ഒരു പുതുമഴ നേരത്ത് [അമൻ] 173

ഏതോ ഒരു ഫോറിൻ പെർഫ്യുമിന്റെ രൂക്ഷഗന്ധം. അരവിന്ദേട്ടൻ കൊടുത്തതാവും.. ഈ ചെറുക്കൻ വീട്ടിലുള്ളപ്പോലും സ്പ്രേ അടിച്ചാണോ ഇരിക്കുന്നത്? പൂച്ചക്കണ്ണും ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴിയും ദിവസവും എക്സൈസ് ചെയ്യുന്ന ശരീരവും  ചെറുക്കനു അരവിന്ദേട്ടനെക്കാൾ കാണാനഴകുള്ള ശരീരം സമ്മാനിച്ചിട്ടുണ്ട്….

“എന്നാൽ പറ ഞാനെന്താ ഓർത്തെ?” എന്തായാലും സമയം പോവാൻ വേറെ വഴിയൊന്നുമില്ല.. തൽകാലം ഇവന്റെ കോച്ച് വർത്തമാനം കേട്ടിരിക്കാം…

എന്തോ വലിയ സ്വകാര്യം പറയുന്ന പോലെ വാതിലിനു നേരെ നോക്കി ആരും വരുന്നില്ലെന്ന്  ഉറപ്പ് വരുത്തി അവൻ കുറേകൂടി എന്നോട് മുഖാമുഖം ചേർന്നിരുന്നു….

“ചേച്ചി..” അവൻ പതിയെ പറഞ്ഞു… “ചേച്ചി ഇത്രേം നേരം ആലോചിച്ചത് കല്യാണം കഴിയുന്നതിനു മുന്നേ ഉണ്ടായിരുന്ന ചേച്ചിയുടെ സെറ്റപ്പിനെ പറ്റിയല്ലേ…?”

ഛീ പോടാ…. അനാവശ്യം പറയാതെ..” അവന്റെ ചോദ്യം കേട്ട് ഞാനാകെ നാണിച്ച് പോയി…

“കണ്ടോ കണ്ടോ ചേച്ചിയുടെ മുഖം ചുവന്ന് തുടുത്തത്… ഈ വെളുത്ത മുഖം ഇങ്ങനെ ചുവന്ന് തുടുക്കുന്നത് കാണാൻ ഭയങ്കര രസമാണ് കേട്ടോ.. പിന്നെ  ചേച്ചി പേടിക്കേണ്ട ചേച്ചിക്ക് ലൈനുണ്ടായിരുന്ന കാര്യമൊന്നും ഞാനാരോടും പറയില്ല. അല്ലെങ്കിലും ചേച്ചിയെപ്പോലെ ഒരു സുന്ദരിക്കോതക്ക് ലൈനൊന്നുമുണ്ടായിരുന്നില്ലെങ്കിലെ അത്ഭുതമുള്ളൂ….”

The Author

അമൻ

15 Comments

Add a Comment
  1. പ്രിയ സുഹൃത്തുക്കളെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഒരായിരം നന്ദി. രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം അറിയിച്ചാൽ സന്തോഷം

  2. Baki ഇവിടെ

  3. പൊന്നു.?

    സ്പീഡ് ഇച്ചിരി കൂടിയാലും, നന്നായിരുന്നു.

    ????

  4. നൈസ്

    1. താങ്ക്യൂ 🙂

  5. കൊള്ളാം. കുഴപ്പമില്ലാതെ എഴുതി.

    1. നന്ദി 🙂

  6. കഥ കൊള്ളാം, അവതരണവും നല്ലത്, പക്ഷെ കുറച്ച് അധികം സ്പീഡ് ആയിപോയി, അനിയൻ വരുന്നു, പിടിക്കുന്നു കളിക്കുന്നു, ഒരു റിയാലിറ്റി കിട്ടിയില്ല.

    1. നന്ദി… അത്ര മെനക്കെട്ടിരുന്ന് എഴുതിയ കഥയായിരുന്നില്ല ഇത് (മെനക്കെട്ടാലും നല്ലൊരു കഥ എഴുതാൻ മാത്രമുള്ള കഴിവൊന്നും ഇല്ലെന്നത് വേറെ കാര്യം). പണ്ടെപ്പോഴോ ഒരു കഥ എഴുതി എക്സോസിപ്പിൽ പബ്ലിഷ് ചെയ്തിരുന്നു. ഒരു പൂച്ച പോലും തിരിഞ്ഞു നോക്കിയില്ല. നീട്ടിപ്പരത്തി എഴുതിയത് കൊണ്ട് വായനക്കാർക്ക് മടുപ്പ് അനുഭവപ്പെട്ടതാവാം കാരണമെന്ന് തോന്നി. അപ്പോൾ ഒരു ഷോർട്ട് സ്റ്റോറി പോലൊന്ന് എഴുതിപ്പടച്ചാലോ എന്ന് കരുതി എഴുതിയതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞപ്പോൾ എവിടെയും പബ്ലിഷ് ചെയ്യാനൊന്നും തോന്നിയില്ല. അങ്ങനെ കുറെ കാലം ഗൂഗിൾ ഡ്രൈവിൽ പൊടിപിടിച്ച് കിടക്കുവായിരുന്നു… അവതരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം എഴുതുമ്പോൾ അല്പം കൂടെ റിയലിസ്റ്റിക്കായി എഴുതാൻ ശ്രമിക്കാം 🙂

  7. നല്ല വാക്കുകൾക്ക് നന്ദി. പണ്ടെന്നോ എഴുതി ഗൂഗിൾ ഡോക്സിൽ മറന്നു വെച്ചതായിരുന്നു. പ്രതീക്ഷിക്കാതെ ഇവിടെ എത്തിപെട്ടപ്പോൾ പോസ്റ്റ് ചെയ്തേക്കാമെന്ന് കരുതി. തീർച്ചയായും അടുത്ത ഭാഗം എഴുതുമ്പോൾ ശ്രദ്ധിക്കാം 🙂

    1. അടുത്ത part ഇപ്പോൾ വരും.. പെട്ടന്ന് undako

      1. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അടുത്ത ഭാഗം പ്രസിദ്ധികരിക്കാൻ ശ്രമിക്കാം. പുതിയൊരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഡോക്ടർ കനിഞ്ഞാൽ അത് ഇന്ന് തന്നെ സൈറ്റിൽ ലഭ്യമാവുമെന്ന് കരുതുന്നു.

  8. നന്ദൻ

    കൊള്ളാം.. അമൻ

  9. കൊള്ളാം സൂപ്പർ നല്ല തുടക്കം… കുറച്ചു സ്പീഡ് ayipoyi ennalum വായിക്കാൻ ഒരു സുഖം ഉണ്ട്. അടുത്ത part പെട്ടന്ന് ഇടാൻ nokena.

  10. Kadha super aanu , but kurachu faast aanonnu oru samshayam … ? waiting for next parts

Leave a Reply

Your email address will not be published. Required fields are marked *