ഒരു സ്വപ്ന സാക്ഷാത്കാരം [സഹൃദയൻ] 846

‘അടിയിലോ’

‘അതും വേണ്ട’

‘അയ്യോ, അത് പറ്റില്ല ‘

‘എന്റെ പൊന്നു ജെസ്സി, എന്തായാലും ഊരിയെറിയാനുള്ളതല്ലേ, പിന്നെന്തിനാ ആ ഒരു തടസ്സം’.

ഇട്ടേക്കാം എന്ന് അവൾ തീരുമാനിച്ചു. വേണമെങ്കിൽ സാജൻ ഊരിക്കോട്ടെ. അതോർത്തപ്പോൾ അവൾക്ക് ആകെ വല്ലാത്തൊരു പെരുപ്പ്. ഇനി ഡേവ് പറഞ്ഞതുപോലെ സാജന്റെ ബനാന ഉഗ്രനായിരിക്കുമോ. എന്തായാലും തീരുമാനിച്ചു. സാധാരണ ഇങ്ങനെ ഒരു കള്ളവെടി ചെയ്യുമ്പോൾ ഭർത്താവിനെ വേണം പേടിക്കാൻ. ഇപ്പോൾ ഭർത്താവാണ് പ്രേരിപ്പിക്കുന്നത്. ഇനി ആരെയാണ് പേടിക്കേണ്ടത്. ഇന്ന് പൊളിക്കുകതന്നെ, അവൾ മനസ്സിൽ ഉറച്ചു. ഡേവ് പറഞ്ഞതുപോലെതന്നെ സാജന് കുറച്ചും ദേവിന് കൂടുതലും ഒഴിച്ചുകൊടുക്കണം. ഒന്നാമത്തെ കള്ളവെടി രഹസ്യമായിത്തന്നെ ചെയ്യാം.

അത്താഴത്തിനുള്ള വിഭവമെല്ലാം റെഡിയാക്കി. കള്ളിന് കൂട്ടാൻ സ്‌നാക്‌സ് എടുത്തുവെച്ചു.

‘ഡേവ്, സോഡാ വാങ്ങണ്ടേ’

‘എല്ലാം റെഡിയാണ്’, ഞാൻ പറഞ്ഞു

‘എവിടെയിരുന്നാ ഡ്രിങ്ക്സ് എടുക്കുക’?

‘ഡൈനിങ്ങ് ടേബിൾ തന്നെ പോരെ, അതാകുമ്പോൾ പുറത്തെ വാതിൽ അടച്ചിടാമല്ലോ. നമ്മളെ ആരും ശല്യപ്പെടുത്തേണ്ട’

‘ഞാനും കൂടെ ഇരിക്കണോ’

‘നീയല്ലേ ഒഴിച്ച് തരേണ്ടത്’

‘ഞാനും കഴിക്കണോ’

‘നിനക്കുള്ളത് അവനെക്കൊണ്ട് ഞാൻ ഒഴിപ്പിക്കാം’

‘ഡേവ്, ഞാൻ ബ്രാ ഇട്ടോട്ടെ’

‘വേണ്ടെടീ അത് വേണ്ട, അവനെ ഒന്ന് ചൂടാക്കണമല്ലോ, നീ അവന്റെ നേരേ ഓപ്പോസിറ് ഇരുന്നാൽ മതി അവന് കാലുകൊണ്ട് വല്ലതും ചെയ്യാൻ പ്ലാനുണ്ടെങ്കിൽ ചെയ്യട്ടെ’.

അവൾ വീണ്ടും പറഞ്ഞു, ‘തെമ്മാടി’

‘എടീ ഞാൻ സത്യമായിട്ടും പറയുന്നു, ഇന്ന് നിങ്ങളുടെ സ്വർഗത്തിൽ ഞാൻ കട്ടുറുമ്പ് ആകാൻ വരില്ല. നിങ്ങള്ക്ക്, അല്ല, നിനക്ക് എങ്ങനെ വേണമെങ്കിലും സുഖിക്കാം. പക്ഷേ ഒരു കാര്യം, നീ അവനെ കേറി വല്ലാതെ പൊതിച്ച് ഇനി അവൻ വരാത്തതുപോലെ ആക്കരുത്’.

The Author

9 Comments

Add a Comment
  1. പൊന്നു,.🔥

    കൊള്ളാം……. നല്ല അവതരണം……..

    😍😍😍😍

  2. ഇ ശുണ്ണി മാറ്റി കുണ്ണ എന്നു മതി

  3. ബ്രോ നാളെ തന്നെ അടുത്ത കളിയുടെ പാർട്ട് ഇടണേ നല്ല അവതരണം

  4. കിടിലൻ കഥ. ചിലർ ആവശ്യമില്ലാതെ നെഗറ്റീവ് ആയി ഇറങ്ങിയിട്ടുണ്ട്

  5. അടിപൊളി കഥ, തീർച്ചയായും തുടർന്ന് എഴുതണം. ഡേവിയുടെ കുണ്ണക്ക് നീളം കുറഞ്ഞതാണ് ചിലർക്ക് പ്രശ്നം എന്ന് തോന്നുന്നു. അവരുടെ കുണ്ണകളും ചെറുത് ആയിരിക്കും. ആ ഒരു അരക്ഷിത ബോധം കൊണ്ട് ആവണം ഈ തെറി വിളി. വാസ്തവത്തിൽ വലിപ്പത്തിൽ അല്ല കാര്യം, പെണ്ണിനെ സുഖിപ്പിക്കുന്നതിലാണ് എന്ന് അറിയാത്തവർ ആണ് അവർ.
    Anilaanu, Mmm, Baalan തുടങ്ങിയ മൊണ്ണകൾ അവിടെ കിടന്നു തൂറി രോധിക്കട്ടെ

    1. ബ്രോ നാളെ തന്നെ അടുത്ത കളിയുടെ പാർട്ട് ഇടണേ

  6. Ente bro powli Sanam bakki waiting aanu valiya detailing ellangittu koodi ethrem poli aayi ezuthiyathil vere level next part pretheshikkamalo …

  7. Bro kollam….kurachude better aakkiyal mathi……pne negatives cmnt vannal mind cheyaznda athra thenne..,.
    ..@baalan …ethetha ee koppan ella kadhayudeyum thazhe vannu…nirthan psrayunnavan….myre baala nee poyi valla baalarammyum vayikk…..

    1. ബാലനും അവന്റെ കുടുംബവും കൂടി കൂട്ടക്കളി കളിച്ച കഥ അവൻ എഴുതും

Leave a Reply

Your email address will not be published. Required fields are marked *