“നിങ്ങൾ പോയാൽ ഇവരുടെ കാര്യം ” ഗാഥാ മാഡം ഐഷയെ നോക്കി പറഞ്ഞു…
“എനിക്ക് ഇവളുടെ മുഖം കാണുന്നതേ ഇഷ്ടമല്ല.. ഞങ്ങൾ പൊക്കോട്ടെ ” ഞാൻ ചോദിച്ചു… എന്റെ വിഷമം മനസിലാക്കിയിട്ട് ആകണം…
“നിങ്ങൾക്ക് എതിരെ കേസ് എടുക്കണ്ടതാണ്… പിന്നെ ഇവരുടെ ഭാഗത്തു തെറ്റ് ആയതുകൊണ്ട് മാത്രം ആണ് കേസ് എടുക്കാത്തത്… ശെരി നിങ്ങൾ പൊക്കോ…. അവിടുന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…
“ ടാ ഇന്നിവിടെ തന്നിട്ട് നാളെ അങ്ങ് പോവാ ”
വിവേക് പറഞ്ഞു
“ ഇല്ലടാ ഞാൻ പോവുക എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല ” ഞാൻ പറഞ്ഞു
“ എന്നാ നമുക്ക് രണ്ടുപേർക്കും ടിക്കറ്റ് ബുക്ക് ചെയ്യട്ടെ ” വിവേക് ചോദിച്ചു
“ എടാ വേണ്ടടാ നീ നിങ്ങടെ നാട്ടിലേക്ക് പൊയ്ക്കോ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം ” ഞാൻ പറഞ്ഞു
“ എടാ ഞാനും വരാം കുഴപ്പമില്ല ”അവൻ പറഞ്ഞു അവന്റെ മുഖത്ത് ഞാൻ ആത്മഹത്യ ചെയ്യും എന്നുള്ള പേടി ഉണ്ടായിരുന്നു…
“ എടാ നീ പേടിക്കേണ്ട ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല… അവൾ പോയാൽ പോട്ടെ എനിക്ക് ഉമ്മി ഉണ്ട് ആഫി ഉണ്ട് വാപ്പിയും ഉണ്ട് ഇവരെല്ലാം എനിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്… അങ്ങനെയുള്ളപ്പോൾ ഞാൻ ആത്മഹത്യയ്ക്ക് ഒന്നും ശ്രമിക്കില്ല…” അവസാനം അവൻ എനിക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്തു… രാത്രി 7 മണിക്കാണ് ട്രെയിൻ…. അങ്ങനെ ആവാൻ എന്റെ കൂടെ വന്നു എന്ന് ട്രെയിനിൽ കയറ്റി വിട്ടു…. ഞാൻ പതിയെ ഉറക്കത്തിലേക്ക് പോയി…. ഉറക്കമുണരുമ്പോൾ ഏകദേശം സ്ഥലം എത്താറായി മൂന്ന് സ്റ്റേഷൻ കഴിഞ്ഞാൽ സ്ഥലം എത്തി… ഞാനൊന്ന് പോയി മുഖം കഴുകി വന്നിരുന്നു… ഫോൺ എടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്കോൾ കടക്കുന്നു… ഉമ്മിയും ആഫിയുമാണ് വിളിച്ചിരിക്കുന്നത്… ഞാൻ തിരികെ വീട്ടിലേക്ക് ആണ് പോകുന്നത് അതുകൊണ്ട് ഞാൻ അവരെ വിളിക്കുന്നില്ല…. സ്റ്റേഷൻ എത്തി ഞാൻ പുറത്തേക്കിറങ്ങി…. പതിയെ നടന്നു നീങ്ങി… സമയം 11 മണിയോടെ അടുത്തായിരുന്നു… ഞാൻ സ്റ്റേഷന് പുറത്തേക്കിറങ്ങിയ റോഡിലേക്ക് നടന്നതും ഫോണിൽ ഒരു കോൾ വന്നു…. ഞാൻ റോഡ് ആണെന്ന് ശ്രദ്ധിക്കാതെ മുന്നിലൂടെ നടന്നു ഫോൺ എടുത്തു നോക്കിയതും പെട്ടന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു….
—————————————————
ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു….ചുറ്റും നോക്കി… എന്റെ വീട് ആണ്…ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത്
നോക്കി..
ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു….ചുറ്റും നോക്കി… എന്റെ വീട് ആണ്…ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത്
നോക്കി..സമയം 7 മണി ആകാൻ പോകുന്നു… ഞാൻ വന്ന കുറച്ചു മെസ്സേജുകൾക്ക് റിപ്ലൈ കൊടുത്തു… എന്നിട്ട് ഞാൻ ഇൻസ്റ്റയിൽ കയറി.. ജെന്നയുടെ അക്കൗണ്ട് തപ്പി എടുത്തു… അവളുടെ ഫോട്ടോ ഒക്കെ നോക്കി…എന്നിട്ട് phone നെഞ്ചിൽ വെച്ച് ബെഡിലേക്ക് കിടന്നു… പുറത്ത്
എന്തോന്നാണ് ബ്രോ ഇത്
തന്നോട് ഇത്രയും വലിയ ചതി ചെയ്തിട്ടും അവൾക്കെതിരെ മിനിമം ഒരു വഞ്ചന കുറ്റത്തിന്റെ കേസ് പോലും ചാർജ് ചെയ്യാത്തത് മോശമായി
ചതിച്ച അവൾക്ക് ഇപ്പൊ എന്ത് നഷ്ടമാ വന്നേ
മുഖത്ത് ഒരു അടി കിട്ടി എന്നുവെച്ചു ഒരു കോപ്പും സംഭവിക്കാൻ പോണില്ല
അവളുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നാട്ടിക്കണമായിരുന്നു
കൂടെ വഞ്ചന കുറ്റത്തിന് കേസും കൊടുക്കണമായിരുന്നു
അങ്ങനെ ആണേൽ അവളുടെ നാട്ടുകാരും കോളേജിൽ പഠിച്ചവരും ഒക്കെ ഇതിനെ കുറിച്ച് അറിയിനായിരുന്നു
ഇതിപ്പോ ?♂️
അടിപൊളി ബ്രോ തുടരുക ???
ബ്രോ വല്ലാത്ത ഒരു സങ്കടം നിറഞ്ഞ ഫീൽ ആയിരുന്നു,അയശയെക്കാൾ ആദിൽ ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല.സ്റ്റേഷനിൽ വച്ചു അവൾക്ക് കിട്ടിയ അടി വളരെ അത്യാവശ്യമായിരുന്ന.പിന്നെ അവന്റെ ആക്സിഡന്റും എല്ലാം അത്പോലെ തന്നെ.പിന്നെ ഇതെല്ലാം ഓർമ്മകളിൽ തന്നെയാണല്ലോ എന്നൊരാശ്വാസം മാത്രം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
കൊള്ളാം, നല്ല തേപ്പ്. അവർക്ക് നല്ല പണി കൊടുക്കണമായിരുന്നു. ഇനി ആഫിക്ക് എന്താ പറ്റിയത്?
Good next part vagam page kude tudaru
Good,നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു …… റിവൻഞ്ച് വേണം …..