ഞാൻ: മ്മ്… പിന്നെ… നിന്റെ ഇന്റർവ്യൂ കാര്യം എന്തായി?
ദേവിക: അത് രണ്ടാഴ്ച കഴിഞ്ഞേ അറിയൂ..
ഞാൻ: അഹ്..
ദേവിക: നീ ഈവെനിംഗ് പാർട്ടിക് വരുന്നോ?
ഞാൻ: നീ അല്ലെ പറഞ്ഞെ ലേഡീസ് ഒൺലി എന്ന്..
ദേവിക: അത് ഇന്നലത്തെ… ഇത് വേറെ സ്ഥലമാ… കപ്പിൾസ്ന് ഫ്രീ എൻട്രിയ..നമുക്ക് കപ്പിൾസ് ആയിട്ട് കേറാം…
ഞാൻ: അപ്പോ നിന്റെ ഫ്രണ്ട്‌സോ?
ദേവിക: അവരും കപ്പിൾസ് ആയിട്ടാ വരുന്നേ.. നീ ഇവിടെ ഒറ്റക് അല്ലെ…
അങ്ങനെ അത് സെറ്റായി…. വൈകുന്നേരം പാർട്ടിക്ക് പോവാൻ നമ്മൾ റെഡി ആവാൻ തുടങ്ങി…. അവൾ എന്റെ മുമ്പിൽ വെച്ചുതന്നെ ഡ്രസ്സ് ഒക്കെ മാറുന്നു… വൗ… അങ്ങനെ റെഡി ആയി ഇറങ്ങി… ഉബെറിലാണ് യാത്ര.. ബ്ലോക്ക് കാരണം 6 മണിക്ക് എത്തേണ്ട ഞങ്ങൾ 7 മണിക്ക് ആണ് എത്തിയത്… അപ്പോഴേക്കും ഫ്രീ എൻട്രി കഴിഞ്ഞിരുന്നു… അവളുടെ ഫ്രെണ്ട്സ് എല്ലാം അകത്തുണ്ട്.ടിക്കറ്റ് 1500 ആണ് കപ്പിൾസ്ന്… ഞാൻ പൈസ കൊടുത്ത് കേറിയാലോ എന്ന് ആലോചിച് നിന്നപ്പോഴാണ് പിറകിൽ നിന്ന് ഒരു വിളി…
ഒരു കപ്പിൾസ്… കണ്ടാൽ 30-35 ഇടയിൽ പ്രായം.. എന്താ.. എന്തുപറ്റി ലവ്ബേർഡ്സ് വെളിയിൽ നിക്കുന്നെ…. അതിൽ അയാൾ ചോദിച്ചു..ഞങ്ങൾ കാര്യം പറഞ്ഞു…. സാരില്ല.. ഞാൻ പേ ചെയ്യാം എന്ന് പറഞ്ഞു അയാൾ നമുക്ക് ടിക്കറ്റ് എടുത്തു തന്നു… താങ്ക്സ് പറഞ്ഞു ഞങ്ങൾ അകത്തേക്കു കേറി… ആ കപ്പിൾസും അകത്തേക്കു കേറി വേറെ വഴിക് പോയി… ഞങ്ങൾ ഇവളുടെ ഫ്രണ്ട്സിന്റെ അടുത്തേക്കും… ദേവിക ഒരു ബ്ലാക്ക് ടു പീസ് ഡ്രസ്സ് ആണ് ഇട്ടിരുന്നത്. അതിൽ അവൾ ഹോട് ആയിട്ട് ഉണ്ട്… അവൾ അവളുടെ ഫ്രണ്ട്സിനെ പരിചയപ്പെടുത്തി.. ഒന്ന് രണ്ടെണ്ണം നല്ല ചരക്ക് ലുക്ക് ഉണ്ട്.. കുറച്ചു നേരം അവരോട് കൂടെഡാൻസ് ചെയ്തു..ഡ്രിങ്ക്സ് ഫ്രീ ആണ് കൗണ്ടറിൽ പോയാൽ മതി എന്ന് അതിൽ ഒരുത്തി പറഞ്ഞു… അവൾ കള്ള് കുടിക്കാറില്ല.. എനിക്ക് അതിനൊരു മൂടും ഇല്ലായിരുന്നു… ജ്യൂസ് കൂടികാമെന്ന് വെച്ച് കൗണ്ടറിലേക് ഞാൻ നീങ്ങി. ഒരു വായികൊള്ളാത്ത പേരോള്ള ജ്യൂസ് പറഞ്ഞു… കാണാൻ വില കൂടിയ ലുക്ക് ഉള്ള ജ്യൂസ്… ഫ്രീ അല്ലെ.. നോ സീൻ… മനസ്സിൽ പറഞ്ഞുകൊണ്ട് സിപ് ചെയ്ത് ചരക്കുകളെ വീക്ഷിക്കാൻ തുടങ്ങി.ക്ലബ്ബിന്റെ അകത്ത് ഒരു കോർണർ സീറ്റിൽ ഇരുന്നാണ് എന്റെ സ്കാനിങ്.. ഒരാൾ അപ്പോ ഒരു ഡ്രിങ്ക് കയ്യിൽ പിടിച്ചു ഞാൻ ഇരിക്കുന്ന അടുത്തേക്ക് എത്തി..ഹേയ്… ഞാൻ നോക്കിയപ്പോ നമുക്ക് ടിക്കറ്റ് എടുത്ത് തന്ന പുള്ളി… ഞാൻ വെൽകം ചെയ്ത് ഇരുത്തി…നന്ദി അറിയിച്ചുകൊണ്ട് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി…
