ഒരു സാധാരണക്കാരന്റ്റ കഥ 3 [Noufal Kottayam] 246

“അളിയൻ ഉറങ്ങിയോ ? ” ഞാൻ വീണ്ടും ചോദിച്ചു. സുമിയെ പണ്ണി തളർന്ന്, വാടിയ കുണ്ണയുമായി അടുത്ത് കിടക്കുന്ന അളിയന്റ്റ ചിത്രം ഒരു അസൂയയോടെ മനസ്സിൽ വന്നു.
” ഇക്ക ഇവിടെ ഇല്ല…. ടൂർ പോയി.” സുമി മറുപടി തന്നു.
“ടൂറോ ? ഒറ്റയ്ക്കോ ?” മാസങ്ങൾക്ക് ശേഷം ഭാര്യയുടെ അടുത്ത് എത്തിയ ഒരു ആണ് അവളെ കളിച്ച് സുഖിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി ഒറ്റയ്ക്ക് ടൂറ് പോകും എന്ന് വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. “ഒറ്റയ്ക്കല്ല , ഫ്രണ്ട്സും ആയിട്ടാണ്. നേരത്തേ പ്ലാൻ ചെയ്തതാണത്രേ.” അവൾ മറുപടി അയച്ചു…. “2 ദിവസം കഴിഞ്ഞ് വരും” അവൾ കൂട്ടി ചേർത്തു.
“ഇത്തായും പിള്ളേരും എന്തിയേ ? ” സുമി ചോദിച്ചു. “ഉറങ്ങി” ഞാൻ ഒറ്റവാക്കിൽ മറുപടി കൊടുത്തു. “നൗഫൽക്കാ പിന്നെ എന്താ ഉറങ്ങാഞ്ഞേ ?”
” നല്ലയാളാ ചോദിക്കുന്നത് ? നീ എന്താ ഉറങ്ങാത്തത് ? ” ഞാൻ തിരിച്ച് ചോദിച്ചു.
സുമി : “ഓ ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നു. ഉറക്കം വന്നില്ല…”
ഞാൻ : ” ഹഹ….അങ്ങനെ ആലോചിച്ച് ഉറക്കം കളയണ്ട. 2 ദിവസം ഫ്രീ കിട്ടിയത് അല്ലേ….നന്നായി റസ്റ്റ് എടുക്ക്….അളിയൻ വന്നാൽ പിന്നെ റസ്റ്റ് കിട്ടില്ല. ”
സുമി : “പിന്നേ…. ഇവിടെ എന്നും റസ്റ്റ് ആണ്”
ഞാൻ : ” ഉവ്വ് , ഞാൻ വിശ്വസിച്ചു !”
സുമി : ” പിന്നേ, എല്ലാരും നിങ്ങളെ പോലെ ആണോ ?”
ഞാൻ : ” അതെന്താ അങ്ങനെ ചോദിച്ചേ ?”
സുമി : ” ഒന്നും ഇല്ലേ……….”
സുമിയും ഞാനും ഏകദേശം തുല്യ ദുഖിതർ ആണെന്ന് ആ നിമിഷം ആണ് ഞാൻ തിരിച്ചറിഞ്ഞത്.
ഞാൻ : ” ഞങ്ങളെ പോലെ അല്ല നിങ്ങൾ എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്റ്റ കാര്യം എനിക്കല്ലേ അറിയൂ ”
സുമി : ” വെറുതെ എന്നെ കളിയാക്കേണ്ട. ”
ഞാൻ : ” കളിയാക്കിയതല്ല ടോ….. ഞാൻ സത്യം ആണ് പറഞ്ഞത്. ”
സുമി: ” എന്ത് ?”
ഞാൻ : ” ഷഹി ഒരു പ്രത്യേക ടൈപ്പ് ആണ്. എന്റ്റ ആവശ്യങ്ങൾ ഒന്നും അവൾക്ക് പ്രശ്നം അല്ല. എന്തെങ്കിലും കിട്ടിയിട്ട് ദിവസങ്ങൾ ആയി. അളിയൻ ആ കാര്യത്തിൽ ഭാഗ്യവാൻ ആണെന്നാണ് ഞാൻ കരുതിയത്  ”

കുറച്ച് നേരം അവൾ മറുപടി ഒന്നും അയച്ചില്ല.
ഒരു നിമിഷം ഞാൻ നേർവസ് ആയി. അവള് ദ്വയാർത്ഥം വച്ചല്ല പറഞ്ഞതെങ്കിൽ ഞാൻ കൊടുത്ത മറുപടി അതിരു ലംഘിച്ച് പോയോ ?
ഞാൻ : ” സോറി, അളിയൻ തന്നെ കെട്ടി കൊണ്ട് വന്ന കാലം തൊട്ട് നമ്മൾ നല്ല ഫ്രണ്ട്സ് ആയിട്ടാണ് കഴിഞ്ഞത്. ആ വീട്ടിൽ തന്നോട് മാത്രമേ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഉള്ളൂ. ആ സ്വാതന്ത്ര്യത്തിൽ പറഞ്ഞതാണ്. സോറി.”

The Author

18 Comments

Add a Comment
  1. എവിടെ ബാക്കി

  2. കൊള്ളാം അടിപൊളി, തുടരുക. ???

  3. Hi noufu
    അടിപൊളി
    Waiting for next part
    കൂടുതൽ കളിയും വേറെ member മരെയും പ്രതീക്ഷിക്കുന്നു

  4. ചാക്കോച്ചി

    മച്ചാനെ….പൊളിച്ചെടുക്കിട്ടൊ….ഉഷാറായിരുന്നു…സുമിയെ പെരുത്തിഷ്ടായി….തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…

  5. Super aayitund ??? please continue ?❤️❤️?❤️

  6. ആട് തോമ

    നന്നായി അവതരിപ്പിച്ചു .അടിപൊളി

  7. പ്ലീസ് continue…

    1. Sure

  8. കൂതി പ്രിയൻ

    നല്ല അവതരണം. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    1. താങ്ക്സ്….ഉടനേ എഴുതാം

  9. Thank you

  10. Thanks man

  11. ❤❤❤

    നല്ലൊരു feel കിട്ടുന്നുണ്ട്

    1. താങ്ക്സ്….

  12. Super nalla ezhuth. Pls cntnw bro

    1. Thank you for the support

  13. സൂപ്പർ ബ്രോ

    1. Thanks man

Leave a Reply

Your email address will not be published. Required fields are marked *