ഒരു പുരാതന കമ്പി കഥ 2 (ജോസഫ് ബേബ് ) 648

ഒരു കുറവും വരുത്താതെ നോക്കിനടത്തണം”.ഇത്രയും പറഞ്ഞശേഷം റാണി കസേരയിൽ നിന്നും എണീറ്റു. പോവുന്നതിനു മുന്നേ കുമാരന്റെ നെറ്റിയിൽ ഒരു മുത്തം കൊടുക്കാനും റാണി മറന്നില്ല.

“സിദ്ധു,ഞാനും ഇവിടെ ആകെപ്പാടെ മടുത്തിരിക്കുവാ.ഒരുകാര്യം ചെയ്യ്,ഇന്നത്തെ ചതുരംഗം എന്നോട് കൂടെ കളിക്കുന്നോ “.മഹാരാജാവിന്റെ രണ്ടാം പത്നി, നീലിമ തമ്പുരാട്ടി കുമാരനോട് ചോദിച്ചു.

“ആയ്കോട്ടെ. ഇന്ന് ചതുരംഗം ചെറിയമ്മയോടൊപ്പം “.സിദ്ധാർത്ഥൻ മറുപടി പറഞ്ഞു.

“എന്നാ  ഭക്ഷണം കഴിഞ്ഞു എന്റെ മുറിയിലേക്കു വന്നേരെ. ഞാനവിടെ ഉണ്ടാവും “.നീലിമ ചിരിച്ചു.

അവർ ഓരോ കാര്യങ്ങൾ പറഞ്ഞു ഒടുവിൽ കഴിച്ചു തീർത്തു. രണ്ടുപേരും    കൈകഴുകാനായി ഒരുമിച്ചെണീറ്റു  റാണി ആദ്യമേ കൈകഴുകി. കുമാരനെ നോക്കി തിരിഞ്ഞു പറഞ്ഞു, “അപ്പൊ ഞാൻ എന്റെ മുറിയിൽ കാത്തിരിപ്പുണ്ടാവും. ചതുരങ്കപ്പെട്ടിയുമായിട്ട് അങ്ങെത്തിക്കോണം”.

റാണി നടന്നു.റാണിയുടെ ആകർഷണീയമായ ആ നടത്തം നോക്കി നിന്ന് പോയി സിദ്ധാർത്ഥൻ.നടക്കുന്ന താളത്തിന് കുലുങ്ങിക്കളിക്കുന്ന യുവറാണിയുടെ നിതംബങ്ങൾ തന്നെ മാടിവിളിക്കുന്നതായി കുമാരന് അനുഭവപ്പെട്ടു.

(തുടരും)

The Author

ജോസഫ് ബേബ്

18 Comments

Add a Comment
  1. ബാക്കി വേഗം

  2. Super
    Continue please.

  3. നല്ല കഥ നല്ല അവതരണം തുടർന്നു എഴുതുക എല്ലാവിധ ആശംസകളും…

  4. ഷാജി പാപ്പൻ

    കലക്കി ….
    പേജ് കുറച്ചുകൂടി കൂട്ടമായിരുന്നു…..

  5. തലത്തിരിഞ്ഞവൻ

    പൊളിച്ചു മുത്തേ.. ???

    എജ്ജാതി ഫീലിംഗ് ????

    കുറച്ചു പേജ് കൂട്ടി എഴുതോ??
    പെട്ടെന്ന് തീർന്നു പോയത് പോലെ ???

  6. ഈപ്പച്ചൻ മുതലാളി

    കിടിലൻ…
    സഹോ…ബാക്കി വായിക്കാൻ തിരക്കാവുന്നു..വേഗം..

  7. “റാണിയുടെ ആകർഷണീയമായ ആ നടത്തം നോക്കി നിന്ന് പോയി സിദ്ധാർത്ഥൻ.നടക്കുന്ന താളത്തിന് കുലുങ്ങിക്കളിക്കുന്ന യുവറാണിയുടെ നിതംബങ്ങൾ തന്നെ മാടിവിളിക്കുന്നതായി കുമാരന് അനുഭവപ്പെട്ടു. ”

    ? ജോസഫേ ഇതിലാണൊരു പ്രതീക്ഷ

    1. കുമാരനെ കൈവിടരുത് , കൂടെ നമ്മളെയും

  8. അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗങ്ങൾ ആയി കാത്തിരിക്കുന്നു.

  9. അടിപൊളി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  10. അജ്ഞാതവേലായുധൻ

    കഥ കലക്കി ബേബ്… അടുത്ത ഭാഗം പെട്ടെന്ന് ഇടുമോ

  11. Superb .. thakarkarkunnundu katto.pinna Neelima cheriyammayunayee oru vedikettu chathuranga kali prathishikkunnu.adipoli avatharanam ..keep it up bro and continue.

  12. കലക്കൻ കഥ. അടുത്ത കളി കാണാൻ തിടുക്കമായി?

  13. കുമാരന്റെ ചതുരംഗം അധികം വൈകിപ്പിക്കല്ലേ ആകെ ടെൻഷൻ അടിച്ചിരിക്കുവാ. കുമാരന്റെ അരങ്ങേറ്റം ഉഷാറാക്കണം

  14. കൊള്ളാം, നീലിമ റാണിയും കുമാരനും ചതുരംഗക്കളി വേറെ രീതിയിൽ ആക്കുമോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  15. Kollam baaki poratte
    Pettenn venam

  16. Sreekutten

    Super story

  17. Awesome story babe 🙂
    Continue

Leave a Reply

Your email address will not be published. Required fields are marked *