അത്കൊണ്ട് ഞാൻ റിപ്ലൈ കൊടുത്തില്ല… ഞാൻ ബെഡിലേക്ക് കിടന്നു….കുറച്ചു നേരം ഉറങ്ങിപ്പോയി.. ആരോ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്…. ആഫിയ ആയിരുന്നു…
“ഏണിക്ക്” അവൾ ആണെന്ന് കണ്ട ഞാൻ ഒന്നുകൂടെ തിരിഞ്ഞു കിടന്നു…
“മതി ഉറങ്ങിയത്… ഇക്കുനെ കാണാൻ ആൾക്കാർ ഒക്കെ വന്നിട്ടുണ്ട് ” എന്ന് പറഞ്ഞു അവൾ ചിരിച്ചുകൊണ്ട് താഴേക്ക് പോയി…
ആരാണ് വന്നതെന്ന് അറിയതെ ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… താഴേക്ക് ഇറങ്ങി… അതാ അവിടെ ഇരിക്കുന്നു.. ഉമ്മിടെ ആങ്ങളയും ആങ്ങളയുടെ ഭാര്യയും കുട്ടികളും… മാമാക്ക് 2 മക്കൾ ആണ്… ഒരാൾ നബീൽ എന്നേക്കാൾ ഒരു വയസ് മൂത്തതാണ്… ഒരാൾ നാദിയാ…എന്നേക്കാൾ ഒരു വയസ് ഇളയതാണ്… പണ്ട് ഉമ്മിടെ വീട്ടിൽ പോകുമ്പോൾ ഇവർ ആയിരുന്ന എന്റെ കൂട്ട് +2 കഴിഞ്ഞ ശേഷം അങ്ങോട്ട് അധികം പോയിട്ടില്ല…
“ആഹ് കൈ മാത്രമേ ഒടിഞ്ഞള്ളോ ” താഴേക്ക് ഇറങ്ങി വരുന്ന എന്നെ കണ്ട പാടെ നാദി കളിയാക്കിക്കൊണ്ട് പറഞ്ഞു…
ഞാൻ ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസാക്കി…
“ എന്ത് പറ്റിയതാണ് ടാ ” മാമ ചോദിച്ചു
“ മാമാ അത് ഞങ്ങൾ കോളേജ് വിട്ടു വരുകയായിരുന്നു… ഒരു വണ്ടി wrong-way കേറി വന്നു വന്നപ്പോൾ പെട്ടെന്ന് വണ്ടി വെട്ടിച്ചു മാറ്റി വഴിക്ക് ബാലൻസ് തെറ്റി… ഞാൻ വണ്ടിയിൽ നിന്ന് തെറിച്ച് മാറി വീണു കൈ കുത്തിയൊഴുകി രണ്ടുകൈയും ഒടിഞ്ഞു ” അന്ന് വിവേക് പറഞ്ഞത് പോലെ ഒരു കള്ളം ഞാനും പറഞ്ഞു… അപ്പോഴേക്കും ആഫിയ വന്ന് നാദിയെയും കൂട്ടി റൂമിലേക്ക് പോയി…
“പഠിത്തം ഒക്കെ എങ്ങനെ പോകുന്നു ”അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന മാമി ചോദിച്ചു…
“ആ കുഴപ്പം ഇല്ല ” ഞാൻ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു…
അങ്ങനെ ഞങ്ങൾ കുറച്ചു സംസാരിച്ചുകൊണ്ട് ഇരുന്നു… കുറച്ചുകഴിഞ്ഞ് ആഫിയയും നാദിയും റൂമിൽ നിന്ന് പുറത്തേക്ക് വന്നു.. നാദിയ എന്റെ അടുത്ത് വന്നിരുന്നു…
“എന്താ മോനെ പുതിയ ആൾ set ആയെന്ന് ഒക്കെ കേട്ടു.. നമ്മളോട് ഒന്നും പറഞ്ഞില്ല ” നാദി എന്റെ ചെവിയിൽ ചോദിച്ചു…
“ ആ.. അത്.. അത് പിന്നെ ” ഞാൻ പറയാൻ വിക്കി…
“ നീന്റെ ഈ വിക്ക് ഒന്നും വേണ്ട ഞാൻ എല്ലാം അറിഞ്ഞു ” എന്നിട്ട് നാദി അഫിയെ നോക്കി
അപ്പോഴത്തേക്ക് എനിക്ക് മനസ്സിലായി എല്ലാം പറഞ്ഞു കൊടുത്തത് ആഫി ആണെന്ന്… അവർ സംസാരിച്ചിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു രാത്രി എട്ടു മണിയായപ്പോഴേക്കും അവർ ഫുഡ് ഒക്കെ കഴിച്ച് അവരുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി… അവർ പോയി കഴിഞ്ഞ് ഞാനും
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde