ഒരു സ്വപ്ന സാക്ഷാത്കാരം [സഹൃദയൻ] 846

‘അത് വേണ്ട തുടങ്ങുമ്പോൾ ഞാനും കൂടെ വേണ്ടേ, ഞാൻ ദേ വരുന്നു’.

അവൾ ചിക്കൻ 65 ഒരു പ്ലേറ്റിലും വെജിറ്റബിൾ സാലഡ് മറ്റൊരു പ്ലേറ്റിലുമായി വന്നു.

 

‘ജെസ്സിക്ക് ഞാൻ ഒഴിക്കട്ടേ’, സാജൻ ചോദിച്ചു

‘അതാണതിന്റെ ശരി’, ഞാൻ പറഞ്ഞു

ഞങ്ങൾക്കുള്ളത് ജെസ്സിയും ജെസ്സിക്കുള്ളത് സാജനും ഒഴിച്ചു. എല്ലാവർക്കും  സോഡാ ഒഴിച്ചത് ജെസ്സിയാണ്.

ചീയേർസ്, എല്ലാവരും ഒന്നിച്ചു പറഞ്ഞു.

‘സാജാ, വൈഫ് എന്നാ വരിക’, സംസാരം തുടങ്ങാനായി ജെസ്സി ചോദിച്ചു.

‘സെക്കൻഡ് സാറ്റർഡേ ആയാൽ വരും’.

‘അതിന് ഇനിയും രണ്ടാഴ്ച്ച കഴിയണം’, അത് പറഞ്ഞത് ഞാനാണ്

‘അതുവരെ അവൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും’.

ഞാൻ പറഞ്ഞതിന്റെ ദ്വയാർദ്ധം ജെസ്സിക്കും സാജനും മനസിലായി, രണ്ടുപേരുടെയും മുഖം വല്ലാത്തൊരു നാണം കൊണ്ട് ചുവന്നു.

‘ഞാൻ പറഞ്ഞത് ശാപ്പാടിന്റെ കാര്യമാണ്’.

അത് കേട്ടതോടുകൂടി ജെസ്സിയും സാജനും പെട്ടെന്ന് മുഖം പൊത്തി ചിരിയടക്കാൻ പാടുപെടുന്നത് കണ്ടു .

എന്റെ പ്രയോഗം ഏറ്റു എന്നെനിക്കു മനസ്സിലായി.

ജോലിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിച്ചു. ഒടുവിൽ ചർച്ച സിനിമയിലെത്തി. ഇതിനിടയിൽ അവൾ എനിക്ക് നാലെണ്ണം നന്നായി ഒഴിച്ച്, അവന് രണ്ടു ചെറുതും. ജെസ്സിയും രണ്ടു ചെറുത്, അവൻ ഒഴിച്ചത് കഴിച്ചു. അവൻ ഒഴിക്കുമ്പോൾ അവൾ എതിരു പറയുന്നില്ല എന്നത് ഞാൻ മനസിലാക്കി. ഇടയ്ക്ക് അവളുടെ ശ്വാസഗതി വേഗത്തിലാകുമ്പോൾമുലകൾ തുള്ളുന്നത് അവൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ കാലുകൾ മുട്ടുന്നുണ്ടോ എന്ന് അവിടെ ഇരുന്നാൽ കാണാൻ പറ്റുമായിരുന്നില്ല.

The Author

9 Comments

Add a Comment
  1. പൊന്നു,.🔥

    കൊള്ളാം……. നല്ല അവതരണം……..

    😍😍😍😍

  2. ഇ ശുണ്ണി മാറ്റി കുണ്ണ എന്നു മതി

  3. ബ്രോ നാളെ തന്നെ അടുത്ത കളിയുടെ പാർട്ട് ഇടണേ നല്ല അവതരണം

  4. കിടിലൻ കഥ. ചിലർ ആവശ്യമില്ലാതെ നെഗറ്റീവ് ആയി ഇറങ്ങിയിട്ടുണ്ട്

  5. അടിപൊളി കഥ, തീർച്ചയായും തുടർന്ന് എഴുതണം. ഡേവിയുടെ കുണ്ണക്ക് നീളം കുറഞ്ഞതാണ് ചിലർക്ക് പ്രശ്നം എന്ന് തോന്നുന്നു. അവരുടെ കുണ്ണകളും ചെറുത് ആയിരിക്കും. ആ ഒരു അരക്ഷിത ബോധം കൊണ്ട് ആവണം ഈ തെറി വിളി. വാസ്തവത്തിൽ വലിപ്പത്തിൽ അല്ല കാര്യം, പെണ്ണിനെ സുഖിപ്പിക്കുന്നതിലാണ് എന്ന് അറിയാത്തവർ ആണ് അവർ.
    Anilaanu, Mmm, Baalan തുടങ്ങിയ മൊണ്ണകൾ അവിടെ കിടന്നു തൂറി രോധിക്കട്ടെ

    1. ബ്രോ നാളെ തന്നെ അടുത്ത കളിയുടെ പാർട്ട് ഇടണേ

  6. Ente bro powli Sanam bakki waiting aanu valiya detailing ellangittu koodi ethrem poli aayi ezuthiyathil vere level next part pretheshikkamalo …

  7. Bro kollam….kurachude better aakkiyal mathi……pne negatives cmnt vannal mind cheyaznda athra thenne..,.
    ..@baalan …ethetha ee koppan ella kadhayudeyum thazhe vannu…nirthan psrayunnavan….myre baala nee poyi valla baalarammyum vayikk…..

    1. ബാലനും അവന്റെ കുടുംബവും കൂടി കൂട്ടക്കളി കളിച്ച കഥ അവൻ എഴുതും

Leave a Reply

Your email address will not be published. Required fields are marked *