ഒരു പ്രണയ കഥ [Vijay] 154

ഉച്ചവരെ അവൾ മെസ്സേജ് നോക്കാത്തത് എന്നെ തെല്ല് പരിഭവപ്പെടുത്തി. ഊണിനു ഇരിക്കാൻ നേരം വനജ ചേച്ചി എന്റെ അടുത്ത് വന്നിരുന്നു.

“”ഞങ്ങടെ നാട്ടിലെ ഫുഡ്‌ ഇഷ്ടായോ ഫാസിലെ?”” മുല്ലപ്പൂ സുഖന്ധമുള്ള സ്പ്രേ വാരി പൂശിയിട്ടുണ്ട്. നല്ല മണം.

“”വന്നതല്ലെയുള്ളു ചേച്ചി. ഒന്ന് ശീലിച്ചു വരണം. പിന്നെ നമ്മളൊക്കെ കേരളത്തീന്ന് തന്നെയല്ലേ..”” ഒരു കുഞ്ഞു ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.

“”ഇവിടെ എവിടെയാ താമസം?””

“”5 മിനുട്ട് നടക്കാനുണ്ട് “”

ഞങ്ങൾ നല്ല കൂട്ടായി. ഊണ് ഒരുമിച്ച് കഴിച്ചു അവർ പോയി. മാറിടമാണ് അവരുടെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ളതെന്ന് ഞാൻ പറയും. വല്ലാത്തൊരു ഭംഗിയുണ്ടതിനു. കൈ കഴുകാനായി എണീറ്റപ്പോൾ കൃത്യം അവളുടെ മെസ്സേജ്!!

“”Feeling very bad!!”” ഒരു നിമിഷം ഞാൻ നിശബ്ദനായി. പെട്ടെന്നൊരു ക്ഷീണം വന്നത് പോലെ.

“”എന്ത് പറ്റി “” പരമാവധി വേഗത്തിൽ ഞാൻ ടൈപ്പ് ചെയ്തു. ഞാൻ വിചാരിച്ചത് പോലെ എന്തെങ്കിലും സംഭവിച്ചിരിക്കുമോ?

“”നീ പേടിക്കണ്ട.. വലിയ പ്രശ്നമൊന്നുമില്ല. ഇവിടെ ഫോൺ use ചെയ്യാൻ പറ്റില്ല. പിന്നെ ഉള്ളവരൊക്കെ മുരടൻ സ്വഭാവവും. എനിക്കറിയില്ല ഇതൊക്കെ ശരിയാവൊന്നു?””

“”ഹോ ഇത്രേയുള്ളോ.. വെറുതെ….”” ദീർഘ നിശ്വാസത്തോടെ ഞാൻ ടൈപ്പ് ചെയ്തു.

“”ഓ നിനക്ക് നിസ്സാരം.. എങ്ങനെ മുന്നോട്ട് പോവുമെന്നാ ഞാൻ ചിന്തിക്കുന്നേ “”

“”അങ്ങനല്ലെടീ.. ഞാൻ വലിയ എന്തെങ്കിലും പ്രശ്നമാണെന്ന് വിചാരിച്ചു..””

“”എനിക്കിതൊക്കെ വലിയ പ്രശ്നങ്ങളാ.. “”

“”സാരമില്ല.. നമുക്ക് ആലോചിച്ചു തീരുമാനിക്കാം പോരെ “”

The Author

10 Comments

Add a Comment
  1. അടുത്ത പാർട്ട് എന്നു വരും ബ്രോ

  2. നന്ദുസ്

    ന്തിര് ചോദ്യമപ്പി… തുടരണോന്നു…
    തുടർന്നില്ലേ വീട്ടിക്കേറി വെട്ടും ഞാൻ… കേട്ടല്ല്….
    ഹോ super സ്റ്റോറി യാർ… കിടുക്കികളഞ്ഞു… Its a very സ്പെഷ്യൽ സ്റ്റോറി…
    Waiting for the next part… ❤️❤️❤️❤️

  3. തുടരണോ എന്ന ചോദ്യത്തിൽ ഒരു പ്രസക്തിയും ഇല്ല, ഒരു പാട് വെയ്റ്റ് ചെയ്യിപ്പികാതെ അടുത്ത പാർട്ട് പോരട്ടെ

  4. വാത്സ്യായനൻ

    ഫ്ഭാ, നല്ല ഉഗ്രൻ ലവ് സ്റ്റോറിക്ക് തുടക്കമിട്ടിട്ട് തുടരണോന്നോ, തുടർന്നില്ലെങ്കിൽ കൊന്നിടുവേൻ!

  5. ഉറപ്പായും തുടരണം ബ്രോ.

  6. വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ അടുത്ത പാർട്ടി വേഗം പോന്നോട്ടെ

  7. Thudaranm nalla feel nd vayikkn

  8. 86 മോഡൽ ന് വലത് കാലിൽ ആണ് ഗിയർ കേട്ടോ, സ്റ്റോറി കൊള്ളാം

    1. ഞാനും ഒന്ന് സ്വയം ഗീർ ഇട്ടു നോക്കി 😂

  9. വരട്ടെ പുത്തൻ പ്രണയവും പഴയ വൈരാഗ്യങ്ങളും

Leave a Reply

Your email address will not be published. Required fields are marked *