ഒരു ട്രീറ്റ്മെന്റിന്‍റെ കഥ 1 343

ഞാനും നഴ്സും കൂടെ സ്കാനിങ് റൂമിലേക്ക് പോയി .. ഞങ്ങൾ വളരെ കുറച്ചു സമയം കൊണ്ടു കമ്പനി ആയി… സ്കാനിങ് റൂമിൽ എത്തി എന്നെ അധികം വെയിറ്റ് ചെയ്യിപ്പിചൊന്നുമില്ല..പെട്ടെന്ന് തന്നെ എന്റെ സ്കാനിങ് കഴിഞ്ഞു … പക്ഷെ റിസൾട്ട് കിട്ടാൻ കുറച്ചു ടൈം എടുത്തു …

ഞാൻ ആ ടൈമിൽ വിജീഷേട്ടന്റെ റൂമിൽ പോയി ഇരുന്നു … സ്കാനിങ് റിപ്പോർട്ട് വന്നപ്പോൾ എന്നെ വിളിച്ചു ഡോക്ടറുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു … ഞാൻ ഇറങ്ങാൻ നിക്കുമ്പോൾ വിജീഷേട്ടൻ പറഞ്ഞു ഞാനും വരുന്നു എന്ന്… അങ്ങനെകമ്പികുടന്‍.നെറ്റ് ഞങ്ങൾ ഒരുമിച്ച് ഡോക്ടറുടെ അടുത്തു പോയി .. അങ്ങനെ റിപ്പോർട്ട് നോക്കി രണ്ടു പേരും എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി …

അവർക്ക്‌ എന്നോട് പറയണം എന്നും ഉണ്ടു പറയണ്ട എന്നും ഉണ്ടു..
എന്തായാലൂം പറഞ്ഞല്ലേ പറ്റുള്ളൂ … ഡോക്ടർ റിപ്പോർട്ട് കാണിച്ചു കാര്യം പറഞ്ഞു ..
( നമ്മുടെ കമ്പി സൈറ്റിൽ വന്നിട്ട്‌ ആ കാര്യം പറഞ്ഞ് ശോകം ആക്കണ്ട എന്ന് കരുതി ഞാൻ അത്‌ പറയുന്നില്ല ..)
അതിനുള്ള പ്രതിവിധിയും പറഞ്ഞു … പക്ഷെ ഞാൻ അതിനു സമ്മതിച്ചില്ല … ( അതിനു പിന്നിൽ വേറെ കുറച്ചു കാരണങ്ങൾ ഉണ്ട്ട്ടാ ) …

അങ്ങനെ താത്ക്കാലിക ശമനത്തിനുള്ള ഉപദേശവും വാങ്ങി ഞങ്ങൾ ക്യാന്റീനിൽ പോയി ഓരോ ചായയും വടയും കഴിച്ചു …ഞാൻ തിരിച്ച്‌ വീട്ടിലേക്ക് മടങ്ങി … ബസ്‌ സ്റ്റാൻഡ് വരെ വിജീഷേട്ടൻ വിട്ടു തരാം എന്ന് പറഞ്ഞു … കുറച്ചു ആളുകൾ കൂടി ഉണ്ടു നോക്കാൻ എന്ന് പറഞ്ഞു ഇപ്പൊ വരാം എന്ന് പറഞ്ഞു അങ്ങോര് പോയി … ഡോക്ടറുടെ വക മരുന്ന് കൂടാതെ കുറേ ഉപദേശവും കിട്ടി …

കുറച്ചു കഴിഞ്ഞപ്പോൾ വിജീഷേട്ടൻ വന്നു … ഞങ്ങൾ ഒരുമിച്ച് ഇറങ്ങി … ആളുടെ കാറിൽ ആണ് പോയത് .. ബസ്സ്‌ സ്റ്റാന്റ് എത്തുന്നത് വരെ അസുഖത്തിനെ കുറിച്ച് സംസാരിച്ചു ..

എന്നെ ബസ്സ്‌ സ്റ്റാൻഡിൽ വിട്ട്‌ അങ്ങോർ പോയി …

ബസ്സ്‌ കയറി കുറച്ചു എത്തിയപ്പോൾ എനിക്ക്‌ ഒരു മെസ്സേജ് വന്നു പരിചയമില്ലാത്ത നമ്പർ ആണ് .. ഞാൻ എടുത്ത് നോക്കി ..

” ഹായ്‌ “

“ആരാ മനസ്സിലായില്ല”

” എന്നെ മറന്നോ ഇന്നല്ലെ നിന്നെ ഞാൻ സ്കാനിങ്ങിനു കൊണ്ടു പോയത് “

“ഓഹ് .. നമ്പർ ഇല്ലല്ലോ അതാ മനസ്സിലാവാഞ്ഞത് .. എന്റെ നമ്പർ എവിടന്ന് കിട്ടി “

33 Comments

Add a Comment
  1. Bro next part evide

  2. പൊന്നു.?

    Kollaam……. Nalla Tudakkam…….

    ????

  3. Continue
    Waiting for next part

  4. Kuttoose..pazhayakathayude athraporatta ..thande selin adipoliyarunnu

  5. Nice one

  6. Waiting for next part

  7. machaane kallaki adutha part vegam poratte

  8. the heartbreak kid

    കട്ട വെയ്റ്റിങ് ആയിരുന്നു…നീ ബാക്കി എഴുതിയാലോ എന്നു വിചാരിച്ചു…എന്തായാലും സന്തോഷം….നല്ല കഥ

  9. Dear kuttoose super,vegam thudaroo…

  10. Kuttose kalaki … superb…adutha bhagathinayee kathirikkunnu …ethayayum,doctorayum kalikkan chance kanunnundallo kuttoose.
    Keep it up and continue..

  11. Nice story,keep going

    1. Story allatta.. real aanu

  12. കുട്ടൂസ് അടിപൊളി അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ

    1. Panippurayil aanu

  13. Dhayryamay thudaroo
    Pinne edak pazhe kadhel bagangal,paramasikumbol cherthayt oru hint kodkunnath nallatha ……aaa kadha vaaykathavark ath valaree upakara pedum

    1. Ath ulppeduthaathath vaayichavarkk boradikkanda enn vechitta..pinne pazhethinte link mukalil undallo

  14. കൊള്ളാം നന്നായിട്ടുണ്ട്, ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ.

    1. Theerchayaaayum

  15. വളരെ നന്നായി.

  16. sreekutten

    Good story

  17. Super..Continue bro

Leave a Reply

Your email address will not be published. Required fields are marked *