ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ] 422

ചോദിക്കണമല്ലോ ” ഞാൻ പറഞ്ഞു

“ വേണ്ട അത് ചോദിക്കേണ്ട ചിലപ്പോൾ എന്തെങ്കിലും പ്രശ്നമാകും ” അവളത് പറഞ്ഞപ്പോൾ ശരിയാണെന്ന് ഞാനും വിചാരിച്ചു…

“അഹ്. ശെരിയാ ” ഞാൻ പറഞ്ഞു…

കുറച്ചു കഴിഞ്ഞ് ആദ്യം ക്ലാസിലേക്ക് കയറി വന്നു,അപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് പോയി…

“ എടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഏറ്റെടുത്ത് അപ്പോഴേ പറഞ്ഞു കൂടായിരുന്നോ ” ഞാൻ അവനോടു ചോദിച്ചു

“ എടാ ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ പക്ഷേ എന്റെ മനസ്സ് പറഞ്ഞു ചോദിക്കേണ്ട എന്ന് ” അവൻ മറുപടി പറഞ്ഞു…

“ അല്ലടാ നീ എവിടെ താമസം ” ഞാൻ ചോദിച്ചു

“ അടി ഞാൻ വേറൊരു റൂമെടുത്തു മാറി ” അപ്പോ സാറ് ക്ലാസ്സിലേക്കു വന്നു…
അങ്ങനെ ക്ലാസ്സ് കഴിഞ്ഞു ഞാൻ നേരെ ഐഷയെയും കൂട്ടി അവളുടെ ഹോസ്റ്റലിൽ ചെന്നു ആളെ ഇറക്കി… പോകാൻ നേരത്ത് അവൾ സ്ഥിരമായി തരുന്ന ഉമ്മ എനിക്ക് തന്നിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.. എനിക്ക് അവളോട് ആ കാര്യം ചോദിക്കണമെന്ന് ഉണ്ടായിരുന്നു,പക്ഷേ അതിൽ എന്തെങ്കിലും പ്രശ്നം ആയാലോ എന്ന് ആലോചിച്ച് അത് ചോദിക്കാൻ നിന്നില്ല…

അങ്ങനെ സന്തോഷത്തിന് കുറെ നാളുകളായിരുന്നു പിന്നീടങ്ങോട്ട് ഉണ്ടായിരുന്നത്…അതിനിടയിൽ ജോബിനുമായി ഐഷ ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു… പക്ഷെ അത് ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആണെന്ന് ആണ് അറിഞ്ഞത്…ഞാൻ ആദിലുമായി വീണ്ടും കൂട്ടായത് ഐഷക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലായിരുന്നു.. കൂടാതെ ഞാൻ കൃഷ്ണപ്രിയ ആയിട്ടുള്ള ഫ്രണ്ട്ഷിപ്പും.. എല്ലാ കാര്യത്തിനും എന്റെ കൂടെ കൃഷ്ണപ്രിയ ഉണ്ടായിരുന്നു… കോളേജിൽ ഞങ്ങൾ തമ്മിൽ പ്രേമം ആണെന്നുള്ള സംസാരം വരെ ഉണ്ടായി… ഞാൻ അത് വലിയ കാര്യമായി എടുത്തില്ല…

അങ്ങനെ എക്സാം ആയി…

**–**
എക്സാം തീരാൻ ഇനി ഈ ഒരു ദിവസം മാത്രം ബാക്കി… അന്നത്തെ എക്സാം വളരെ പാടായിരുന്നു കൂടാതെ ക്ലാസിൽ നിന്ന് സാർ ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചില്ലായിരുന്നു… ആ ദേഷ്യം എനിക്ക് ഉണ്ടായിരുന്നു.. ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഐഷയെ ആണ് ഞാൻ കണ്ടത്…

“എന്താ ഐഷു മുഖം വീർത്ത് ഇരിക്കുന്നനെ ” ഞാൻ അവളോട് ചോദിച്ചു…

“നിങ്ങളും ആ കൃഷ്ണപ്രിയയും ആയി എന്താണ് ബന്ധം ” അവൾ ദേഷ്യത്തിൽ എന്നോട് ചോദിച്ചു…

“എന്ത് ബന്ധം… അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് ”ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ലേലും.. ഞാൻ നല്ല രീതിയിൽ ഉത്തരം പറഞ്ഞു…

8 Comments

Add a Comment
  1. കൊള്ളാം, അപ്പോ തേപ്പിലേക്ക് കടന്നല്ലോ, നായകനെ വെറും പൊട്ടനാക്കരുത് അത്രേ ഉള്ളൂ

  2. ?? M_A_Y_A_V_I ??

    ??????

  3. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro
    ??????????

  4. വാസുട്ടൻ

    ചങ്ക് ഫ്രെണ്ട്സ് ഒരു പെണ്ണിന് വേണ്ടി പിരിയുമോ?അവൾക്കു വേണ്ടി തല്ലുണ്ടാക്കുമോ?ആദിലിനെ എനിക്ക് മനസിലാകുന്നില്ല അജാസിനെ ഇടിച്ചിട്ട് ഇത്രയും ഓവർ ആവുമെന്ന് വിചാരിച്ചില്ല എന്ന് പറയുന്നതിൽ ന്ത്‌ സെൻസ് ആണുള്ളത്. അതുപോലെ അവളെ കുറിച് അവരോട് അവൻ നേരത്തെപറഞ്ഞില്ല.പിന്നെ 8000രൂപ ഹോസ്പിറ്റലിൽ കേസ് അവൻ കൊടുത്തു,ന്ത്‌ കൊണ്ട് അതിനെ പറ്റിയിട്ടു പിന്നെയൊന്നും ഓൻ അന്വേഷിച്ചില്ല?പിന്നെ സ്വന്തം കൂട്ടുകാരനോട്‌ ഭംഗിയില്ലാത്തോണ്ട് ഒഴിവാക്കിയെന്നു പറയുന്ന പൂറിയെ പോട്ടെന്നു വക്കണം.ആദിൽ ഒരു നല്ല കൂട്ടുകാരാണെല്ലെങ്കിലും പക്ഷെ ലാസ്റ്റ് ചങ്കിനെ തൊട്ടപ്പോ കൊടുത്തത് ഇഷ്ടായി.
    ഒരു തേപ്പ് കഥ എന്ന തലകെട്ടുകൊണ്ടാകാം ഓരോ അവളുമാരുടെ ഊമ്പത്തരങ്ങൾ കാണേണ്ടി വരുന്നത്. ഇവളുമാരെ വേഗം ഒഴിവാക്കി അഞ്ജനയെ പോലെയുള്ള കഥാപാത്രങ്ങൾക്ക് കട്ട വെയ്റ്റിങ് ❤

    1. E vakkukalodu njan poornamayum yojikkunnu

    2. ചുള്ളൻ ചെക്കൻ

      ഞാൻ ഒന്ന് ചോദിക്കട്ടെ… നിങ്ങളുടെ ചങ്ക് ഫ്രണ്ട്‌സ് നിങ്ങളെ കളിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യില്ലേ.. അത്രയേ ആദിലും ചെയ്തുള്ളു… അവൾ അങ്ങനെ ഒക്കെ അഭിനയിച്ചപ്പോൾ അജാസ് അത് വിശ്വസിച്ചു പോയി… ഐഷയോട് ആദിൽ പറഞ്ഞതല്ലേ ഇതെല്ലാം നിർത്താൻ.. ഭംഗി ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി എന്നൊക്കെ പറഞ്ഞത് അജാസിനെ പറ്റിക്കാൻ ആയിരുന്നു… പക്ഷെ അതൊക്കെ അവൻ മനസിലാക്കിയില്ല

  5. Vere level bro

  6. ചുള്ളൻ ചെക്കാ അടിപൊളിയായിട്ടുണ്ട്.കോളേജ് ലൈഫ് ഫീൽ നന്നായി വരുന്നുണ്ട്.ഞാൻ അജാസിനെ കാര്യം ഓർക്കുകയായിരുന്നു ഉറ്റ സുഹൃത്ത് എത്ര പിണങ്ങിപ്പോയാലും അവൻ വേദനിക്കുന്നത് കാണാൻ ആർക്കും സാധിക്കില്ല.പിന്നെ വിവേകിന്റെയും അജ്ഞനയുടെയും ഒത്തുചേരലും അവരുടെ ടീമും എല്ലാം സൂപ്പർ.ആയിഷയുടെ ആസ്ഥാനത്തുള്ള ചോദ്യങ്ങളും ബ്രേക്ക്ആപ്പ് പറച്ചിലും ദുരുദേശങ്ങൾ ആണല്ലോടെ.നല്ല interesting ആണ് ബ്രോ വായിക്കാൻ.അപ്പൊ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗം വേഗം ഇങ്ങു തന്നെച്ചാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവ്വം സാജിർ???

Leave a Reply

Your email address will not be published. Required fields are marked *