എന്നെ രക്ഷിച്ച ചേട്ടന്റെ മുറിയിലാണ് ഞാൻ കിടന്നതു . വന്ന പാടെ ഞാൻ കുറെ വെള്ളം കുടിച്ചു . ചേട്ടൻ ഒരു സിഗരറ്റ് കത്തിച്ചു ഒരു കസേരയിൽ ഇരുന്നു .
അവിടെ ഇരിക്ക് മൈരേ. എന്താ നിന്റെ പേര്.
രോഹൻ .
നിനക്ക് തന്തയില്ലെ . മുഴുവൻ പേര് പറയടാ .
രോഹൻ മാത്യൂസ് .
അതിവിടുത്തെ ഒരു സ്ഥിരം റാഗിങ് തമാശ പരിപാടിയാണ് . ഫുൾ പേര് പറഞ്ഞാൽ അതിനും തെറി കേൾക്കും .
നീ വലിക്കുവോ . ഒരു സിഗരറ്റ് എന്റെ പേരെ നീട്ടി .
ഞാൻ ഒരു പുക വിട്ടു . മേല് എല്ലായിടത്തും ഒരു നീറ്റലാണ് . ബെൽറ്റ് വച്ച് അടിച്ചിട്ട് എന്റെ തുട ചെറുതായി പൊട്ടിയുട്ടുണ്ടായിരുന്നു . കാവിയിൽ ചോര കണ്ടിട്ട് ചേട്ടൻ പൊക്കി നോക്കി. എന്നിട്ടു പെട്ടിയിൽ നിന്ന് ഒരു ഓയില്മെന്റ് എടുത്തു . ചെറുതായിട്ട് നീറുന്നുണ്ടെകിലും അരക്കു താഴെ ചേട്ടൻ തൊട്ടപ്പോൾ ചെറുതായി ഒന്ന് കമ്പി ആയി . ചേട്ടൻ അത് മുണ്ടിനു മുകളിലൂടെ കണ്ടെന്നും തോന്നുന്നു .
ചേട്ടന്റെ പേരെന്താ .
അറിഞ്ഞിട്ടെന്തിനാ . സീനിയർ ജാഡ വിടാതെ ചേട്ടൻ പറഞ്ഞു . ഞാനൊന്നും മിണ്ടിയില്ല .
ആസിഫ്. സിവിൽ തേർഡ് ഇയർ . പട്ടാമ്പി വീട്. വേറെ വല്ലോം അറിയണോ ?
ഞാനൊന്നും മിണ്ടിയില്ല .
നീ ഏതാ നാട് .
adipoli enuik ishttamayi njan ethu vayichu kadhaa manasil orthu vanam vittu acherukkante sthanath njan anenn vicharichu sugichu njan thudarnnum ayuthanam ok
Kollam
Nalla oru vanam vitu
Superbbbb….. continue
bro ee storykk oru magical feel und
njn ente Nihal ikkaye orthu poyi
ente swantham nihalikka
enikkum athe feel ayirrunnu muthe
iniyum ezhuthu bro
pls continue..
Adipoli story….keep writing….am waiting…..
kollam, thundu kurvanelum nalla katha
Enthonade…. Kurachu polipikkamayirunnu…