പെൺകുട്ടിയെയും അങ്ങനെ കണ്ടിട്ടില്ലായിരുന്നു…പക്ഷേ എപ്പോഴോ എനിക്കവളോട് അങ്ങനെയൊക്കെ തോന്നിപ്പോയി… അത് ഇന്ന് തുടങ്ങിയതല്ല തുടങ്ങിയപ്പോൾ മൂന്ന് മാസമായി… അതും ഞാൻ നിന്നോട് മറച്ചുവെച്ചു ” അവൻ പറഞ്ഞു…
എനിക്ക് ആദ്യം വിഷമം വന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാൻ നിന്നില്ല.. ഞാൻ അവിടെ നിന്ന് എഴുനേറ്റു…
“അഞ്ജനെ ഒന്ന് ഇങ്ങോട്ട് വരുമോ ” ഞാൻ അവളെ വിളിച്ചു…
“ടാ നി എന്ത് ചെയ്യാൻ പോകുവാ ” വിവേക് എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു…
അപ്പോഴേക്കും അഞ്ജന എന്റെ അടുത്ത് എത്തിയിരുന്നു.. ഞാൻ അഞ്ജനെയും കൂട്ടി മാറി ഇരുന്നു…
“അഞ്ജനെ ഞാൻ പറയുന്നത് കേക്കണം ” ഞാൻ പറഞ്ഞു…
“ആ പറഞ്ഞോടാ ”
അവൾ പറഞ്ഞു
“എടി നമ്മുടെ വിവേകിന് നിന്നെ ഇഷ്ടമാണെടി ” ഞാൻ പറഞ്ഞു…
“എടാ അത് ശെരിയാകില്ല… എനിക്ക് സീരിയസ് റിലേഷൻ ആണ് താല്പര്യം… അവൻ ടൈം പാസ്സ് ആയിട്ട് ആയിരിക്കും നോക്കുന്നെ… അത് മാത്രം അല്ല അവൻ ഒരു കോഴി ആണെന്നാണ് എല്ലാരും പറയുന്നത് ” അവൾ പറഞ്ഞു…
“എടി ഞാൻ പറയുന്നത് കേൾക്കണം… എന്നിട്ട് നി ഒരു തീരുമാനം എടുത്താൽ മതി ” എന്ന് പറഞ്ഞു ഞാൻ അവന്റെ കഥകൾ എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു…
“എടാ എനിക്ക് ആലോചിക്കാൻ സമയം വേണം.. കാരണം… ഞാൻ ഒരാളെ പ്രേണയിക്കുവാണേൽ അവനെ കെട്ടും… അഥവാ അത് സാധിച്ചില്ല എങ്കിൽ ഞാൻ കല്യാണം കഴിക്കില്ല… അത് അവനോട് പറഞ്ഞേക്ക്.. ഞാൻ ആലോചിച്ചിട്ട് കാര്യം പറയാം ” അവൾ പറഞ്ഞു… എന്നിട്ട് അവൾ എഴുനേറ്റ് വിവേകിന്റെ അടുത്ത് പോയി ഇരുന്നു… വിവേക് അവൾ പറയുന്നതിനെല്ലാം തല ആട്ടുന്നുണ്ട് എന്നല്ലാതെ ഒന്നും പറയുന്നില്ല… അഞ്ജന അവിടുന്ന് മാറിയപ്പോൾ ഞാൻ അവിടെ പൊയി ഇരുന്നു….
“എന്താടാ ” അവന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു….
“എടാ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ” അവൻ പറഞ്ഞു…
“അതിനു വല്ലാതെ ഇരിക്കുന്നത് എന്തിനാ… സന്ദോഷിക്കണ്ടേ ” ഞാൻ ചോദിച്ചു…
“അതല്ലടാ.. അവൾ പ്രേമിക്കുവാണേൽ അയാളെ തന്നെ കെട്ടും ഇല്ലേൽ അവൾ കെട്ടില്ലെന്ന് ” അവൻ പറഞ്ഞു..
“അതെ അവൾ പറഞ്ഞത് ശെരിയാണ്.. അവൾ ആരെയും ചതിക്കാൻ തയ്യാർ അല്ല..”
കൊള്ളാം, അപ്പോ തേപ്പിലേക്ക് കടന്നല്ലോ, നായകനെ വെറും പൊട്ടനാക്കരുത് അത്രേ ഉള്ളൂ
??????
nannayitund bro
??????????
ചങ്ക് ഫ്രെണ്ട്സ് ഒരു പെണ്ണിന് വേണ്ടി പിരിയുമോ?അവൾക്കു വേണ്ടി തല്ലുണ്ടാക്കുമോ?ആദിലിനെ എനിക്ക് മനസിലാകുന്നില്ല അജാസിനെ ഇടിച്ചിട്ട് ഇത്രയും ഓവർ ആവുമെന്ന് വിചാരിച്ചില്ല എന്ന് പറയുന്നതിൽ ന്ത് സെൻസ് ആണുള്ളത്. അതുപോലെ അവളെ കുറിച് അവരോട് അവൻ നേരത്തെപറഞ്ഞില്ല.പിന്നെ 8000രൂപ ഹോസ്പിറ്റലിൽ കേസ് അവൻ കൊടുത്തു,ന്ത് കൊണ്ട് അതിനെ പറ്റിയിട്ടു പിന്നെയൊന്നും ഓൻ അന്വേഷിച്ചില്ല?പിന്നെ സ്വന്തം കൂട്ടുകാരനോട് ഭംഗിയില്ലാത്തോണ്ട് ഒഴിവാക്കിയെന്നു പറയുന്ന പൂറിയെ പോട്ടെന്നു വക്കണം.ആദിൽ ഒരു നല്ല കൂട്ടുകാരാണെല്ലെങ്കിലും പക്ഷെ ലാസ്റ്റ് ചങ്കിനെ തൊട്ടപ്പോ കൊടുത്തത് ഇഷ്ടായി.
ഒരു തേപ്പ് കഥ എന്ന തലകെട്ടുകൊണ്ടാകാം ഓരോ അവളുമാരുടെ ഊമ്പത്തരങ്ങൾ കാണേണ്ടി വരുന്നത്. ഇവളുമാരെ വേഗം ഒഴിവാക്കി അഞ്ജനയെ പോലെയുള്ള കഥാപാത്രങ്ങൾക്ക് കട്ട വെയ്റ്റിങ് ❤
E vakkukalodu njan poornamayum yojikkunnu
ഞാൻ ഒന്ന് ചോദിക്കട്ടെ… നിങ്ങളുടെ ചങ്ക് ഫ്രണ്ട്‌സ് നിങ്ങളെ കളിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യില്ലേ.. അത്രയേ ആദിലും ചെയ്തുള്ളു… അവൾ അങ്ങനെ ഒക്കെ അഭിനയിച്ചപ്പോൾ അജാസ് അത് വിശ്വസിച്ചു പോയി… ഐഷയോട് ആദിൽ പറഞ്ഞതല്ലേ ഇതെല്ലാം നിർത്താൻ.. ഭംഗി ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി എന്നൊക്കെ പറഞ്ഞത് അജാസിനെ പറ്റിക്കാൻ ആയിരുന്നു… പക്ഷെ അതൊക്കെ അവൻ മനസിലാക്കിയില്ല
Vere level bro
ചുള്ളൻ ചെക്കാ അടിപൊളിയായിട്ടുണ്ട്.കോളേജ് ലൈഫ് ഫീൽ നന്നായി വരുന്നുണ്ട്.ഞാൻ അജാസിനെ കാര്യം ഓർക്കുകയായിരുന്നു ഉറ്റ സുഹൃത്ത് എത്ര പിണങ്ങിപ്പോയാലും അവൻ വേദനിക്കുന്നത് കാണാൻ ആർക്കും സാധിക്കില്ല.പിന്നെ വിവേകിന്റെയും അജ്ഞനയുടെയും ഒത്തുചേരലും അവരുടെ ടീമും എല്ലാം സൂപ്പർ.ആയിഷയുടെ ആസ്ഥാനത്തുള്ള ചോദ്യങ്ങളും ബ്രേക്ക്ആപ്പ് പറച്ചിലും ദുരുദേശങ്ങൾ ആണല്ലോടെ.നല്ല interesting ആണ് ബ്രോ വായിക്കാൻ.അപ്പൊ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗം വേഗം ഇങ്ങു തന്നെച്ചാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???സ്നേഹപൂർവ്വം സാജിർ???