ഒരു പ്രണയ കാലത്ത് [Rahul Krishnan M] 160

ഡ്രസ്സ് മാറി അമ്മയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു…..

******* ******** *********

അവളുടെ മുഖം മാത്രം ആണല്ലോ മനസ്സിൽ…
ആദ്യം ദേഷ്യം ആണ് വന്നത്… മീറ്റിംഗ് കഴിഞ്ഞ് ആകെ തലവേദനയും ആയാണ് ഓഫീസിലേക്ക് വന്നത്.. അതിന്റെ ഇടക്കാണ് അവളുടെ ഒരു ഇടി….
പിന്നെ ആണ് മുഖം ശ്രദ്ധിച്ചത്… ആ കരിമഷി കണ്ണുകളിൽ ആണ് അധ്യം തന്നെ നോട്ടം ഉടക്കിയത്…
ഐശ്വര്യം ഉള്ള മുഖം… ആദ്യം ആയിട്ടാണ് ഒരു പെൺകുട്ടിയുടെ മുഖം മനസ്സിൽ തങ്ങി നിൽക്കുന്നത്…
അവളെ കുറിച്ച് കൂടുതൽ അറിയണം… അവളുടെ സി വി കിട്ടിയാൽ കാര്യങ്ങള് എളുപ്പമാവും…
ഫോൺ എടുത്ത് വൃന്ദയെ വിളിച്ചു..

ഹലോ.. വൃന്ദാ…

പറയൂ സാർ…

ആ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ എല്ലാം എനിക്ക് വേണം പെട്ടന്ന്…

ശരി.. സാർ….

ഫോൺ വച്ച് ചെയറിലേക്ക്‌ ചാരി കിടന്നു…

മേ ഐ കം ഇൻ സാർ…??

ആ വരൂ വൃന്ദാ…

സാർ ഇതാണ് അവരുടെ സർട്ടിഫിക്കറ്റുകൾ…

തരൂ നോക്കട്ടെ…

ഞാൻ അവ വാങ്ങി തിരിച്ചും മറിച്ചും നോക്കി…
അതിൽ അവളുടെ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു…

വൃന്ദാ.. ഇതിൽ ആ കുട്ടിയുടെ സർട്ടിഫിക്കറ്റ് എവിടെ.. ആ പ്രിയംവദ യുടെ…??

സാർ അത് അവസാനത്തെ അഞ്ചുപേരുടെ കൂട്ടത്തിൽ ആണ്…

ആ കുട്ടിയെ പർമെനെന്റ് ആക്കാൻ ഞാൻ പറഞ്ഞതല്ലേ തന്നോട് പോയി എടുത്തോണ്ട് വാ….

വൃന്ദ എന്റെ മുഖം കണ്ട് പേടിച്ചിട്ട്‌ ആണോ അറിയില്ല വേഗം പോയി സർട്ടിഫിക്കറ്റ് എടുത്ത് കൊണ്ട് വന്നു….

ഇതാ സാർ..

ശരി താൻ പൊക്കോ…

ഞാൻ സർട്ടിഫിക്കറ്റ് നന്നായി ഒന്ന് നോക്കി…
പ്രിയംവദ ചന്ദ്രൻ…
ആദ്യം തന്നെ നോക്കിയത് മാരിഡ് സ്റ്റാറ്റസ് ആണ്…
ഭാഗ്യം വിവാഹം കഴിഞ്ഞിട്ടില്ല…

ഞാൻ ഫോൺ എടുത്ത് സി വിയിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ ഫോണിലേക്ക് പകർത്തി…

******** ********** **********

ഡാ മനോജെ….

എന്താ വൃന്ദാ…

The Author

20 Comments

Add a Comment
  1. ബാക്കി എവടെ മുത്തേ

  2. കൊള്ളാം നല്ല തുടക്കം.നല്ലൊരു പ്രണയ നോവൽ സമ്മാനിക്കു

  3. Next part?

  4. Super thudakam, vannote baki

  5. അപരിചിതൻ

    നല്ല കഥ ഇത് പോലെ തന്നെ തുടരണേ….
    പേജ് കുറച്ചു കൂട്ടി എഴുതാൻ കൂടെ ശ്രമിക്കാമോ…
    അടുത്ത part എപ്പോളാ…..???

  6. Supper. .. Next part

  7. നല്ല തുടക്കം. ഈ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.

  8. കൊള്ളാം പക്ഷെ പൂർത്തിയാകുമോ

  9. നിങ്ങൾ കമെന്റിനൊന്നും മറുപടി കൊടുക്കുന്നില്ലല്ലോ അതുകൊണ്ട് ഇത് പാതി വഴിയിൽ നിർത്തുമെന്നൊരു തോന്നൽ

    കാത്തിരിക്കണോ

  10. Valare nannayirunnu
    Page kooti ezhuthane

  11. Nannayittund kurach kudi sradhikanam thudakam Kollam

  12. സുന്ദര കില്ലാടി

    ഇഷ്ടയിട്ടോ…????

    അടുത്ത ഭാഗം ഉണ്ടനെ പ്രതീക്ഷിക്കുന്നു…

  13. സുന്ദര കില്ലാടി

    ഇഷ്ടയിട്ടോ…????
    ബാക്കി ഉണ്ടാവോ…..
    Waiting… ☺️

  14. ബാക്കി ഉണ്ടായാൽ മതി……… (കഥയുടെ തീം ഉം സ്റ്റോറി ടെല്ലിങ് കൊള്ളാം )

  15. അടുത്ത പാർട്ടിനായിട്ട് wait ചെയ്യുന്നു.

  16. എനിക്ക് ഇഷ്ടം ആയി

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  17. ആഹാ കാത്തിരിക്കാൻ ഒരു രചനകൂടി. നല്ല തുടക്കം. പിന്നെ പേജ് കുറവാണ് തുടക്കമായതിനാൽ not a പ്രോബ്ലം പക്ഷെ love ഫീൽ ചെയ്യണമെങ്കിൽ കുറച്ചു കൂടി പേജ് വേണമായിരുന്നു എന്നൊരു തോന്നൽ അഭിപ്രായം മാത്രമാണ്. അടുത്ത ഭാഗം വൈകിപ്പിക്കരുതേ. Waiting for next part

    സ്നേഹപൂർവ്വം
    Shuhaib

  18. തമ്പുരാൻ

    നന്നായിട്ടുണ്ട് അടിപൊളി??

  19. ഞാൻ ആരോ

    അടിപൊളി

  20. നന്ദൻ

    നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *