“ആ, അതുപറഞ്ഞപ്പോളാണ് ഓർത്തത്… എനിക്ക് കുറച്ച് കണ്ടിഷൻസ് ഉണ്ട് ”
“എന്തൊക്കെയാ ? ” ഞാൻ അവളോട് ചോദിച്ചു
“1. എനിക്ക് രണ്ട് ആൺപിള്ളേരെ വേണം ”
“എനിക്ക് രണ്ട് പെൺകുട്ടികളെ ആണ് വേണ്ടത് ”
“അത് പറ്റൂല്ല… രണ്ട് പ്രാവശ്യമേ ഞാൻ പ്രസവികൂ ” അവൾ കട്ടായം പിടിച്ചു…
“എല്ലാം നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്.നീ അടുത്തത് പറ. ”
“എന്നോട് ദേഷ്യത്തിൽ ഒന്നും സംസാരിക്കരുത് ”
“അത് നിന്റെ പ്രേവർത്തി പോലെ ഇരിക്കും ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“3. എന്റെ കൂടെ വേണം എന്ന് എനിക്ക് തോന്നുന്ന സമയത്ത് ഇല്ലം എന്റെ കൂടെ തന്നെ ഉണ്ടാകണം ”
“അതൊക്കെ ഞാൻ ഉണ്ടാകും ”
“ആഹ് അത് മതി എനിക്ക് അതൊക്കെ മാത്രം മതി ” അവൾ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി…
“എന്തെ ” ഞാൻ ചോദിച്ചു…
അവൾ വിരൽ ചുണ്ടിൽ തൊട്ട് കാണിച്ചു…
“തരുല്ല ” ഞാൻ കണ്ണച്ചു കാണിച്ചുകൊണ്ട് പറഞ്ഞു
“വേണ്ട… ചോദിച്ചു വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… എന്നോട് എപ്പോഴെങ്കിലും ചോദിച്ചു വരും അപ്പൊ ഞാൻ കാണിച്ചു തരാം ” എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ആ നീക്കത്തിൽ തന്നെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ചേർത്ത്.. അവൾ അത് ഒട്ടും പ്രർത്ഥിക്ഷിച്ചിരുന്നില്ല അവളുടെ കണ്ണുകൾ പുറത്തേക്ക് വരുന്നത് പോലെ ആയി…
“ജാസ്മി മോളെ ” എന്നുള്ള ഉമ്മിയുടെ വിളി ഉടനെ എത്തി… ജാസ്മി ഓടി താഴേക്ക് പോയി..
പിന്നിടുള്ള ഓരോ ദിവസവും വളരെ വേഗത്തിൽ പോയി കല്യാണ വിളികളും ഡ്രസ്സ് എടുക്കുന്നതും അങ്ങനെ ഓരോ കാര്യങ്ങൾക്ക്കുമായി സമയം പെട്ടന്ന് കടന്നു പോയി…
ഇന്ന് ഞങ്ങളുടെ കല്യാണ തലേന്ന് ആണ്… അതായത് ജാസ്മിന്റെ മൈലാഞ്ചി… ഞങ്ങളുടെ വീട്ടിൽ വെച്ച് തന്നെ ആണ്… അന്നത്തേക്കുള്ള ഡ്രസ്സ് നാദിയുടെ സെലെക്ഷൻ ആയിരുന്നു… വൈകുന്നേരം ആയപ്പോൾ തന്നെ ഫോട്ടോയും വീഡിയോയും എടുക്കാനായി ഫോട്ടോഗ്രാഫർസ് വന്നു… ഉച്ചക്ക് ഒരുക്കാനായി
കൊള്ളാം, super ആയിട്ട് തന്നെ അവതരിപ്പിച്ചു, ഇനിയും ആരെങ്കിലും പണിയുമായിട്ട് വരും എന്ന് വിചാരിച്ചു, അതൊന്നും ഇല്ലാതെ തന്നെ എല്ലാം set ആയല്ലോ
My Fav ❣️
കഥ നന്നായിരുന്നു
എന്റെ bea ക്ക് വായിച്ചു കേൾപ്പിക്കണം ഒരു ദിവസം അവൾക് എന്തായാലും ഇഷ്ടപെടും
?
ഇടക്ക് ചെറിയ പാളിച്ചകൾ വന്നെങ്കിലും അവസാന രണ്ട് ഭാഗങ്ങളിൽ എല്ലാം നന്നായിരുന്നു.ജാസ്മിൻ അക്രമിക്കപ്പെട്ടതും ആ രണ്ട് വർഷം അവളെ പൊന്ന് പോലെ അവൻ നോക്കിയതും എല്ലാം നൈസ് ആയിരുന്നു.ഈ കഥയുടെ തുടക്കം ഗംഭീരമായിരുന്നു,പിന്നെ ഇടക്ക് ചില കല്ല് കടികൾ വന്നു എന്ന് മാത്രം.മൊത്തത്തിൽ ഒരു അടിപൊളി കഥ തന്നെയാണ്.അജാസ് തന്നെയാണ് ഏറ്റവും ഇഷ്ടം,പ്രതിസന്ധികൾക്ക് മുന്നിൽ തോൽക്കുകയും ജയിക്കുകയും ചെയ്തു എല്ലാത്തിന്റെയും അവസാനം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കി ജീവന്റെ പതിയാക്കിയ പുരുഷൻ.പിന്നെ വപ്പിയും ഉമ്മയും ആഫിയും അവരുടെ സ്നേഹവും പിന്തുണയും ആരും ആഗ്രഹിച്ചു പോകുന്ന ഒന്നാണ്. ആയിഷയുടെയും അജസിന്റെയും ആദ്യ കാല പ്രണയം വല്ലാത്തൊരു ഫീൽ ആയിരുന്നു അവളുടെ ചതിയും.കാലം..അല്ല ദൈവം അവരെ ഒരുമിപ്പിച്ചു ഒരുപാട് കാലം കൊതിതീരും വരെ അവർ പ്രണയിക്കട്ടെ.താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
ഒരുപാട് നന്നിയുണ്ട് bro, എല്ലാവർക്കും ഒരുപാട് good കമന്റ്സ് വന്നിട്ട് ഒരു ബാഡ് comment വരുമ്പോൾ സങ്കടപെടുന്നവർ ആയിരിക്കും, പക്ഷെ ഞാൻ വരുന്ന കമന്റ്സ് എല്ലാം good ആക്കി മാത്രമേ കാണാൻ ശ്രെമിക്കുകയുള്ളു
വായിക്കുന്ന എല്ലാവരും ഡീറ്റൈൽ ആയി analyse ചെയ്യുന്നത് തന്നെ കഥ നന്നായി വായിക്കുന്നത് കൊണ്ടാണല്ലോ,അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എഴുത്തുകാരന്റെ വിജയം തന്നെയാണ് ബ്രോ.???
അടിപൊളി ആയിട്ടുണ്ട് ബ്രോ
With love
❤️❤️❤️ അറക്കളം പീലി❤️❤️❤️
Thanks bro
Totttally a good one
Chila sthalath click aayillelum
Last ellom ? top aayi
ഒരുപാട് സന്ദോഷം ?
അടിപൊളി ബ്രോ അടുത്ത ഒരു ചീറ്റിംഗ് കഥ എഴുതി കൂടെ ?????
Next story egathee type anoo ?………
അടുത്തത് ഒരു love സ്റ്റോറി തന്നെ ആണ്… Cheating ഒക്കെ നമുക്ക് വഴിയേ എഴുതാം
???❤️???❤️???
Ente ponn bro athrem nalla feel thannitt avarde kalyaanam nthey ezhuthaanje ath allaarno highlight ath miss cheythille. Anyway ithilum nalla kadhyum aay iniyum varumenn pratheekshikkunnu
ഉറപ്പായും വരും… ആ കല്യാണം എങ്ങനെ എഴുതണം എന്ന് അറിയില്ലായിരുന്നു അതാണ് അത് എഴുതാതെ ഇരുന്നത്
Mone chulla sathyam paray alo ninak ee megalayil oru scopund. Ninak premam movie 2nd part ezhuthikkude.iniyum ith polulla feeling story kaathirikkunnu.keep it up.
Ente ponn bro athrem nalla feel thannitt avarde kalyaanam nthey ezhuthaan e ith chathiyaayi poy avarde kalyaana dhivasam aayirunnu sherikkum highlight aa vendi irunnath. Anyway ithilum nalla kadhyum aay iniyum varumenn pratheekshikkunnu
എന്നാലും നമ്മടെ വില്ലത്തി എവിടെപ്പോയി?. ?
വില്ലത്തി കെട്ടിയവനുമായി എവിടെയോ പോയി ഒളിച്ചു ??
❤️❤️❤️❤️❤️❤️❤️❤️
?????????
really appriciate that you concluded the story well.
but kurch kaaryangal und.kazhinja partil, jasmine ivane venda ennulla reethikk poyi ath kazhinjappol ajaas vere kalyanathin thayyaaraayi. aa thread ath angane thanne pokanam aayirunnu. kurach divasam kazhinju jasmine vilikkunnathum, case um, coma stage for 2years, athokke kadhayil vendaatha anaavashya twist aayirunnu. jasmine aayullaa bhandha poyappol avale avede vech cheriya oru shadow pole venamenkil undaayaal mathiyaayirunnu. aishaye pole. angane aayirunnenkil ee kadhayude direction vere aayirunnene.
naan munb comment cheythittund jasmine thirch venam enn but ajaas banglore thirich ethiya muthal kaayangal maarukayaayirunnu. kalyan urappicha penn avane athrem snehikkumbol ath venda enn vekkunnath seri alla. jasmine snechenkilum avalude kayyiruppu kondaan angane nadannath.
and then execpt this story was good. mel paranjath okke adutha kadhayil improve cheyyuka.
ഉറപ്പായും അടുത്തതിൽ ശെരിയാക്കാം
പ്രണയം ആണോ മെയിൻ തീം ?
അവിഹിതം aano?♂️
ഇതിൽ എവിടെയാണ് അവിഹിതം …?
Sry cheating ?
ഒരു കഥ എഴുതിയാൽ പൂർത്തിയാക്കണം.
Congrats.
?
(ഞാനും ചില കാരണം കൊണ്ട് കഥകൾ പൂർത്തിയ്ക്കാത്തയാളാണ)
എനിക്ക് കഥ പൂർത്തിയാക്കുന്ന മനോഭാവമുള്ള ആളാണ്.കഥയിലെ കഥാപാത്രങ്ങൾ എൻ്റെ മനസ്സിൽ കിടന്ന് വിങ്ങും. അത് പ്രണയകഥ ആയതു കൊണ്ടാണൊ എന്നറിയില്ല. ഞാനൊരു കഥ എഴുതുന്നുണ്ട് “എൻ്റെ കിളിക്കൂട്” അതിൻ്റെ അടുത്ത പാർട്ട് ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.
എനിക്ക് ഇതിൽ കഥ ഇടുന്നതിനെ പറ്റി തന്നെ കുറച്ച് സംശയങ്ങൾ ഉണ്ട് അതൊന്ന് മാറ്റി തരാൻ ആരുണ്ട് ഇവിടെ?
Nice ending, but njan oru part koode expect cheythu,,
കഥ തുടക്കത്തിൽ വല്ലാതെ ഇഷ്ട്ടപെട്ടു പോയത് കൊണ്ടാണ് ഇടക് ചില പാർട്ടുകൾ വന്നപ്പോൾ അങ്ങനൊക്കെ പറഞ്ഞത്, എന്തൊക്കെ ആയാലും തുടങ്ങി വച്ചത് നല്ലരീതിയിൽ അവസാനിപ്പിക്കുവാൻ താൻ കാണിച്ച effort ???,
പല കഥകളും ഇവിടെ തുടങ്ങി അതിന്റെ പൊടിപോലും കാണാതെ മാഞ്ഞു പോയിട്ടുണ്ട്… ഒരു കഥ അതും 5+ പാർട്ടുകൾ ഒക്കെ എഴുതി കമ്പ്ലീറ്റ് ചെയുവാ എന്ന് പറയുന്നത് അത്ര എളുപ്പമല്ല but താൻ ആദ്യ പരിശ്രമത്തിൽ തന്നെ 10 പാർട്ടുകൾ എഴുതി അതും ഇത്ര പെട്ടന്ന് അത് നിങ്ങൾക്കു തരാൻ കാണിച്ച hardwork ???
അടുത്ത കഥയ്ക്കായി കാത്തിരിക്കും ❤❤❤
ഇടക്ക് കയറി വന്ന ട്വിസ്റ്റുകൾ ആണ് കഥ മോശം ആക്കിയത്.. അടുത്ത കഥ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകും എന്ന് ഞാൻ ഉറപ്പ് നൽകുന്നു
ithinte pdf markkalle
ഹാവു അവസാനം അവളെ തന്നെ കിട്ടിയാലോ നന്നായി.. ബ്രോ വേഗം അടുത്ത കഥയുമായി വായാട്ടോ.