ഒരു തെക്കു വടക്കൻ പ്രണയം [Jobin] 255

ഒരു തെക്കു വടക്കൻ പ്രണയം

Oru Thekku Vadakkan Pranayam | Author : Jobin

 

പുതിയ കഥ, സ്ഥിരം ശൈലിയിൽ നിന്ന് മാറ്റി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഇതും ഒരു പ്രണയ കഥ തന്നെയാണ്. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഐ പ്രെസെന്റ് യു “ഒരു തെക്കു വടക്കൻ പ്രണയം”..മഴ, ചായ, ജോൺസൻ മാഷ് ഹാ.. അന്തസ്സ്.. ദുൽഖർ സൽമാൻ സിനിമയിൽ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണെങ്കിലും ഞാൻ പറയുമ്പോ ചെറിയൊരു വ്യത്യാസം ഉണ്ട്.

“മഴ, ചായ, വിദ്യാസാഗർ.. ഹാ.. തേപ്പ് ഓർമ്മകൾ” വേറൊന്നും കൊണ്ടല്ല, പുള്ളിടെ പാട്ടുകൾ എല്ലാം എന്റെ ഓർമയിലെ മധുരമില്ലാത്ത നിമിഷങ്ങൾ പൊക്കി എടുത്തു കൊണ്ട് വരും. കാര്യം പ്രണയഗാനങ്ങൾ ആണെങ്കിലും പ്രണയനഷ്ടം സംഭവിച്ച ആളാണ്‌ കേൾക്കുന്നത് എങ്കിൽ തേപ്പ് മാത്രമേ ഓർമ്മ വരുള്ളൂ.. ഇറ്സ് എ ഫാക്ട് ഗയ്‌സ്..

ഗുഡല്ലൂർ നിന്ന് വരുന്ന വഴി മുത്തങ്ങ ചെക്ക് പോസ്റ്റ്‌ കടന്ന ഉടനെ ആണ് ചായ കുടിക്കാനുള്ള മോഹം വന്നത്, ചെറിയൊരു ചാറ്റൽ മഴയും നല്ല തണുത്ത കാറ്റ് മേമ്പൊടി ആയിട്ട് വീശുന്നുമുണ്ട്. ആദ്യം കണ്ട ചായകടക്ക് സമീപം ബൈക്ക് നിർത്തി ഞാനിറങ്ങി.

അത്ര വലിയ ലഗേജ് ഒന്നുല്ല, ഉള്ളത് ബൈക്കിന്റെ ബാക്കിൽ വെച്ചിരിക്കുന്ന ടോപ് ബോക്സിനകത്തു ഭദ്രം.

പൊടിച്ച ഏലക്ക ഇട്ട നല്ല സുഗന്ധമുള്ള ചായ കുടിക്കുമ്പോഴാണ് റേഡിയോയിൽ

“എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു..

അത്ര മേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ..

ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..”

പണ്ടാരടങ്ങാൻ.. വേറെ പാട്ടൊന്നും ഇല്ലേ.. എന്റെ മൂഡ് പതിയെ മാറാൻ തുടങ്ങുന്നത് എനിക്കനുഭവപ്പെടുന്നുണ്ട്.. നിയന്ത്രിക്കാൻ ആവാത്ത ഒരു ദേഷ്യം ഉടലെടുക്കുന്ന അനുഭവം. ഞാൻ പാതി കുടിച്ച ചായ അവിടെ വെച്ച് കാശ് കൊടുത്ത് ഇറങ്ങി..

ബാക്കി എന്ന് ആ ചായക്കടക്കാൻ പറയുന്നുണ്ട്, ഞാൻ ചെവി കൊടുക്കാതെ കടയിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ വെച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

“വ്ർരൂം… വ്ർരൂം…വ്ർരൂം…” എന്റെ ട്രയംഫ് ടൈഗർനു വെച്ചേക്കുന്ന ആരോ എക്സ്ഹോസ്റ്റ് മുരളാൻ ആരംഭിച്ചു.. ചായക്കടയിലും പരിസരത്തും ഉണ്ടായിരുന്ന ആൾക്കാർ കൈ വെക്കാൻ വേണ്ടി അടുത്തേക്ക് വരുമെന്ന് ആയപ്പോൾ ഫസ്റ്റ് ഗിയറിൽ ഇട്ട് ചെളി തെറിപ്പിച്ചു റോഡിലേക്ക്.. മഴത്തുള്ളികൾ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും എന്റെ വേഗത്തെ കുറക്കാൻ അത് മതിയാകില്ലായിരുന്നു.. ഗിയറുകൾ ഒന്നൊന്നായി മാറ്റി കൊണ്ട് 120നു മുകളിൽ സ്പീഡിൽ എന്റെ ബ്ലു ബ്യൂട്ടി പറന്നു..

തേപ്പ് എന്നു പറയുമ്പോൾ നല്ല ആടാർ തേപ്പ് ആണ് ഞാൻ വാങ്ങിച്ചത് എന്നൊന്നും വിചാരിക്കരുത്. ഇപ്പോ കാണിച്ചത് ഇത്തിരി പ്രഹസനം ആണ്, ഈ പ്രായത്തിനുള്ളിൽ 5-6 പേരെ അങ്ങോട്ട് കേറി പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അതിൽ തന്നെ 3 പേരെ എന്നെ അക്‌സെപ്റ് ചെയ്തുള്ളു, ഒരെണ്ണം 3 മാസം..

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

47 Comments

Add a Comment
  1. വിഷ്ണു?

    Next part eppo varum bro…orupaadu istapetta kathayaan…pls continue…

  2. വിരഹ കാമുകൻ????

    ബ്രോ കഥ പൊളിച്ചു

  3. ബ്രോ, ഒരു വിവരവും ഇല്ലല്ലോ. തുടർന്നെഴുതിക്കൂടെ ഇത്. ഒരുപാട് ഇഷ്ടായത് കൊണ്ടാണ്

  4. ഹലോ, next part tharooo

  5. Bro, ബാക്കി പെട്ടന്ന് തന്നൂടെ

  6. Bro next part enthaayi

  7. ബാക്കി എവിടെ???

  8. Next part enn Varum bro, kore aayi Kath irikunnu ??

  9. ഇഷ്ടപ്പെട്ടു എന്നതിലുപരി കഥയിൽ ലയിച്ചു പോയി,താങ്കളുടെ ആഷ്‌ലിൻ, മാലാഖ,ഇപ്പൊ ഇതും എല്ലാം ഒന്നിനൊന്നു മെച്ചം. എന്റെ favourite authers ലിസ്റ്റിലേക്ക് jobin james എന്ന പേര് കൂടി. എന്നും എപ്പോഴും സ്നേഹത്തോടെ ?????

  10. ഒരുപാട് ഇഷ്ടമായി, സ്നേഹത്തോടെ അടുത്ത ഭാഗം കാത്തിരിക്കുന്നു ???

  11. ഹൃദയം ഇവിടെ വെച്ച് പോകുവാ കേട്ടോ ചേട്ടായി??

  12. അടിപൊളി.

  13. Macha adipoli ❤️
    First part thanne kidukki??
    Vayikkumbo endha feel
    Kollaam ishtayi
    Adtha partin vendi kathirikkunnu❤️?

  14. Bro next part ennu varum? ??

  15. നന്നായിട്ടുണ്ട് ബ്രോ….!!!
    നല്ല ഭാഷ…!!!
    നല്ല പ്രൊഫഷണൽ സ്റ്റൈലിലുള്ള എഴുത്ത്…!!!

    കീപ് ഗോയിങ്…!!! ഗുഡ് ലക്ക്….!!!

  16. Jobin bro..Nalla thudakkam..
    Ashlyn malakha enniva vayichu comment idan sadhichilla..randum nannayi ishtapettu..ith avayilum mikachathavatte enn ashamsikkunnu..all the best..

  17. ✍️? super

  18. Malakhaye Premicha Jinn❤️

    Nte ponno ejjathi feel❤️❤️

  19. ജോബിൻ ബ്രോ.. ഇഷ്ടപ്പെട്ടു.. അല്ലെങ്കിലും പ്രണയം എവിടെ കണ്ടാലും എനിക്ക് പ്രാന്താണ്. നല്ല ഭാഷ, അവതരണം..

    പിന്നെ ഈ താനിയ എന്ന പേര് മറക്കാൻ കഴിയില്ല. ഏട്ടത്തിയമ്മ കഥയിൽ പറഞ്ഞ താനിയ ഉള്ളത് തന്നെ ആണ്. വായിൽ നിന്നും വീണ ഒരു വാക്കാണ് അവളെ ഒപ്പം കൂട്ടിയത്.
    പിന്നെ ട്രയാംഫ് ടൈഗർ എടുക്കാൻ പോയി അവസാനം സ്ട്രീറ്റ് ട്രിപ്പിൾ s എടുത്തതും.. കൂടാതെ വയനാട് വഴിയുള്ള ബൈക്ക് യാത്ര… ഓഹ്‌ ഗോഡ്.. അതൊരു അനുഭവം തന്നെ ആണ്…
    കുറെ കാര്യങ്ങൾ മനസ്സിൽ ഓര്മപെടുത്തിയതിനു ഒത്തിരി നന്ദി..
    സ്നേഹത്തോടെ ❤️

    1. MK, aa thaaniya reference onnu parayavo, ariyan olla curiosity kondum, enikk ariyillathathu kondum anu chodikkane ?

      1. ഏട്ടത്തിയമ്മ 2ആം ഭാഗത്തിൽ എന്റെ ഏട്ടത്തിയോട് ബാംഗ്ലൂർ കഥ പറയുന്നുണ്ട്.. അതാണ് ?

    2. Kamuka niyogam ithuvare vayichillatta.. vayikkum..!
      Btb ningal wayanadi aano..greek devathem gymmum pole thanne ingade mikkavalum kadhelellam wayanadum ondallo!!
      chumma choichunne ollutta..!!,?

      1. വയനാട് വളരെ ഇഷ്ടമുള്ള ഒരു സ്ഥലം ആയതു കൊണ്ടാണ്. ഇഷ്ടമുള്ളതൊക്കെ എല്ലാത്തിലും അറിയാതെ വന്നു പോകുന്നുണ്ട്..
        ?
        സമയം പോലെ വായിക്കു.. ❤️

  20. വിഷ്ണു

    കഥ നന്നായിട്ടുണ്ട്..
    Aashlin ആണ് ആദ്യം വായിച്ചത്…അത് വേറെ ഒരു ഫീൽ അണ്..വായിച്ച് തീർന്നത് തന്നെ വളരെ പെട്ടെന്ന് ആണ്.
    ഇതും അതേപോലെ നല്ല ഫീൽ തോന്നുന്നു.ഇൗ ഭാഗം വളരെ നന്നായിട്ടുണ്ട് അടുത്ത part പെട്ടെന്ന് തന്നെ തരണം..♥️
    പിന്നെ ആ വിദ്യാസാഗർ ഇൗ കഥ വായിച്ചാൽ നീ തീർന്നു മോനെ??

  21. Dear Jobin, കഥ വളരെ നന്നായിട്ടുണ്ട്. മൂന്നു തേപ്പ് കിട്ടിയതിൽ റ്റാനിയയാണോ മൂന്നാമത്തേത്. അതറിയാൻ കാത്തിരിക്കുന്നു waiting for the next part.
    Regards.

    1. കൺഫ്യൂഷൻ ആക്കിയോ സ്റ്റോറി ലൈൻ..? ?

      3 തേപ്പ് കിട്ടി എന്നല്ലേ പറഞ്ഞത്.

      റ്റാനിയ ചെലപ്പോ നാലാമത്തെ ആവാം ?❤️

  22. ഋഷി മൂന്നാമൻ

    ??
    അടിപൊളി ….നല്ല സ്റ്റോറി , നല്ല അവതരണം … ??

    ഇന്നത്തെ ദിവസം എന്തായാലും മോശമായില്ല …?

    യാത്രകൾ എനിക്കും ഇഷ്ടമാണ്. ദക്ഷിണേന്ത്യയിലെ മിക്കവാറും നഗരങ്ങളും ഒരുവിധപ്പെട്ട കാർഷിക ഗ്രാമങ്ങളും ഞാൻ കവർ ചെയ്തിട്ടുണ്ട് … ആദ്യമെല്ലാം ബൈക്കിലായിരുന്നു, പിന്നെ ഒരിക്കൽ ഒരു യാത്രക്കിടയിൽ, ഒരാക്സിഡന്റ് പറ്റി. അന്നെന്റെ കൂടെയുണ്ടായിരുന്ന , യാത്രകളെ, നാട്ടുമ്പുറങ്ങളെ , കൃഷിയെ ഒക്കെ ജീവനായി കണ്ടിരുന്ന എന്റെ ചേട്ടൻ (അമ്മാവന്റെ മകൻ) അവന്റെ ജീവിത യാത്ര അവിടെ അവസാനിപ്പിച്ച് വിട്ടു പോയി.. അതിനു ശേഷം പിന്നെ ഒരിക്കലും ഒരു ബൈക്കിൽ കയറിയിട്ടില്ല … ?

    പിന്നെ ഒരു സംശയം, നീ എന്തിനാ മൂത്തങേന്നു മുക്കം വഴി ചേവായൂർക്കു പോയെ? ?ചുമ്മാ ചുറ്റിക്കറങ്ങാനാ?… നേരെ ഹൈവേ പിടിച്ചാൽ പോരെ? ബെർതെ ചോയ്ച്ചതാ ട്ടോ .. ??

    1. ഋഷി..

      നഷ്ടപെട്ട കാര്യങ്ങൾ ഓർത്തു ജീവിച്ചാൽ ഒരു ദിവസം പോലും സന്തോഷത്തോടെ ഇരിക്കാൻ പറ്റുമോ..

      വീണ്ടും ബൈക്കിൽ തന്നെ നാട് ചുറ്റാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു..

      പിന്നെ മുക്കം ടു ചെവായുർ, ലാസ്റ്റ് പോയപ്പോ തിരിച്ചെത്തിയത് ആ വഴിക്ക് ആയിരിന്നു കുറെ കറങ്ങി പല വഴിക്ക്.. പെട്ടന്നതാ ഓർമ്മ വന്നത്.. ?

      നെക്സ്റ്റ് പാർട്ട്‌ മുതൽ ഫാക്ട് ചെക്ക് ഒക്കെ കറക്റ്റ് ആയിട്ട് ചെയ്യും..?

  23. തൃശ്ശൂർക്കാരൻ

    മച്ചാനെ കിടു feeling ??????ഇഷ്ട്ടായി ബ്രോ ? Waiting nxt part

    1. തൃശൂർക്കാരൻ. ❤️❤️

      അടുത്ത പാർട്ട്‌ അധികം വൈകില്ലാ..

      1. തൃശ്ശൂർക്കാരൻ

        ??❤️

  24. Adipolo starting next partinayi kathirikunnj

    1. ഉടനെ തന്നെ വരുമെന്റെ ജോക്കർ ബ്രോ.. ?❤️

  25. Adipoli bro, Ashlin vayichu fan ayathanu.. broyude kadhakalil oru typical Jobin style indakum, Ashlinline last page hoo, athu vere feel ayirunnu, njan aa storyil comment ittathanu but athu athrakk enikk feel cheythu..

    Athupole thanne ee kadhayilum anganathe oru magic enikk thonni, kaantham pole enne valikkana polathe writing style and strong conveying..❤️❤️

    Keep up the good work bro, you have earned yourself a new fanboy ???♥️♥️

    With love,
    Rahul

    1. ഫാനോ.. എനിക്കോ.. ആദ്യത്തെ ആണ് ❤️❤️

      ബ്രോ പറഞ്ഞതെല്ലാം ഏറെ സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളാണ്..

      പ്രതീക്ഷക്കൊപ്പം എത്തുന്ന രീതിയിൽ ഈ കഥയും എഴുതാൻ ഞാൻ ശ്രേമിക്കാം..

  26. Kollam….
    Enthonnu Title?

    1. അത്രക്ക് ബോർ ആണാ.. ??

  27. Veendum vannu lle…kidukki….nalla thudakkam

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ❤️?

  28. അടിപൊളി ….

    1. താങ്ക് യു ബ്രോ.. ?❤️

  29. മുത്തേ നീ വീണ്ടും വന്നല്ലോ വായിചിട്ട് അഭിപ്രായം പറയാം☺

    1. അഭിപ്രായം അറിയാൻ വെയ്റ്റിംഗ്.. ❤️

      1. എന്റെ മോനെ നിന്റെ ഓരോ കഥയും വ്യത്യസ്തമാനല്ലൊ…ഈ കഥയും ഒരുപാട് ഇഷ്ടായി? നല്ല സന്തോഷത്തോടെയാണ് ഈ ഭഗം വയിച് തീർത്തത്…mk-യുടെ കഥകൾക്ക് വേണ്ടി കാതിരുന്നപൊലെയാനു ഇപ്പൊ jobinte story-ക്ക് കാതിരിക്കുന്നത്…എന്തായാലും താനിയ യെ കുറിച്ച്‌ കൂടുതൽ അറിയാൻ ആയും അവർ തമ്മിൽ ഒരുമിക്കുനത് അറിയാനായും കാതിരിക്കുന്നു? അടുത്ത ഭാഗം ഇതിലും നന്നായി എഴുതാൻ സാധിക്ക്ട്ടെയെന്നു ആശംസിക്കുന്നു…☺
        With love
        BOSS????

Leave a Reply

Your email address will not be published. Required fields are marked *