ഒരു പ്രവാസിയുടെ ഓർമ്മകൾ 10 ( Thanthonni ) 241

അതെ അവൾ ഞങ്ങളുടെ സ്കൂളിൽ തന്നെ ആണ് പഠിക്കുന്നത് പക്ഷെ ഞാൻ കണ്ടിട്ടില്ല, അവള് ട്യൂഷൻ സെന്ററിലേക്ക് കേറി, ഓഹോ അപ്പോൾ അവൾ ട്യൂഷൻ പഠിക്കുന്നതും ഇവിടെത്തന്നെ ആണല്ലേ, എല്ലാ ദിവസവും കൃത്യമായി ക്ലാസിൽ വരുന്നതുകൊണ്ടായിരിക്കാം ഞാൻ അവളെ ഇതുവരെ കാണാഞ്ഞത്, എനിക്ക് അന്നത്തെ ക്ലസുകൾ ഒന്നും ഞാൻ സ്രെധിച്ചില്ല അവളായിരുന്നു എന്റെ മനസുമുഴുവൻ. ഞാൻ അന്ന് ഇന്റർവെൽ സമയത്തു സ്കൂൾ മുഴുവൻ അവളെ തപ്പിനടന്നു അവസാനം ഞാൻ അവളെ കണ്ടെത്തി, പേര് മീര, കോമേഴ്‌സ് ആണ് വലിയ ജാട ഒന്നുമില്ല എല്ലാവരുമായും നല്ലരീതിൽ ഇടപെടും അങ്ങനെ എല്ലാംകൊണ്ടും നല്ല സ്വഭാവം. ഞാൻ എന്റെ കൂട്ടുകാരോട് കാര്യം പറഞ്ഞു അവന്മാര് ഡീറ്റെയിൽസ് തപ്പിയെടുത്തു തന്നു. വീട് സ്കൂളിന്റെ അടുത്തു തന്നെയാണ് വീട്ടിൽ അച്ഛൻ അമ്മ അനിയൻ, അച്ഛനു കൺസ്ട്രക്ഷൻ ബിസിനസ്‌ ആണ്, ലൈനൊന്നുമില്ല ബട്ട്‌ വളയില്ല. ഉച്ചക്ക് ബെല്ലടിച്ചു വെള്ളിയഴ്ച ആയതുകൊണ്ട് 12. 30ആണ് ലഞ്ച് ബ്രേക്ക്‌.എനിക്ക് കഴിക്കാൻ തോന്നിയില്ല അവളെ കാണണം എന്നുള്ള ചിന്ത മാത്രം. അവരുടെ ക്ലാസുമായി ഞങ്ങളുടെ ക്ലാസ്സ്‌ എന്നും അടിയാണ്. ഞാൻ എന്തുവരട്ടെ എന്ന് മനസിൽ വിചാരിച്ചു അവളെ കാണാതെ പറ്റുന്നില്ല ഞാൻ അവരുടെ ക്ലാസിൽ ചെന്നു ഭാഗ്യം അവിടെങ്ങും ഒരുത്തനുമില്ല കുറച്ചു പെണ്ണുങ്ങൾ മാത്രം അവിടെ ഉണ്ട്. അവളും ആ കൂട്ടത്തിലുണ്ട്.

The Author

Thanthonni

www.kkstories.com

9 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. സൂപ്പർ.

    ????

  2. Bro kidukki, adutha part… Athmav

  3. നന്നായിട്ടുണ്ട് ബ്രോ. Continue

  4. Superb,meera nallathu pola thachittu poyee alla..saramillanammukku samuya chechium aunty marum ella…adutha bhagathinayee kathirikkunnu..annalum aarayirikkum vinuvetta annu vilichu vannathu…kuduthal ariyuvan katta waiting..

    1. ഭായ് തേച്ചിട്ട് പോയി എന്നുള്ളതിനോട് എനിക്ക് വിയോജിപ്പ് ഉണ്ട്. ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ പലർക്കും പലത് ആണ് പ്രതീക്ഷ. ഇവിടെ മീരയുടെ മനസ്സിൽ എന്തായിരുന്നു എന്ന് നമ്മുക്കറിയില്ല. അവൾ പ്രതീക്ഷിച്ചത് വിനു പരിശുദ്ധ പ്രേമം കാരണം കൊടുക്കാത്തത് കൊണ്ട് അത് ലഭിച്ചിടത്തേക്ക് പോയി. മീരയിൽ കുറ്റം കാണാൻ എനിക്ക് കഴിയുന്നില്ല.

  5. ithenthado jizanil irunn bayangara thallaanallo frend

  6. സുജ ആന്റിയുടെ മോളെ വളക്കുമോ ഇനി

  7. വാണിയുടെ മകളുമായി നടന്നിട്ടുണ്ടണെങ്കിൽ അത് ബാലപീഡനം ആണ്. ഒരിക്കലും അത് എഴുതരുത്. അത് ഒരിക്കലും എഴുതരുത്. ബാലപീഡനം അനുഭവിച്ചവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്.

    1. അത് കൊണ്ട് ബാലപീഡനത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും എഴുതരുത്

Leave a Reply

Your email address will not be published. Required fields are marked *