“വണ്ടിയിൽ നിന്ന് വീണിട്ടു മുറിവ് ഒന്നും പറ്റിയില്ലേ ” വിവേകിന്റെ അച്ഛൻ എന്നോട് ചോദിച്ചു… അപ്പൊ ഞാൻ വിവേകിനെ നോക്കി…
“അത് അച്ഛാ ഞങ്ങൾ ഹെൽമെറ്റ് ഇട്ടിരുന്നു… പിന്നെ വീണതിന് മണ്ണിൽ ആയിരുന്നു അതുകൊണ്ട് ഏത് ഒന്നുമില്ല പരിക്കുപറ്റി ഇല്ല… wrong-way കേറി വണ്ടി വന്നപ്പോഴേക്ക് സൈഡിലേക്ക് വെട്ടിമാറ്റിയത് അപ്പൊ ബാലൻസ് തെറ്റി… അപ്പോ മണ്ണിലേക്ക് അങ്ങ് വീണു..ഇവൻ വണ്ടി വെട്ടി അപ്പോഴേ വണ്ടിന്ന് തെറിച്ചു അങ്ങ് മാറി വീണു… കൈ കുത്തി വീണ വഴിയിൽ രണ്ട് കൈയും ഒടിഞ്ഞു ഞാൻ എന്റെ കൈയും കാലും വണ്ടിയുടെ അടിയിൽ പെട്ട്.. അതാണ് സംഭവം ” എന്നെ പറയാൻ അനുവദിക്കാതെ വിവേക് പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായി അവൻ ഇവരോട് കള്ളം പറഞ്ഞ് ഇരിക്കുകയാണെന്ന്… ഞാനും അവന്റെ അച്ഛനും കുറെ നേരം കൂടെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഉമ്മി വെള്ളവുമായി വന്നു… എല്ലാവർക്കും കൊടുത്തശേഷം വിവേക് അടുത്തുവന്നു
“ ഇത്രയൊക്കെ ഉണ്ടായിട്ടും ഞങ്ങളോട് എല്ലാം നീ മറച്ചുവെച്ചില്ല ” ഉമ്മി അവനെ നോക്കി പറഞ്ഞു… എന്താണെന്ന് മനസിലാക്കാതെ ഞാനും അവനെ നോക്കി… അവൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു… ഞാൻ ഉമ്മിയോട് കാര്യം തിരക്കി…
” ഇവനു യഥാർത്ഥമായ ഒരു പ്രണയം ഉണ്ടായിരുന്നു… ആ പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ അവളെ പെട്ടെന്ന് പിടിച്ചു കെട്ടിച്ചു വിട്ടു… അതിനുശേഷമാണ് ഇവൻ നാട്ടിലേക്ക് പോകാത്തത്…ഇവൻ നമ്മളുടെ മുന്നിൽ ഒളിച്ചുവച്ച നാടകം കളിക്കുകയായിരുന്നു ” എന്റെ എന്റെ അടുത്ത് വന്നു എനിക്ക് കേക്കാൻ പാകത്തിന് പറഞ്ഞു… ഞാൻ അത് കേട്ട് അവന്റെ അടുത്തേക്ക് ചെന്നു…
“ നീയും എന്നെ ചതിക്കുകയായിരുന്നു അല്ലേ” ഞാൻ അവനോട് ചോദിച്ചു…
“ എടാ അങ്ങനെ അല്ലടാ… എനിക്കറിയാമല്ലോ നിന്നെ….എനിക്കൊരു വിഷമമുണ്ടെന്ന് നീ അറിഞ്ഞാൽ നീയും വിഷമിക്കും, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ എല്ലാം മുന്നിൽ സന്തോഷവാനായി നിന്നത്…” അവൻ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അവർ എല്ലാവരും വെള്ളം കുടിച്ചുകഴിഞ്ഞ് എഴുനേറ്റു…
“എന്നാൽ നമുക്ക് ഇറങ്ങാം ” വിവേകിന്റെ അച്ഛൻ വിനോദ് അങ്കിൾ ഗ്ലാസ് ടേബിളിൽ വച്ചുകൊണ്ട് പറഞ്ഞു…
“ എന്തായാലും ഉച്ചയായി… നിങ്ങൾ ഇനി ഹോട്ടലിലേക്ക് കയറി കഴിക്കേണ്ടിവരും നമുക്ക് ഇവിടുന്നു ഫുഡ് ഒക്കെ കഴിച്ചിട്ട് പോകാം ” എന്ന് ഉമ്മി പറഞ്ഞു വിവേകിന്റെ അമ്മ സമ്മതിച്ചു…അച്ഛന് എതിർ വാക്ക് പറയാൻ സാധിച്ചില്ല… അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു… അവർ ഇറങ്ങാൻ തുടങ്ങി…
“ ഇനിയെന്നാ തിരിച്ച് കോളേജിലോട്ട് ” ഞാൻ വിവേകിനോട് ചോദിച്ചു…
“ അളിയാ ഈ കയ്യും കാലും റെഡി ആയിട്ട് ഞാൻ വരും” അവൾ ചരിച്ചുകൊണ്ട് പറഞ്ഞു.. അവനെ അവന്റെ അച്ഛൻ താങ്ങിക്കൊണ്ട് കാറിലേക്ക് കയറിയ… അവന്റ അച്ഛനുമമ്മയും ഞങ്ങളോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി… കാറിൽ കയറി വൃന്ദ ആഫിക്ക് കൈ ആട്ടി റ്റാറ്റാ കൊടുത്തു…
അവർ വണ്ടിയുമായി പോകുന്ന കാഴ്ച നോക്കി ഞാൻ അവിടെ കുറച്ചുനേരം നിന്നു…. ശേഷം റൂമിലേക്ക് പോയി… അന്ന് ഞാൻ റൂമിൽ കയറി ഇരുന്നു വൈകുന്നേരം… എന്റെ നമ്പറിലേക്ക് ഒരു കോൾ വന്നു…
ചുള്ളൻ ബ്രോ സൂപ്പർ ആയിത്തന്നെയാണ് കേട്ടോ പോകുന്നത് നല്ല interest ആണ് വായിക്കാൻ.രാജുവിന്റെ ഫാമിലിയെ തന്നെ ഭയങ്കര ഇഷ്ടമാണ്.തുടർന്നും നന്നായി തന്നെ മുന്നോട്ടു പോകട്ടെ.അടുത്ത ഭാഗം കുറച്ചൂടെ നേരത്തെ തരണേ.വെയ്റ്റിംഗ് ഫോർ next part.
സ്നേഹപൂർവ്വം സാജിർ???
Bro monday ഇടാൻ an തീരുമാനിച്ചത്… അന്ന് ഇടുകയും ചെയ്തു പക്ഷെ പബ്ലിഷ് ചെയ്തപ്പോൾ താമസിച്ചു
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ ബ്രോ
Continue
കൊള്ളാം, ഐഷ ആണല്ലേ തേപ്പുകാരി, cash ചോദിക്കലും, phone busy ആകുന്നതും, ചോദിക്കുമ്പോ ഉള്ള വിക്കലും എല്ലാം എന്തോ ഒരു വശപിശക്.
അടിപൊളി ബ്രോ തുടരണം ?
നന്നായിട്ടുണ്ട് bro
Kollam balate nanayitu unde