“ഞാൻ കരുതി ഐഷ ഇത്തി വന്നപ്പോൾ എന്നെ മറന്നെന്നു ” അവൾ എന്നെ വിട്ട് മാറിയിട്ട് പറഞ്ഞു…
“ മറക്കാനോ നിന്നയോ.. നീ ഇപ്പൊ അവളെ മറക്കാൻ പറഞ്ഞാൽ അവളെ ഞാൻ മറക്കും ” ഞാൻ പറഞ്ഞു…
“എങ്കിൽ മറക്ക് ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…
“അയ്യടാ.. അത് മോൾ അങ്ങ് മനസ്സിൽ വെച്ചാൽ മതി…” എന്ന് പറഞ്ഞു ഞാൻ അവളെ പൊക്കി എടുത്ത് അവളെ ഇക്കിളി ആക്കി…
“ഇക്കു വിട്… വിട് എന്നെ എനിക്ക് വയ്യ… അയ്യോ. ഇഹ്. ഇഹ് ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… ഞാൻ അവളെ താഴെ നിർത്തി…അവളെന്നെ തള്ളി മാറ്റിക്കൊണ്ട് ഉമ്മിടടുത്തേക്ക് ഓടി… ഞാനും പുറകെ പോയി… അവൾ ഉമ്മിയെ ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ് ഒക്കെ കാണിക്കുകയാണ്… ഞാൻ നേരെ റൂമിലേക്ക് പോയി ഉമ്മിക്കുള്ള സാരിയുമായി താഴേക്ക് വന്നു.. ഉമ്മിയുടെ പുറകെ പോയി ആ സാരി എടുത്ത് കാണിച്ചു… ഉമ്മി ആ സാരിയിൽ നോക്കിയിട്ട് എന്നെ ഒന്ന് നോക്കി… ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്നോടുള്ള സ്നേഹം… ഞാൻ ഉമ്മിയുടെ അടുത്ത് ഇരുന്നു… ഉമ്മി എന്നെ കവിളിൽ ഒരു ഉമ്മ തന്നു….ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു…
തുടരും…
എന്താ മച്ചാമ്മരെ.. വായിച്ചില്ലേ ആ love ബട്ടൻ അടിച്ചു ചുവപ്പിക്ക്..
സ്നേഹപൂർവ്വം ചുള്ളൻ ചെക്കൻ…
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde