അതിനു തനിക്ക് ഇവിടെ ജോലി കിട്ടീട്ട് ഒന്നും ഇല്ലല്ലോ… നമുക്ക് നോക്കാം.. താൻ ചെല്ല്…
ശരി മാഡം…
അല്ല തന്റെ പേര് എന്തായിരുന്നു…
പ്രിയ… പ്രിയംവദ….
എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവർ അകത്തേക്ക് പോയി….
എസി ക്ക് ഉള്ളിൽ നിന്നും പെട്ടന്ന് പുറത്തിറങ്ങിയത് കൊണ്ട് എനിക്ക് വെയിൽ ചുട്ടുപൊള്ളുന്ന പോലെ തോന്നി….
അത് പോലെ തന്നെ മനസ്സും…
എന്തായാലും ഇൗ ജോലി കിട്ടാൻ സാധ്യതില്ല..
ഫോൺ നോക്കിയപ്പോൾ താഴെ വീണത് കാരണം ഗ്ലാസിൽ ചെറിയ ഒരു പൊട്ടൽ വീണിട്ടുണ്ട്….
********* ********* *********
വൃന്ദ ഇരിക്കൂ..
താങ്ക്സ് സർ…
എത്ര പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്…??
20 പേര് ഉണ്ട് സാർ.. അതിൽ അഞ്ച് പേര് ഔട്ട് ആകും…
ഓകെ… ഏതാ അ പുറത്ത് കണ്ട കുട്ടി…??
അത് … ഒരു പ്രിയംവദ.. ആ കുട്ടിയും ഷോർട്ട് listil ഉണ്ട് സാർ.. പക്ഷേ അവസാനത്തെ അഞ്ചു പേരിൽ ആണ്…
ഓകെ… ആ കുട്ടിയെ കൂടെ മൈന് ലിസ്റ്റില് ആഡ് ചെയ്തോളൂ….
ഓകെ സാർ..
എന്നാ വൃന്ദ ചെല്ല്..
ശരി സാർ…
കരിമഷി എഴുതിയ ആ കണ്ണുകൾ ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ പതിഞ്ഞിരുന്നു……
****** ******* ******
ആ… മോൾ എത്തിയോ??? എങ്ങനെ ഉണ്ടായിരുന്നു ഇന്റർവ്യൂ…..
ഇന്റർവ്യൂ ഒക്കെ കൊള്ളായിരുന്ന് അമ്മേ…
അത്ര മാത്രം അമ്മയോട് പറഞ്ഞ് നേരെ റൂമിലേക്ക് നടന്നു…
എന്താ മോളെ അവര് എന്താ പറഞ്ഞത്…??
പുറകെ വന്ന് അമ്മ ചോദിച്ചു…
ഒന്നുല്ല അമ്മേ… അവര് വിളിക്കാം എന്ന് പറഞ്ഞു.. രണ്ടു ദിവസത്തിനകം…
കിട്ടിയാൽ മതിയായിരുന്നു ഭഗവാനെ…
അമ്മ ചോറ് എടുത്ത് വക്ക്.. ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ….
ബാക്കി എവടെ മുത്തേ
കൊള്ളാം നല്ല തുടക്കം.നല്ലൊരു പ്രണയ നോവൽ സമ്മാനിക്കു
Next part?
Super thudakam, vannote baki
നല്ല കഥ ഇത് പോലെ തന്നെ തുടരണേ….
പേജ് കുറച്ചു കൂട്ടി എഴുതാൻ കൂടെ ശ്രമിക്കാമോ…
അടുത്ത part എപ്പോളാ…..???
Supper. .. Next part
നല്ല തുടക്കം. ഈ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.
കൊള്ളാം പക്ഷെ പൂർത്തിയാകുമോ
നിങ്ങൾ കമെന്റിനൊന്നും മറുപടി കൊടുക്കുന്നില്ലല്ലോ അതുകൊണ്ട് ഇത് പാതി വഴിയിൽ നിർത്തുമെന്നൊരു തോന്നൽ
കാത്തിരിക്കണോ
Valare nannayirunnu
Page kooti ezhuthane
Nannayittund kurach kudi sradhikanam thudakam Kollam
ഇഷ്ടയിട്ടോ…????
അടുത്ത ഭാഗം ഉണ്ടനെ പ്രതീക്ഷിക്കുന്നു…
ഇഷ്ടയിട്ടോ…????
ബാക്കി ഉണ്ടാവോ…..
Waiting… ☺️
ബാക്കി ഉണ്ടായാൽ മതി……… (കഥയുടെ തീം ഉം സ്റ്റോറി ടെല്ലിങ് കൊള്ളാം )
അടുത്ത പാർട്ടിനായിട്ട് wait ചെയ്യുന്നു.
എനിക്ക് ഇഷ്ടം ആയി
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ആഹാ കാത്തിരിക്കാൻ ഒരു രചനകൂടി. നല്ല തുടക്കം. പിന്നെ പേജ് കുറവാണ് തുടക്കമായതിനാൽ not a പ്രോബ്ലം പക്ഷെ love ഫീൽ ചെയ്യണമെങ്കിൽ കുറച്ചു കൂടി പേജ് വേണമായിരുന്നു എന്നൊരു തോന്നൽ അഭിപ്രായം മാത്രമാണ്. അടുത്ത ഭാഗം വൈകിപ്പിക്കരുതേ. Waiting for next part
സ്നേഹപൂർവ്വം
Shuhaib
നന്നായിട്ടുണ്ട് അടിപൊളി??
അടിപൊളി
നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു