ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax] 375

വണ്ടിയിലേക്ക് പിടിച്ചിരുത്തി… ഞാൻ അവളുടെ പിറകിൽ അവളോട് ചേർന്ന് ഇരുന്നു… അവളുടെ ഇടുപ്പിയുടെ കൈ എത്തിച്ചു ഹാൻഡിലിൽ പിടിച്ചു… അവൾ സെൽഫ് അടിച്ചു വണ്ടി ഫസ്റ്റ് ഇട്ട് ഗിയർ പെട്ടന്ന് വിട്ടതും വണ്ടി ഇടിച്ചു നിന്നു… ഞാനും അവളും ഒരുമിച്ചു ഫ്രണ്ടിലേക്ക് പോയി… അവൾ ചെന്ന് പെട്രോൾ ടാങ്കിൽ ഇടിച്ചു.. ഞാൻ അവളുടെ ദേഹത്തും ഇടിച്ചു…

“അതെ ഈ ഫസ്റ്റ് ഒന്ന് ഇട്ട് തരാമോ വാക്കി എനിക്ക് അറിയാം ” അവൾ പറഞ്ഞു അവൾ കാൽ പൊക്കി മാറ്റി തന്നു.. ഞാൻ ക്ലെച്ച പിടിച്ചു ഗിയർ അടിച്ചു പതിയെ ക്ലെച്ച് വിട്ടു… അവൾ ആദ്യമേ പതുക്കെ ഓടിച്ചു.. അപ്പോൾ ഞാൻ കരുതി പേടി ആകുമെന്ന്.. കുറച്ചു ദൂരം പോയപ്പോൾ അവൾ അവളുടെ തനി സ്വഭാവം പുറത്തെടുത്തു… വണ്ടി അവൾ മൈൻറോഡിലൂടെ പറപ്പിക്കുകയായിരുന്നു… ഓടിക്കുന്നവർക്ക് പേടി കാണില്ല… ഓടിക്കുന്നത് എത്ര നല്ല ഡ്രൈവർ ആണെങ്കിലും പുറകിൽ ഇരിക്കുന്നവർ പേടിക്കും അത് പോലെ ഞാനും പേടിച്ചു… ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു ഇരുന്നു… എക്സ്പേർടിനെ പോലെ ആയിരുന്നു അവളുടെ ഡ്രൈവിംഗ്… കുറച്ച് ദൂരം പോയപ്പോൾ വണ്ടികൾ ഉള്ള റോഡ് എത്തി എന്നിട്ടും അവൾ ആ സ്പീഡിൽ തന്നെ ആണ് വണ്ടി ഓടിച്ചത്… ഫ്രണ്ടിൽ ഒരു കാർ ഉണ്ട് ഇവൾ അതിനെ ഓവർടെക് ചെയ്യാൻ തുടങ്ങിയതും എതിരെ ഒരു കാർ വന്നു ഇവൾ അത് നോക്കാതെ വണ്ടി ആ രണ്ട് വണ്ടിയുടെയും ഇടയിലൂടെ ബൈക്ക് കൊണ്ട് പോയി… ഇത് കണ്ട് പേടിച്ചു അവളെ ഞാൻ കണ്ണടച്ചു കെട്ടിപിടിച്ചു ഇരുന്നു… പിന്നീട് ഉള്ളത് ഒന്നും കാണാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു…
എവിടെയോ വണ്ടി നിർത്തിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്..വീട്ടിൽ എത്തിയിരുന്നു

“എന്താ പേടിച്ചോ ” അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…ഞാൻ അവളെ അടിക്കാനായി കൈ ഓങ്ങി… എന്നിട്ട് അവളെ ചേർത്ത് എന്റെ അടുത്ത് നിർത്തി…

“എന്ത് വരക്കമാടി വന്നേ… പേടിച്ചു ചത്തേനെ ഞാൻ.. നീ ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് ”

“ഓടിക്കാൻ ഒക്കെ അറിയാമായിരുന്നു വാപ്പി പഠിപ്പിച്ചിട്ടുണ്ട്… കാർ ഡ്രൈവിങ്ങും അറിയാം.. പിന്നെ ആദ്യം പറഞ്ഞാൽ ആ സസ്പെൻസ് പോകില്ലേ അത്കൊണ്ട് ആണ് ” അവൾ പല്ല് കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു …

“നിന്റെ ഒരു സസ്പെൻസ് മനുഷ്യൻ ഇപ്പൊ ചത്തേനെ ” അപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ പെട്ടന്ന് അവളെ പിടി വിട്ടു… ഉമ്മി ആയിരുന്നു ഡോർ തുറന്നത്… ഉറക്കത്തിൽ നിന്ന് എഴുനേറ്റ് വന്നതാണ്… ഉമ്മി അങ്ങനെ ആണ് ചെറിയ ശബ്ധം കേട്ടാലും ഉണരും…ഞാനും അവളും ഉമ്മിയുടെ അടുത്ത് ചെന്ന് അകത്തേക്ക് നോക്കി… അവിടെ ഒരു ക്ലോക്ക് ഉണ്ടായിരുന്നു…2 മണി…

“ഉമ്മി എന്തിനാ എഴുനേറ്റെ എന്റ സ്‌പൈർ കീ ഉണ്ടായിരുന്നല്ലോ…” ഞാൻ പറഞ്ഞത് കേക്കാതെ ഉമ്മി അകത്തേക്ക് പോയി…

റൂമിലേക്ക് കയറാൻ തുടങ്ങിയിട്ട് തിരിഞ്ഞു നിന്നു പറഞ്ഞു…
“രണ്ട് പേരും രണ്ട് റൂമിൽ ആയിട്ട് കിടക്കണം കേട്ടല്ലോ ” ഞങ്ങൾ തമ്മിൽ

34 Comments

Add a Comment
  1. കൊള്ളാം, super ആയിട്ട് തന്നെ അവതരിപ്പിച്ചു, ഇനിയും ആരെങ്കിലും പണിയുമായിട്ട് വരും എന്ന് വിചാരിച്ചു, അതൊന്നും ഇല്ലാതെ തന്നെ എല്ലാം set ആയല്ലോ

  2. കഥ നന്നായിരുന്നു
    എന്റെ bea ക്ക് വായിച്ചു കേൾപ്പിക്കണം ഒരു ദിവസം അവൾക് എന്തായാലും ഇഷ്ടപെടും

    1. ചുള്ളൻ ചെക്കൻ

      ?

  3. ഇടക്ക് ചെറിയ പാളിച്ചകൾ വന്നെങ്കിലും അവസാന രണ്ട് ഭാഗങ്ങളിൽ എല്ലാം നന്നായിരുന്നു.ജാസ്മിൻ അക്രമിക്കപ്പെട്ടതും ആ രണ്ട് വർഷം അവളെ പൊന്ന് പോലെ അവൻ നോക്കിയതും എല്ലാം നൈസ് ആയിരുന്നു.ഈ കഥയുടെ തുടക്കം ഗംഭീരമായിരുന്നു,പിന്നെ ഇടക്ക് ചില കല്ല് കടികൾ വന്നു എന്ന് മാത്രം.മൊത്തത്തിൽ ഒരു അടിപൊളി കഥ തന്നെയാണ്.അജാസ് തന്നെയാണ് ഏറ്റവും ഇഷ്ടം,പ്രതിസന്ധികൾക്ക് മുന്നിൽ തോൽക്കുകയും ജയിക്കുകയും ചെയ്തു എല്ലാത്തിന്റെയും അവസാനം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കി ജീവന്റെ പതിയാക്കിയ പുരുഷൻ.പിന്നെ വപ്പിയും ഉമ്മയും ആഫിയും അവരുടെ സ്നേഹവും പിന്തുണയും ആരും ആഗ്രഹിച്ചു പോകുന്ന ഒന്നാണ്. ആയിഷയുടെയും അജസിന്റെയും ആദ്യ കാല പ്രണയം വല്ലാത്തൊരു ഫീൽ ആയിരുന്നു അവളുടെ ചതിയും.കാലം..അല്ല ദൈവം അവരെ ഒരുമിപ്പിച്ചു ഒരുപാട് കാലം കൊതിതീരും വരെ അവർ പ്രണയിക്കട്ടെ.താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. ചുള്ളൻ ചെക്കൻ

      ഒരുപാട് നന്നിയുണ്ട് bro, എല്ലാവർക്കും ഒരുപാട് good കമന്റ്സ് വന്നിട്ട് ഒരു ബാഡ് comment വരുമ്പോൾ സങ്കടപെടുന്നവർ ആയിരിക്കും, പക്ഷെ ഞാൻ വരുന്ന കമന്റ്സ് എല്ലാം good ആക്കി മാത്രമേ കാണാൻ ശ്രെമിക്കുകയുള്ളു

      1. വായിക്കുന്ന എല്ലാവരും ഡീറ്റൈൽ ആയി analyse ചെയ്യുന്നത് തന്നെ കഥ നന്നായി വായിക്കുന്നത് കൊണ്ടാണല്ലോ,അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എഴുത്തുകാരന്റെ വിജയം തന്നെയാണ് ബ്രോ.???

    2. അറക്കളം പീലി

      അടിപൊളി ആയിട്ടുണ്ട് ബ്രോ
      With love
      ❤️❤️❤️ അറക്കളം പീലി❤️❤️❤️

  4. Thanks bro
    Totttally a good one
    Chila sthalath click aayillelum
    Last ellom ? top aayi

    1. ചുള്ളൻ ചെക്കൻ

      ഒരുപാട് സന്ദോഷം ?

  5. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ അടുത്ത ഒരു ചീറ്റിംഗ് കഥ എഴുതി കൂടെ ?????

  6. Next story egathee type anoo ?………

    1. ചുള്ളൻ ചെക്കൻ

      അടുത്തത് ഒരു love സ്റ്റോറി തന്നെ ആണ്… Cheating ഒക്കെ നമുക്ക് വഴിയേ എഴുതാം

  7. ???❤️???❤️???

  8. Muvattupuzhakkaaran

    Ente ponn bro athrem nalla feel thannitt avarde kalyaanam nthey ezhuthaanje ath allaarno highlight ath miss cheythille. Anyway ithilum nalla kadhyum aay iniyum varumenn pratheekshikkunnu

    1. ചുള്ളൻ ചെക്കൻ

      ഉറപ്പായും വരും… ആ കല്യാണം എങ്ങനെ എഴുതണം എന്ന് അറിയില്ലായിരുന്നു അതാണ് അത് എഴുതാതെ ഇരുന്നത്

    2. വിൽ ജാക്ക്സ്

      Mone chulla sathyam paray alo ninak ee megalayil oru scopund. Ninak premam movie 2nd part ezhuthikkude.iniyum ith polulla feeling story kaathirikkunnu.keep it up.

  9. Muvattupuzhakkaaran

    Ente ponn bro athrem nalla feel thannitt avarde kalyaanam nthey ezhuthaan e ith chathiyaayi poy avarde kalyaana dhivasam aayirunnu sherikkum highlight aa vendi irunnath. Anyway ithilum nalla kadhyum aay iniyum varumenn pratheekshikkunnu

  10. എന്നാലും നമ്മടെ വില്ലത്തി എവിടെപ്പോയി?. ?

    1. ചുള്ളൻ ചെക്കൻ

      വില്ലത്തി കെട്ടിയവനുമായി എവിടെയോ പോയി ഒളിച്ചു ??

  11. ❤️❤️❤️❤️❤️❤️❤️❤️

  12. ??വായിക്കാൻ ഏറെ ഇഷ്ടം??

    ?????????

  13. really appriciate that you concluded the story well.
    but kurch kaaryangal und.kazhinja partil, jasmine ivane venda ennulla reethikk poyi ath kazhinjappol ajaas vere kalyanathin thayyaaraayi. aa thread ath angane thanne pokanam aayirunnu. kurach divasam kazhinju jasmine vilikkunnathum, case um, coma stage for 2years, athokke kadhayil vendaatha anaavashya twist aayirunnu. jasmine aayullaa bhandha poyappol avale avede vech cheriya oru shadow pole venamenkil undaayaal mathiyaayirunnu. aishaye pole. angane aayirunnenkil ee kadhayude direction vere aayirunnene.
    naan munb comment cheythittund jasmine thirch venam enn but ajaas banglore thirich ethiya muthal kaayangal maarukayaayirunnu. kalyan urappicha penn avane athrem snehikkumbol ath venda enn vekkunnath seri alla. jasmine snechenkilum avalude kayyiruppu kondaan angane nadannath.
    and then execpt this story was good. mel paranjath okke adutha kadhayil improve cheyyuka.

    1. ചുള്ളൻ ചെക്കൻ

      ഉറപ്പായും അടുത്തതിൽ ശെരിയാക്കാം

  14. പ്രണയം ആണോ മെയിൻ തീം ?
    അവിഹിതം aano?‍♂️

    1. ഇതിൽ എവിടെയാണ് അവിഹിതം …?

      1. Sry cheating ?

  15. ★彡[ᴍ.ᴅ.ᴠ]彡★

    ഒരു കഥ എഴുതിയാൽ പൂർത്തിയാക്കണം.
    Congrats.
    ?
    (ഞാനും ചില കാരണം കൊണ്ട് കഥകൾ പൂർത്തിയ്ക്കാത്തയാളാണ)

    1. എനിക്ക് കഥ പൂർത്തിയാക്കുന്ന മനോഭാവമുള്ള ആളാണ്.കഥയിലെ കഥാപാത്രങ്ങൾ എൻ്റെ മനസ്സിൽ കിടന്ന് വിങ്ങും. അത് പ്രണയകഥ ആയതു കൊണ്ടാണൊ എന്നറിയില്ല. ഞാനൊരു കഥ എഴുതുന്നുണ്ട് “എൻ്റെ കിളിക്കൂട്” അതിൻ്റെ അടുത്ത പാർട്ട് ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.

    2. ചുള്ളൻ ചെക്കൻ

      എനിക്ക് ഇതിൽ കഥ ഇടുന്നതിനെ പറ്റി തന്നെ കുറച്ച് സംശയങ്ങൾ ഉണ്ട് അതൊന്ന് മാറ്റി തരാൻ ആരുണ്ട് ഇവിടെ?

  16. Nice ending, but njan oru part koode expect cheythu,,
    കഥ തുടക്കത്തിൽ വല്ലാതെ ഇഷ്ട്ടപെട്ടു പോയത് കൊണ്ടാണ് ഇടക് ചില പാർട്ടുകൾ വന്നപ്പോൾ അങ്ങനൊക്കെ പറഞ്ഞത്, എന്തൊക്കെ ആയാലും തുടങ്ങി വച്ചത് നല്ലരീതിയിൽ അവസാനിപ്പിക്കുവാൻ താൻ കാണിച്ച effort ???,
    പല കഥകളും ഇവിടെ തുടങ്ങി അതിന്റെ പൊടിപോലും കാണാതെ മാഞ്ഞു പോയിട്ടുണ്ട്… ഒരു കഥ അതും 5+ പാർട്ടുകൾ ഒക്കെ എഴുതി കമ്പ്ലീറ്റ് ചെയുവാ എന്ന് പറയുന്നത് അത്ര എളുപ്പമല്ല but താൻ ആദ്യ പരിശ്രമത്തിൽ തന്നെ 10 പാർട്ടുകൾ എഴുതി അതും ഇത്ര പെട്ടന്ന് അത് നിങ്ങൾക്കു തരാൻ കാണിച്ച hardwork ???
    അടുത്ത കഥയ്ക്കായി കാത്തിരിക്കും ❤❤❤

    1. ചുള്ളൻ ചെക്കൻ

      ഇടക്ക് കയറി വന്ന ട്വിസ്റ്റുകൾ ആണ് കഥ മോശം ആക്കിയത്.. അടുത്ത കഥ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകും എന്ന് ഞാൻ ഉറപ്പ് നൽകുന്നു

  17. ithinte pdf markkalle

  18. ഹാവു അവസാനം അവളെ തന്നെ കിട്ടിയാലോ നന്നായി.. ബ്രോ വേഗം അടുത്ത കഥയുമായി വായാട്ടോ.

Leave a Reply

Your email address will not be published. Required fields are marked *