ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം സന്ദോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ തോന്നി… അങ്ങനെ ഞങ്ങൾ വല്ലാണ്ട് അടുത്തു… അന്ന് അവൾ ഫോൺ number തന്ന്.. അവൾ 5 മണി ഒക്കെ ആയപ്പോഴേക്ക് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങി…5 മണി ഒക്കെ ആയപ്പോഴേക്കും ഉമ്മിയും അഫിയും വന്ന്…
“എന്താ മോനെ വല്ലാത്ത ഒരു സന്ദോഷം ” വന്ന പാടെ ആഫി ചോദിച്ചു…
“രാവിലെ ഇവിടെ കൊണ്ട് ആക്കിയാ ആൾ വന്നു.. അതാണ് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു …
“ആരാ ഇക്ക.. ഐഷ ഇത്തി ആണോ ”ആഫി എന്നോട് ചോദിച്ചു… ഞാൻ ആണെന്ന് രീതിയിൽ തല ആട്ടി…
“മോനെ അവൾ എന്ത് പറഞ്ഞു” ഉമ്മി ചോദിച്ചു…
“എന്ത് പറയാൻ… മോനെ അവൾക്ക് ഇഷ്ടമാണെന്ന്… പെട്ടന്ന് പിടിച്ചു കെട്ടിച്ചു വിട് ” എന്ന് പറഞ്ഞു വിവേക് കളിയാക്കി..
ഉമ്മിയും അഫിയും ഒരേ പോലെ എന്നെ നോക്കി.. ഞാൻ നാണത്തിൽ തല താഴ്ത്തി ആണെന്ന് മൂളി…
“എന്തായലും കൊള്ളാം ” എന്ന് പറഞ്ഞു ആഫി എന്റെ അടുത്ത് ഇരുന്നു… ഞങ്ങൾ ഓരോന്ന് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.. ഒരു 7 മണി ഒക്കെ ആയപ്പോൾ ഐഷ എന്നെ വിളിച്ചു എല്ലാരും ഉള്ളത് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു…8 മണി ഒക്കെ ആയപ്പോൾ അവർ വീട്ടിലേക്ക് പോയി… ഭക്ഷണം ഒക്കെ കഴിച്ചു 9 മണി ഒക്കെ ആയപ്പോൾ ഞാൻ അവളെ അങ്ങോട്ട് വിളിച്ചു… Busy ആയിരുന്നു,അത്കൊണ്ട് ഞാൻ കട്ട് ചെയ്തു.. അപ്പോൾ തന്നെ ഇങ്ങോട്ട് കാൾ വന്നു…
“ഹലോ ”കുറച്ചു ഗൗരവത്തിൽ ഞാൻ ചോദിച്ചു…
“എന്താ ഇത്ര ഗൗരവം ”
“ആരെയായിരുന്നു വിളിച്ചുകൊണ്ടു ഇരുന്നത് ” ഗൗരവത്തിൽ തന്നെ ഞാൻ ചോദിച്ചു…
“ആ..ആത്..ഉമ്മി വിളിച്ചു… സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു… ഇപ്പോഴേ സംശയം തുടങ്ങിയോ ”
“ സംശയം ഒന്നും ഇല്ല.. ഞാൻ ചുമ്മാ നിന്നെ കളിപ്പിക്കാൻ വേണ്ടി ചോദിച്ചതാ ”
“ഞാൻ നേരത്തെ വിളിച്ചപ്പോൾ എടുക്കാഞ്ഞതെന്താ ”
“അപ്പോൾ എല്ലാവരും എന്റെ അടുത്ത് ഇണ്ടായിരുന്നു… പിന്നെ എല്ലാരും അറിഞ്ഞു.. നമ്മടെ കാര്യം ”
“ഏ ” എന്നൊരു നീട്ടി വിളി മാത്രമേ കേട്ടോളു
“പേടിക്കണ്ട അവർ എല്ലാവരും എനിക്ക് സപ്പോർട്ട് ആണ് ”
അങ്ങനെ ഞങ്ങൾ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല…
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde