിടിച്ച കരങ്ങൾ. ഒരു sച്ചിക്കൽ ലവ് സ്റ്റോറി.. എൻ പ്രിയ റാണിക്കായ് ❤️❤️❤️❤️❤️☺️☺️

    1. നല്ല കാര്യമായി!!

      പറയുന്ന ആളാരാ?

      ഇതിനേക്കാളൊക്കെ സൂപ്പർ ആയെഴുതി വായിക്കുന്നവരെ ഭ്രാന്ത് പിടിപ്പിക്കുന്നയാൾ!!

      എന്നിട്ടാണ്!!

      എങ്കിലും ഒരുപാട് നന്ദി…

  9. കാളിദാസൻ

    സ്മിത ചേച്ചി… കഥ വളരെ നന്നായിരുന്നു.
    ഒരു ചെറു കഥയാണെങ്കിൽ കൂടിയും.
    അത് വളരെ നന്നായി ആസ്വദിച്ചു.

    സ്നേഹത്തോടെ
    കാളിദാസൻ

    1. കാളിദാസനെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

      വളരെ സ്റ്റണ്ണിങ്ങായ ഒരു ടൈറ്റിലിൽ കഥ എഴുതിയ ആൾ.

      അഭിപ്രായം പറഞ്ഞിട്ടുണ്ട് അതിനെപ്പറ്റി…

      വളരെ നന്ദി….

  10. ചേച്ചി………

    കഥ വായിച്ചു.ഒരു കാലഘട്ടം കണ്മുന്നിൽ മിന്നിമറഞ്ഞു.ഇ എം എസ് ന്റെ കാലം,കമ്മ്യുണിസം പടർന്നു പന്തലിച്ചു കൊണ്ടിരുന്ന കാലം.ജാതി മത വർണ്ണനകൾക്കും മാടമ്പിത്തരത്തിനും മാറ്റം വന്നു തുടങ്ങിയ കാലം.

    സീതമ്മയെയും നാരായണനെയും ഇഷ്ടം ആയി.സീത കളങ്കമില്ലാതെ പ്രണയിച്ചവൾ. നമ്പീശന്റെ കപട സ്നേഹത്തിന് മുന്നിൽ തോറ്റുപോയവൾ.

    പക്ഷെ നാരായണൻ……ഉന്നതകുളത്തിൽ ജനിച്ചിട്ടും പരിവർത്തനത്തിനായി ശ്രമിക്കുന്ന വ്യക്തി.അയാൾ സീതയുടെ കളങ്കപ്പെട്ട ശരീരത്തെക്കാൾ അവളുടെ മനസിനെ സ്നേഹിച്ചവൻ.അന്നും പഠിപ്പിന്റെയും ലോക പരിചയത്തിന്റെയും വില മനസിലാക്കി നല്ല നേതാക്കൾ മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി നീക്കുകയും ചെയ്തവൻ.പക്ഷെ നടക്കാതെപോയതിന്റെ കാരണം ജാതി രാഷ്ട്രീയ വെറി തന്നെ.ഇന്നും പുതിയ ഫോർമാറ്റിൽ കാണാം അത്.

    സീത ഒരു വേള നാരായണനെയോർത്തു വ്യസനപ്പെടുന്നുണ്ട്.ആ നല്ല മനസോർത്തു സ്വയം പരിതപിക്കുന്നുണ്ട്.അവളുടെ നല്ല മനസ്സിന് ആശ്വാസമായിരുന്നു അവസാനം അയാളുടെ വാക്കുകൾ.

    സന്തോഷം സ്നേഹം ഇങ്ങനെ ഒരു കഥ കിട്ടിയതിൽ.അടുത്ത കഥയിൽ കാണാം എന്ന ആഗ്രഹത്തോടെ

    സ്നേഹപൂർവ്വം
    ആൽബി

    1. കേരളത്തിലെ ജാതീയത, അതിന്റെ രൂക്ഷത ഒട്ടും കുറയാതെ തന്നെ മലബാറിലും നിലനിന്നിരുന്നു. പക്ഷെ സീതമ്മയെപ്പോലെ ധിഷണാശക്തിയുള്ളവരെ ആദരിച്ചിരുന്ന അപൂർവ്വ ഉദാഹരണങ്ങളും മലബാറിന്റെ ചരിത്രതിലുണ്ട്.

      പൊട്ടൻ തെയ്യത്തിന്റെ ആദിരൂപങ്ങളിലേക്ക് പോയാൽ ശങ്കരാചാര്യരെ മുട്ടുമടക്കിയ പുലയനെ കണ്ടെത്താൻ കഴിയും.

      ബ്രാഹ്മണ്യം പൊട്ടന്റെ കാൽ തൊടുന്ന കഥയും.

      സീതമ്മയും നാരായണൻ നമ്പൂതിരിയും ചെന്തേരി തിരുമുൽപ്പാടും കുഞ്ഞിരാമപ്പൊതുവാളും പ്രകാശങ്ങളാണ്.

      മലബാറിലെ നൂറ്റിയെൺപത് തെയ്യക്കഴകങ്ങൾ ഇതുപോലെ ഒരുപാട് പ്രകാശങ്ങളെ കാണിച്ചു തരുന്നു.

      മനോഹരമായ കുറിപ്പിന് നന്ദി…

      സ്നേഹപൂർവ്വം,

      സ്മിത.

    1. താങ്ക്സ് ..

      താങ്ക്സ് എ ലോട്ട്…

  11. സ്മിത കമന്റ്‌ ഇട്ടില്ല എങ്കിലും എന്റെ കട്ട സപ്പോർട് ഉണ്ട്‌ കേട്ടോ, അഭിനന്ദനങ്ങൾ

    1. ഹലോ ജോബ്…

      ജോബിന്റെ കഥയിൽ കമന്റ്റ് നൽകിയില്ല എന്നാണോ ഉദ്ദേശിച്ചത്?

      വായിക്കുന്ന കഥകൾക്ക് ഞാൻ അഭിപ്രായമെഴുതാറുണ്ടല്ലോ.

      വിട്ടുപോയെങ്കിൽ സോറി…

      ഞാൻ വായിച്ചിട്ട് എഴുതാം..

      ഒരുപാട് നന്ദി…

  12. ഡിയർ സ്മിത.. സ്നേഹം കൂടി കൂടി വരികയാണല്ലോ നിങ്ങളോട്.. വളരെ സ്മൂത്ത് ആയി അവതരിപ്പിച്ച കഥ..
    “മനുഷ്യർക്ക് ശരീരം മാത്രല്ലല്ലോ …ദേഹി ഉണ്ട് ..ആത്മാവ് ഉണ്ട് ….ദേഹം എന്നെങ്കിലും ഒരിക്ക പോകുന്നതല്ലേ?
    ഈ വരികൾ എത്രത്തോളം അർഥം ഉള്ളതാണ് അല്ലെ? ദേഹിയെ പ്രണയിക്കുന്നവൻ ആണ് യഥാർത്ഥ കാമുകൻ എന്ന് പറയാതെ എഴുതിയിരിക്കുന്നു..
    ഒത്തിരി സ്നേഹം.. ഇനിയും ആ തൂലികയിൽ നിന്നും പ്രണയം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു..

    1. നന്ദി..

      പിന്നെ, അതിലും ഭംഗിയുള്ള എത്രയോ വാക്കുകൾ എം കെ കഥകളിൽ ഉപയോഗിച്ച് ഞാൻ വായിച്ചിട്ടുണ്ട്!!

      വായനയ്ക്കും അഭിനന്ദനത്തിനും ഒരുപാട് നന്ദി…

  13. നന്ദി, സ്ട്രൈറ്റ് ഫ്രം ഹാർട്ട്…

  14. Dear Smitha Mam, what a beautiful story. ശരിക്കും നാരായണൻ നമ്പൂതിരിയുടെ ആത്മാർത്ഥ സ്നേഹം പറയുന്നതിന് മുൻപേ ചതിയൻ വിനോദ് അവളെ മയക്കി ചതിച്ചു. വളരെ കുറച്ചു പേജുകളിൽ സ്നേഹം എന്തെന്നും അതിന്റെ വില എന്തെന്നും മാഡം എഴുതി കാണിച്ചു. കഥ എഴുതാനുള്ള മാഡത്തിന്റെ കഴിവിനു മുൻപിൽ ഒരിക്കൽ കൂടി പ്രണാമം.
    Thanks and regards.

    1. കമന്റ്റുകൾക്കൊക്കെ ഇത്ര ഭംഗിയോ?

      ഒരുപാട് നന്ദി,ഹരിദാസ്…

  15. സ്മിത മാം ആദ്യത്തെ പേജ് വായിച്ചപ്പോൾ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയ ഓർമ വന്നെ.പിന്നെ എല്ലാ കഥാപാത്രങ്ങളുടെ പേരുകൾ ഒരു രക്ഷേം ഇല്ല.പിന്നെ പുഴയും ചാമുണ്ഡിമലയും അമ്പലവും എല്ലാ സീനറികളും ഇങ്ങനെ മുന്നിൽ കാണുന്ന പോലെ ആയിരുന്നു.അത് എഴുത്ത് മുട്ടണ്ട സൂപ്പർ.പിന്നെ കമ്യുണിസ്റ്റ്ക്കാരായ സീതമ്മയും നബൂതിരിയും ഒന്നിച്ചത് കിടിലം.കാത്തിരിക്കുന്നു മാം അടുത്ത കഥക്ക്.

    1. എന്താ എഴുത്താ അക്രൂസേ …

      പൊരിച്ചൂട്ടോ…

      നന്ദി….

  16. സ്മിതയുടെ ഒരു കഥ വായിക്കാൻ പറ്റിയിട്ടില്ല സ്മിതയുടെ എന്നല്ല മാസ്റ്ററുടെ ചിലവയും പഴയ ദുർവ്വാസാവിന്റെ കുട്ടിക്കഥകളും ഒഴികെ ആരുടേയും!
    ക്ഷമ എന്ന ഒന്നില്ല എന്നത് തന്നാണ് ഏക കാരണം!
    അപ്പോളാണ് ഈ കഥയുടെ പേജ് എണ്ണം മാന്ത്രികസംഖ്യയും ടാഗും കണ്ടത്
    വായിച്ചു തുടങ്ങിയതും സീതമ്മേടെ കുടിയും നേന്ത്രവാഴകൾ പച്ചക്കൊട്ടാരം തീർക്കുന്ന തൊടിയിലെ കോണിലെ ചാക്ക് ഷെഡ്‌ഡും ചാത്തനും ഒക്കെ കണ്ടപ്പോൾ മനസ്സൊന്നു മടിച്ചു..
    പഴയ ആ ഫ്യൂഡൽ സമ്പ്രദായത്തിന് ഒരു മാറ്റവും ഇല്ലല്ലോ എന്ന ഒരു വേദനയോടെ ഇനിയും ഇതേപോലെ ആകർഷണമായ പേജെണ്ണം എന്ന് വരും എന്ന നിരാശയിൽ വായന തുടങ്ങിയത് പൂർത്തീകരിക്കാൻ വീണ്ടും തുടർന്നപ്പോൾ ആണ് കാലഘട്ടം ഇ എം എസ്സ് കാലം ആണല്ലോ എന്ന തിരിച്ചറിവ് വന്നത് അപ്പോൾ ഓകെ!

    [ഇന്ന് നേരേ തിരിച്ച് നമ്പൂതിരി ഇടിഞ്ഞു പൊളിഞ്ഞ ചോർന്നൊലിക്കുന്ന പുരയിലും സംവരണ ക്വാട്ടയിൽ സർക്കാർ ജീവനക്കാരായ ചെറുമർ അയ്യായിരം ചതുരശ്രഅടി വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഔഡിയിലേയ്ക്കും ആണല്ലോ!]

    സ്നേഹം എന്നത് ലാഭനഷ്ടങ്ങളുടെ ബാലൻസ് ഷീറ്റ് നോക്കിയുള്ള ഒരു ഇടപാടല്ല! നാരായണൻനമ്പൂതിരി അറിഞ്ഞ് കൊണ്ട് സന്തോഷത്തോടെ ആണല്ലോ വിനോദൻനമ്പീശന്റെ വിത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്! അല്ലാതെ അറിയാതെ അയൽപക്കംകാരന്റെ കുഞ്ഞിന്റെ പിതാവു ചമഞ്ഞു കോമാളി ആകുക അല്ലാലോ!
    അന്യായ എഴുത്ത്!

    1. താഴെ വരെയുള്ള കമന്റ്റുകൾക്ക് പ്രതികരണമെഴുതിയത് നല്ല വേഗത്തിലായിരുന്നു…

      ഇവിടെയെത്തിയപ്പോൾ കീബോഡ് വല്ലാത്ത അപരിചിതത്വം കാണിക്കുന്നു.

      അക്ഷരങ്ങൾക്ക് കണ്ട ഭാവമില്ല…

      വാക്ക് പുറപ്പെടുന്നിടത്ത് തന്നെ നിന്ന് പോകുന്നു…

      പ്രശംസയെയും ഭംഗിവാക്കുകളെയും അതി നിഷ്ടൂരം അവഗണിക്കുന്നയാളാണ് താങ്കളെന്നറിയാമെങ്കിലും ആ അതിഭാവുകത്വത്തെ സ്വീകരിക്കാതെ എനിക്ക് പറ്റില്ല…

      അതുകൊണ്ട്….

      അക്ഷരങ്ങളിൽ വിഷമയമായ ആശയം ചേർക്കാത്ത അങ്ങയുടെ മുമ്പിൽ ഒന്ന് കുമ്പിട്ട് നമസ്‌കരിക്കുന്നു…
      ഉപഗുപ്തന് മുമ്പിൽ വാസവദത്ത നിന്നത് ഓർക്കുകയാണ്‌….

      “ദാഹനീരെല്ലാം പനിനീർ,സ്വയം നിന്ദ പാപം,സ്വയം ഹത്യപോലെ…”

      എന്ന് ഉപഗുപ്തനെപ്പോലെ താങ്കൾ പറയുന്നതും എനിക്ക് കേൾക്കാം…

      *************************************************************************************************

      എന്റെ വാക്കുകൾ അതിവൈകാരികമായി തോന്നിയെങ്കിൽ ക്ഷമിക്കണം.

      എന്നെ അഭിനന്ദിച്ചയാളിന്റെ വലിപ്പത്തിന് പകരമൊന്നുമായില്ല ഞാനുപയോഗിച്ച വാക്കുകൾ…

      അതിനെ വിശദമാക്കാനെനിക്കാവില്ല…

      ഒന്ന് ഞാൻ പറയാം.

      രാവേറെയായെങ്കിലും [ഇവിടെ] ഇതിനെ ആഘോഷമാക്കിമാറ്റും ഞാൻ…

      ഇതൊക്കെ പറഞ്ഞില്ലെങ്കിൽ എനിക്കിന്ന് ഉറങ്ങാനാവില്ല…

      ************************************************************************

      കഥ,സൈറ്റിൽ വായിച്ചത് പോലെയല്ലെങ്കിലും മലബാറിൽ ഇതിനൽപ്പം സമാനമായ രീതിയിൽ സംഭവിച്ചിട്ടുണ്ട്, വളരെ മുമ്പ്.

      അവരുടെ തലമുറയിപ്പോഴുമുണ്ട്.

      കഥയിലെ സീതമ്മയേയും നാരായണൻ നമ്പൂതിരിയേയും പ്രതിനിധീകരിച്ച മഹാത്മാക്കൾ ഇപ്പോഴില്ല.

      ശരിയാണ്,

      ശ്രേഷ്ഠകുലം എന്നപേരിന്റെ ഭാരത്തിലമർന്ന് എങ്ങുമെത്താതെപോയ പലരുമുണ്ടിപ്പോൾ, അല്ല ഭൂരിപക്ഷവും, മലബാറിൽ പ്രത്യേകിച്ചും…

      1. എനിക്ക് പ്രണയകഥ ഇഷ്ടമല്ല എങ്കിലും, അഞ്ചാരക്ഷരം പഠിക്കാം എന്ന് വിയാരിച്ച് ഇത് വായിക്കാന്‍ തുടങ്ങി. ഒന്നാമത് ദുര്‍ബ്ബലയായ പ്രോക്സി. പര് പേജ് മറിഞ്ഞു വരാന്‍ രണ്ടുമൂന്നു മിനിറ്റ് എടുക്കും. അതിന്റെ എടേല്‍ ഡോക്ടര്‍ അവര്‍കളുടെ പരസ്യം. എന്നാപ്പിന്നെ വായന പിന്നെയാകാം, സ്മിതയ്ക്ക് കമന്റ് ഇട്ടവന്മാരെ രണ്ടു തെറി പറയാം എന്ന് കരുതി ഇങ്ങാട്ട് താഴേക്ക് വന്നപ്പം ഞാന്‍ ഞെട്ടി!

        എന്റെ ഒരു സ്വപ്നം പൂവണിഞ്ഞു എന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും എന്നറിയില്ല. ഇനി അങ്ങാട്ട് ചത്താലും വേണ്ടില്ല.

        നല്ല കഴിവുള്ള എഴുത്തുകാര്‍ ഒരിക്കലും അകന്നു നിന്ന് പരസ്പരം കലഹിക്കാതെ അടുത്തു നിന്ന് പരസ്പരം മത്സരിക്കണം. ഞമ്മക്ക് അത് കണ്ടു രസിക്കാനാ..

        സുനില്‍ അണ്ണാ…പെരുത്ത് നന്ദി. ഇങ്ങക്ക് മനുസത്തോം സ്നേകോം ഇങ്ങക്ക് ഇസ്ട്ടം പോലെ ഒണ്ട്…

        1. കടവുളേ മാസ്റ്റർ!!

          അല്ല,മാസ്റ്റർജി!!

          മാസ്റ്റെർ എന്റെ കഥയുടെ കഥയുടെ പേജുകൾ മറിയ്ക്കുന്നു എന്നറിയുമ്പോൾ “പാർട്ടി ടൈം” എന്ന് പറയാനുള്ള വകുപ്പുണ്ടാക്കുന്നതാണ്. എനിക്കും മറ്റുള്ളവർക്കും…

          പിന്നെ സുനിൽ….

          ഞാൻ ഇത്ര നാളും ദൂരെ നിന്ന് ആദരിച്ചയാളാണ്…

          ആദരവിന് “യെസ് സാർ” എന്നുമാത്രമല്ല അർത്ഥമെന്ന് എന്നെക്കാളേറെ അദ്ദേഹത്തിനറിയാം.

          അദ്ദേഹത്തിന് എന്നെ ശകാരിക്കാൻ സ്വാതന്ത്ര്യമുണ്ട്. തലോടാനും.

          അതിന്റെ ഒരു ത്രില്ലിലാണ് ഇപ്പോൾ….

  17. സ്മിതേച്ചി കഥ നന്നായിരുന്നു ,പക്ഷെ കുറച്ചൂടെ അവമായിരുന്നില്ലേ .എന്തു പറ്റി പെട്ടാണ് നിർത്തിയെ .മാത്രം അല്ല ഒരു പുതിയ രീതിയിൽ ഉള്ള എഴുത്തു പോലെ തോന്നി .റിയലിസ്റ്റിക് ട്രാജഡി നന്നയിട്ടുണ്ട് ഇതുപോലെ ഉള്ള ഡീറ്റൈൽഡ് ആയ കഥകൾ (റീലിസ്‌റ്റിക്‌ ആയ തു ,സെമി ഫാന്റസി) ഇങ്ങനത്തെ കഥകൾ പ്രതീഷിക്കുന്നു .ഒത്തിരി റെക്‌സ്റ്റുകൾ വരുണ്ട് എന്നു അറിയാം എന്നാലും എന്നെകിലും എപ്പോൾ ഏങ്കിലും ഇതൊക്കെ ഒന്ന് പരിഗണിക്കാൻ .

    (പിന്നെ നമ്മുടെ പ്രമുഖന്റെ രോദനത്തിനായി കാത്തിരിക്കുന്നു )

    1. നന്ദി ചൊല്ലി തീർക്കുവാൻ ജീവിതം പോരാ എന്നൊക്കെ പാടാൻ തോന്നുന്നു….

      വായനയ്ക്കും അഭിപ്രായതിനും ഇഷ്ടത്തിനും ഒരുപാട് നന്ദി….

  18. Kidilan story , I respect that person , avan ushirulla communist aaa , koode sithammayum polichuttaaa…

    1. ഒരുപാട് നന്ദി, വിപി…

      സ്നേഹം…

  19. Simple story…loved it ♥️
    ചേച്ചിയുടെ ഇത്തരം ഒരു കഥ ഞാൻ ആദ്യയിട്ടാണ് വായിക്കുന്നെ…very well written… ഒരുപാട്‌ ഇഷ്ടായി..
    ഇടക്കൊക്കെ ഇതുപോലത്തെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്ട്ടാ…

    പിന്നെ ബ്രാഹ്മണ ഭാഷ ശൈലി വരാൻ വേണ്ടിയാണെങ്കിലും ല്യ ഈ പ്രയോഗം തുടക്ക പേജുകളിൽ ചില ഡയലോഗുകൾ പെട്ടെന്ന് മനസ്സിലാവാതെ പോലെ വന്നു…ചില വരികൾ ഞാൻ രണ്ട് പ്രാവശ്യം വെച്ച് വായിച്ചു..

    പിന്നെ ഈ ദേഹിയും ആത്മാവും ഒന്നല്ലേ??അറിയില്ലാത്തൊണ്ട് ചോദിച്ചതാണെ..!
    Once again hats off chechi

    1. നന്ദി..

      അക്ഷന്തവ്യമായ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട് അക്ഷരങ്ങൾക്കിടയിൽ …

      അപ്പോൾ പക്ഷെ അത് കണ്ടിരുന്നില്ല…

      അതാവാം വായനയെ മുഷിപ്പിച്ചത്…

      ഒരുപാട് നന്ദി…

      കന്നി വായനയ്ക്ക്…

      1. ക്ഷമിക്കണം ചേച്ചി…
        കന്നി വായന എന്നല്ല…ഈ ടൈപ്പ് കഥകൾ ചേച്ചിയുടേതായി ഇതിനുമുൻപ് കണ്ടിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്!
        ഇതിനുമുൻപായി ശിശിരം ഗ്രീഷ്മം കുളക്കരയിൽ എന്നിവ വായിച്ചു തീർത്തു കോബ്ര just started..!

  20. Pravasi

    അമ്മോ എന്തൊരെഴുത്ത്. പറയാതെ വയ്യ. ഇങ്ങനെ ഒക്കെ എഴുതുമെങ്കിൽ ഇടക്ക് കഥകളും ആയി കൂടെ വായോ.

    1. ഏത് വാക്ക് ആണ് ഉപയോഗിക്കേണ്ടത് , നന്ദി പറയാൻ?

      നിറഞ്ഞു,മനവും മിഴികളും…

    1. സ്വീകരിച്ചിരിക്കുന്നു…

      മനസ്സിൽ,
      ഹൃദയത്തിൽ…

      നന്ദി…

  21. സ്മിത വീണ്ടും വന്നതിൽ സന്തോഷം. കഥ നന്നായിട്ടുണ്ട്. ഇങ്ങനെയുള്ള കഥകൾ ഇനിയും എഴുതണം. കഴിയുമെങ്കിൽ ഇതുപോലുള്ള കഥകൾ ഇവിടെ https://kadhakal.com/ പ്രസിദ്ധീകരിക്കണം.

    1. തീർച്ചയായും…

      ഒരുപാട് നന്ദി…

  22. Superb kure nalayi Eth pole ulla Smitha g da kathakal vayichittu thank,s for tha story

    1. അതുകൊണ്ടു തന്നെ ഈ അഭിനന്ദനം ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു…

  23. കണ്ടു വായന പിന്നീട്‌ സ്മിത ജീ.

    1. താങ്ക്സ് ജോസഫ്…

  24. മന്ദൻ രാജാ

    സീതമ്മക്ക് ചേരുക നാരായണൻ നമ്പൂതിരി തന്നെ …

    കൂടുതലൊന്നും പറയുന്നില്ല …അറിയില്ലതാനും ..
    അടുത്ത കഥ ഏതെന്നു കാണുവാൻ കാത്തിരിക്കുന്നു . സ്നേഹത്തോടെ -രാജാ

    1. ആദ്യത്തെ രണ്ടു വരികളിലുണ്ട് ഹൃദയത്തെ തണുപ്പിക്കുന്ന ഇഷ്ടം…

      അത് ചേർത്ത് പിടിയ്ക്കുന്നു…

      സ്നേഹത്തോടെ,
      സ്മിത.

  25. സ്മിത മാം ടൈറ്റിൽ കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടം ആയി. എന്ന് വായിച്ചതാ ചേച്ചിയുടെ പ്രണയം കഥകൾ ഒക്കെ.ഒത്തിരി ഒത്തിരി സ്നേഹത്തോടെ വായന തുടങ്ങട്ടെ.

    1. നന്ദിയും ഇഷ്ടവും ഒരുപാട്,അക്രൂസേ ….

  26. Ella kadakalum vayikkarundu…..ippol madathinte thulikayil ente taste nulla kadakal angane varrilla athu kondanu anu prthikaranagal mikkavarum like kalil othungaru….pinne mark? thanne anu ketto…..age difference story anu njan kuduthalum vayikkaru..kuduthalum aunty kadakal ….

    1. നന്ദി..

      വായിച്ചതിന്,
      ഇഷ്ടമായതിന്,
      മാർക്കിന്…

  27. ആഹാ…എത്തിയോ വീണ്ടും.കണ്ട സ്ഥിതിക്ക് വായനയും അഭിപ്രായവും ഉടനെ.

    ആൽബി

    1. നന്ദി, ആൽബി….

  28. First ♥️♥️♥️?

    1. നന്ദി, സ്ട്രൈറ്റ് ഫ്രം ഹാർട്ട്…

Leave a Reply

Your email address will not be published. Required fields are marked *