നേരെ വെയ്റ്റിംഗ് ലോഞ്ചിൽ പോയി ഇരുന്നു… ഒരുപാട് പേർ ഉണ്ടായിരുന്നു അവിടെ.. എല്ലാവരുടെയും മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്ന് സ്വയം പരിചയപെടുത്തി… വളരെ നന്നായി ഡ്രസ്സ് ചെയ്ത അവർ അവിടുത്തെ ജനറൽ മാനേജർ ആണ് എന്ന് മനസ്സിലായി..
ഹലോ ഗെയ്സ്… എന്റെ പേര് വൃന്ദ.. iam the Generla Manager of This company..
ഇപ്പൊൾ നമുക്ക് കസ്റ്റമർ കെയർ വിങ്ങിലേക്ക് 15 പുതിയ സ്റ്റാഫിനെ ആണ് ആവശ്യം..
നിങ്ങളിൽ നിന്നും കഴിവും ക്ഷമയുമുള്ള പതിനഞ്ച് പേര് ആണ് സെലക്ട് ആവുക… നിങ്ങള് അപ്ലൈ ചെയ്ത ഓർഡറിൽ പേര് വിളിക്കുമ്പോൾ അകത്തോട്ടു വന്നോളു…
എനിക്ക് മുന്നിൽ ororuthar ആയി അകത്തേക്ക് പോയിക്കൊണ്ടിരുന്നു…
അവസാനം എന്റെ ഊഴവും വന്നെത്തി… കഴിവിന്റെ പരമാവധി ഞാൻ നന്നായി തന്നെ ഇന്റർവ്യൂ അറ്റെന്റ് ചെയ്തു…
രണ്ടു ദിവസത്തിനുള്ളിൽ വിളിക്കാം എന്ന് പറഞ്ഞു അവർ എന്നോട് പോകാൻ പറഞ്ഞു…
പുറത്തേക്ക് ഇറങ്ങിയ എനിക്ക് പോവാൻ മനസ്സ് വന്നില്ല… അത്രക്ക് ഞാൻ ആസ്വദിക്കാൻ തുടങ്ങിയിരുന്നു അതിനുള്ളിലെ ഓരോ നിമിഷവും….
പക്ഷേ പോയല്ലെ പറ്റൂ… റിസപ്ഷനിൽ ചെന്ന് ലോക്കറിൽ നിന്നും ബാഗും ഫോണും എടുത്തു.. മനസ്സില്ല മനസ്സോടെ ഞാൻ മൈൻ എൻട്രൻസ് ലക്ഷ്യമാക്കി നടന്നു..
ഗ്ലാസ്സ് വാതിൽ തുറന്നതും പുറത്തൂന്നു അകത്തേക്ക് ഒരാള് കയറി വന്നതും ഒരുമിച്ച് ആയിരുന്നു. മനസ്സിന് ശരീരത്തെ നിയന്ത്രിക്കാൻ ആയില്ല… ഞാൻ അയാളുമായി കൂട്ടി മുട്ടി… എന്റെ കയ്യിൽ നിന്നും ഹാൻഡ് ബാഗും മൊബൈൽ ഫോണും താഴെ വീണു…
ആരാടോ താൻ… എവിടെ നോക്കിയാ നടക്കുന്നെ….
പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ തെല്ലൊന്നു ഭയന്നു… വെള്ള കളർ ഷർട്ടും കറുപ്പ് പാന്റും കോട്ടും ധരിച്ചിരുന്ന അയാള് ഇവിടെ ഏതോ വലിയ ഉദ്യോഗസ്ഥൻ ആണ് എന്ന് എനിക്ക് മനസ്സിലായി…
സാർ… ഞാൻ… ഇന്റർവ്യൂ….
പെട്ടന്ന് അങ്ങോട്ട് നേരത്തെ കണ്ട ജനറൽ മാനേജർ വന്നു..
സാർ എന്തുപറ്റി…
നതിങ്… ഇൗ കുട്ടി ആരാ… ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണോ..??
അതേ സാർ..
ഓകെ കഴിഞ്ഞെങ്കിൽ പോവാൻ പറഞ്ഞെക്ക്…
ഇത്രേം പറഞ്ഞ് അയാള് സിനിമ സ്റ്റൈലിൽ അകത്തേക്ക് പോയി…
എന്ത് പറ്റി കുട്ടി..??
അത് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അയാള് അഗത്തേക്ക് വന്നു അപ്പോ കൂട്ടി മുട്ടി…
ഓകെ ഓകെ… റിലാക്സ്… അത് ആരാ മനസ്സിലായോ??
ഇല്ല…
അതാണ് വിനോദ് കുമാർ… സാർ ആണ് ഇൗ കമ്പനിയുടെ M D ..
അയ്യോ.. അപ്പോ എന്റെ ജോലി പോയി അല്ലേ…
ബാക്കി എവടെ മുത്തേ
കൊള്ളാം നല്ല തുടക്കം.നല്ലൊരു പ്രണയ നോവൽ സമ്മാനിക്കു
Next part?
Super thudakam, vannote baki
നല്ല കഥ ഇത് പോലെ തന്നെ തുടരണേ….
പേജ് കുറച്ചു കൂട്ടി എഴുതാൻ കൂടെ ശ്രമിക്കാമോ…
അടുത്ത part എപ്പോളാ…..???
Supper. .. Next part
നല്ല തുടക്കം. ഈ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.
കൊള്ളാം പക്ഷെ പൂർത്തിയാകുമോ
നിങ്ങൾ കമെന്റിനൊന്നും മറുപടി കൊടുക്കുന്നില്ലല്ലോ അതുകൊണ്ട് ഇത് പാതി വഴിയിൽ നിർത്തുമെന്നൊരു തോന്നൽ
കാത്തിരിക്കണോ
Valare nannayirunnu
Page kooti ezhuthane
Nannayittund kurach kudi sradhikanam thudakam Kollam
ഇഷ്ടയിട്ടോ…????
അടുത്ത ഭാഗം ഉണ്ടനെ പ്രതീക്ഷിക്കുന്നു…
ഇഷ്ടയിട്ടോ…????
ബാക്കി ഉണ്ടാവോ…..
Waiting… ☺️
ബാക്കി ഉണ്ടായാൽ മതി……… (കഥയുടെ തീം ഉം സ്റ്റോറി ടെല്ലിങ് കൊള്ളാം )
അടുത്ത പാർട്ടിനായിട്ട് wait ചെയ്യുന്നു.
എനിക്ക് ഇഷ്ടം ആയി
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ആഹാ കാത്തിരിക്കാൻ ഒരു രചനകൂടി. നല്ല തുടക്കം. പിന്നെ പേജ് കുറവാണ് തുടക്കമായതിനാൽ not a പ്രോബ്ലം പക്ഷെ love ഫീൽ ചെയ്യണമെങ്കിൽ കുറച്ചു കൂടി പേജ് വേണമായിരുന്നു എന്നൊരു തോന്നൽ അഭിപ്രായം മാത്രമാണ്. അടുത്ത ഭാഗം വൈകിപ്പിക്കരുതേ. Waiting for next part
സ്നേഹപൂർവ്വം
Shuhaib
നന്നായിട്ടുണ്ട് അടിപൊളി??
അടിപൊളി
നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു