ആദ്യം ആര് സംസാരിക്കണം എന്ന ഒരു സംശയത്തിൽ രണ്ടുപേരും കുറച്ചു നേരംഒന്നും മിണ്ടാതെ ഇരുന്നു, പെട്ടന്നാണ്
നാദിറ:-വണ്ടി ഒന്നു നിറുത്തു
ഞാൻ:- എന്തിന?
നാദിറ :- ഇയാളെ ഇങ്ങനെ ഡ്രൈവർ ആക്കി ഞാൻ പുറകിൽ ഇരിക്കുന്നത് ശരിയല്ലല്ലൊ
മഴ പെയ്യുന്നുണ്ട് എങ്കിലും ഞാൻ വണ്ടി നിറുത്തി അവൾ ഇറങ്ങി വന്നു മുന്നിൽ കയറി ഞങ്ങൾ യാത്ര തുടർന്നു.
നാദിറ :- ഷിഹാബ് എന്ത ചെയ്യുന്നത് ?
ഞാൻ :- IT കമ്പനിയിൽ ആണ്. ഞാൻ അവരെ ഇത്ത എന്നു വിളിച്ചു. ഇത്ത എന്ത ചെയ്യണേ ?
നാദിറ :- ഹൗസ് വൈഫ് ആണ് ഞങ്ങൾ ഫാമിലി എല്ലാം ദുബായിൽ ആണ് 10 ദിവസത്തെ ലീവിന് വന്നതാണ്ഭർത്താവും കുട്ടികളും 3 ദിവസം മുൻപ് പോയി ഞാൻ ഈ കല്യാണം കൂടാൻ വേണ്ടി നിന്നതാണ് നാളെ ഉച്ചക് 12 മണിക്ക് ഞാനും പൊകും.
ഞാൻ :- എത്ര കുട്ടികളുണ്ട് ? അവരൊക്കെ എന്താ ചെയ്യുന്നത് ?
നാദിറ :- 2 കുട്ടികൾ ഒരാണും ഒരു പെണ്ണും
ഞാൻ :- ( അവളെ ഒന്നു അത്ഭുതത്തോടെ നോക്കിയിട്ട് ) ഇത്താക് ഇത്തറേം വലിയ മോൻ ഉണ്ടന്നൊ ഞാൻകരുതിയത് ഒരു 30 വയസിൽ താഴേ പ്രായം ഉണ്ടാകു എന്നാണ് , കണ്ടാൽ അത്രയെ പറയൂ. ഞാൻ അവരെ ഒന്നുപൊക്കി വച്ചു അതു അവൾക് നന്നായങ്ങു ഇഷ്ടായി.
Bro nice story.???
Superb
കഥ സൂപ്പർ….. ഞാനും ചാവക്കാട് അടുത്താണ്?
Poliche broo
nattukara nalla story
ഫ്രഷ്.. ഫ്രെഷേയ്
Nice story
Adipoli