എല്ലാം പെട്ടെന്നായിരുന്നു.. ജാതകവും കണിയാനും സഹായിച്ച് പെണ്ണ് കാണലും കല്യാണവുമൊക്കെ ഒരാഴ്‌ച കൊണ്ട് തന്നെ നടന്നു! എല്ലാ കാര്യങ്ങളും തീരുമാനിച്ചതും ഒരുക്കങ്ങൾ നടത്തിയതും അരവിന്ദേട്ടന്റെ വീട്ടുകാരായിരുന്നു. അല്ലെങ്കിലും അച്ഛന്റെ ഇപ്പോളത്തെ അവസ്ഥയിൽ ഒരഴ്ചയല്ല പത്ത് കൊല്ലം എടുത്താൽ പോലും ഇത്രഗംഭീരമായിഎന്റെ കല്യാണം നടത്താൻ പറ്റില്ല. അല്ല, ലോകത്ത് ശുദ്ധജാതകമുള്ള വേറെ പെണ്കുട്ടികളൊന്നുമില്ലേ..? ഈ അരവിന്ദേട്ടനെന്താണാവോ എന്നെ തന്നെ വേണമെന്ന് തോന്നിയത്…?
കൂട്ടുകാരി ശ്രീജ കളിയായി പറഞ്ഞിരുന്നത് ഓർത്തു:
“അതിപ്പോ നല്ല തൊലിവെളുപ്പും ഇത്തിരി കടിച്ച് പറിക്കാനുള്ള ശരീരവും നല്ല മുഖശ്രീയുള്ള മലയാളികുട്ടി കസവുമുടുത്ത് ചായയുമായി നാണിച്ച് മുന്നിൽവന്ന് നിന്നാൽ നിന്റെ അരവിന്ദേട്ടനല്ല അയാളുടെ അപ്പൂപ്പൻവരെ വീണ് പോവും മോളേ…”
സത്യമാണോ എന്തോ…. പാവം എന്റെ അരവിന്ദേട്ടൻ… ഹി ഹി..
അച്ഛനായിരുന്നു ഞാൻ ഈ കല്യാണത്തിന് സമ്മതിക്കണമെന്ന് ഏറ്റവും നിർബന്ധം. എന്നിട്ട് കല്യാണത്തിന്റന്ന് യാത്രപറയാൻ നേരം എന്നെ ഏറ്റവും കൂടുതൽ കെട്ടിപിടിച്ച് കരഞ്ഞതും അച്ഛൻ തന്നെ! പാവം അച്ഛൻ.. അല്ലെങ്കിലും ഈ ആണുങ്ങളെ സ്വഭാവമൊന്നും പറയാൻ പറ്റില്ല.
പ്രിയ സുഹൃത്തുക്കളെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഒരായിരം നന്ദി. രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം അറിയിച്ചാൽ സന്തോഷം
Baki ഇവിടെ
സ്പീഡ് ഇച്ചിരി കൂടിയാലും, നന്നായിരുന്നു.
????
നൈസ്
താങ്ക്യൂ 🙂
കൊള്ളാം. കുഴപ്പമില്ലാതെ എഴുതി.
നന്ദി 🙂
കഥ കൊള്ളാം, അവതരണവും നല്ലത്, പക്ഷെ കുറച്ച് അധികം സ്പീഡ് ആയിപോയി, അനിയൻ വരുന്നു, പിടിക്കുന്നു കളിക്കുന്നു, ഒരു റിയാലിറ്റി കിട്ടിയില്ല.
നന്ദി… അത്ര മെനക്കെട്ടിരുന്ന് എഴുതിയ കഥയായിരുന്നില്ല ഇത് (മെനക്കെട്ടാലും നല്ലൊരു കഥ എഴുതാൻ മാത്രമുള്ള കഴിവൊന്നും ഇല്ലെന്നത് വേറെ കാര്യം). പണ്ടെപ്പോഴോ ഒരു കഥ എഴുതി എക്സോസിപ്പിൽ പബ്ലിഷ് ചെയ്തിരുന്നു. ഒരു പൂച്ച പോലും തിരിഞ്ഞു നോക്കിയില്ല. നീട്ടിപ്പരത്തി എഴുതിയത് കൊണ്ട് വായനക്കാർക്ക് മടുപ്പ് അനുഭവപ്പെട്ടതാവാം കാരണമെന്ന് തോന്നി. അപ്പോൾ ഒരു ഷോർട്ട് സ്റ്റോറി പോലൊന്ന് എഴുതിപ്പടച്ചാലോ എന്ന് കരുതി എഴുതിയതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞപ്പോൾ എവിടെയും പബ്ലിഷ് ചെയ്യാനൊന്നും തോന്നിയില്ല. അങ്ങനെ കുറെ കാലം ഗൂഗിൾ ഡ്രൈവിൽ പൊടിപിടിച്ച് കിടക്കുവായിരുന്നു… അവതരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം എഴുതുമ്പോൾ അല്പം കൂടെ റിയലിസ്റ്റിക്കായി എഴുതാൻ ശ്രമിക്കാം 🙂
നല്ല വാക്കുകൾക്ക് നന്ദി. പണ്ടെന്നോ എഴുതി ഗൂഗിൾ ഡോക്സിൽ മറന്നു വെച്ചതായിരുന്നു. പ്രതീക്ഷിക്കാതെ ഇവിടെ എത്തിപെട്ടപ്പോൾ പോസ്റ്റ് ചെയ്തേക്കാമെന്ന് കരുതി. തീർച്ചയായും അടുത്ത ഭാഗം എഴുതുമ്പോൾ ശ്രദ്ധിക്കാം 🙂
അടുത്ത part ഇപ്പോൾ വരും.. പെട്ടന്ന് undako
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അടുത്ത ഭാഗം പ്രസിദ്ധികരിക്കാൻ ശ്രമിക്കാം. പുതിയൊരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഡോക്ടർ കനിഞ്ഞാൽ അത് ഇന്ന് തന്നെ സൈറ്റിൽ ലഭ്യമാവുമെന്ന് കരുതുന്നു.
കൊള്ളാം.. അമൻ
കൊള്ളാം സൂപ്പർ നല്ല തുടക്കം… കുറച്ചു സ്പീഡ് ayipoyi ennalum വായിക്കാൻ ഒരു സുഖം ഉണ്ട്. അടുത്ത part പെട്ടന്ന് ഇടാൻ nokena.
Kadha super aanu , but kurachu faast aanonnu oru samshayam … ? waiting for next parts