ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ] 369

“രണ്ട് സാക്ഷികൾ വേണം.. ഒപ്പിടാൻ ” എന്ന് പറഞ്ഞു ഞാൻ അവളെ ചേർത്ത് പിടിച്ചു.. അവൾ എന്റെ കയ്യിൽ നിന്ന് കുതറി മാറി… അപ്പോഴേക്കും ജാസിം ആരെയൊക്കെയോ വിളിച്ചു സംസാരിച്ചു… ഞങ്ങൾ കാറിൽ കയറി നേരെ രെജിസ്റ്റർ ഓഫീസിലേക്ക് പോയി… അവിടെ ചെല്ലുമ്പോൾ ജാസിമിന്റെ കുറച്ചു കൂട്ടുകാർ ഉണ്ട്.. പെൺപിള്ളാരും ആൺപിള്ളാരും…

“അളിയാ… ബോക്കുകയും മാലയും വാങ്ങിക്കണ്ടേ ” ജാസിം എന്നോട് ചേർന്ന് നിന്ന് ചോദിച്ചു…

“അത് ഞാൻ മറന്നു ” ഞാൻ അവനോട് പറഞ്ഞു…

“അത് സാരമില്ല… ഞാൻ ആരെയെങ്കിലും പറഞ്ഞു വിട്ടോളാം ” എന്ന് പറഞ്ഞു അവൻ അവന്റെ കൂട്ടുകാരനോട് പറഞ്ഞു… അവൻ പോയി വാങ്ങിക്കൊണ്ട് വന്നു… അതിനു ശേഷം ഞങ്ങൾ അകത്തേക്ക് പോയി… റെജിസ്റ്റാർ പേപ്പേഴ്സ് ഒക്കെ എടുത്ത് വെച്ചു എന്നിട്ട് ഞങ്ങളോട് ഒപ്പിടാൻ പറഞ്ഞു… ഞങ്ങൾ ഒപ്പിട്ടു എന്നിട്ട് സാക്ഷികൾ ഒപ്പിട്ടു…

“ഇനി താലി കെട്ടിക്കോളൂ ” റെജിസ്റ്റാർ പറഞ്ഞു…
ഞാൻ പോക്കറ്റിൽ നിന്ന് താലിമാല എടുത്ത്… എന്നിട്ട് ജാസ്മിന്റെ കഴുത്തിലേക്ക് വെച്ചു…

തുടരും…

കഥ ഇഷ്ടപെടുന്നു എന്ന് കരുതുന്നു… അഭിപ്രായങ്ങൾ comment ആയി അറിയിക്കുക… ഇഷ്ടപ്പെടുന്നവർ like ചെയ്യാൻ മറക്കരുത്

19 Comments

Add a Comment
  1. തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലേ സാറേ.ഇത് ഞാൻ വിശ്വസിക്കില്ല.വാപ്പയും ഉമ്മയും സ്നേഹമുള്ളവരാ.അടുത്ത ഭാഗം ലെറ്റ് ആക്കാതെ വേഗം തന്നാൽ മതി.അൽപ്പം കണ്ഫ്യുഷൻ ഉള്ളത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.

    സാജിർ?

  2. ??? M_A_Y_A_V_I ???

    കൊള്ളാം ബ്രോ തുടരുക ????

  3. വല്ലാതെ ലേറ്റ് ആകുന്നു… കഥ പെട്ടെന്ന് ഓർക്കാൻ പറ്റുന്നില്ല… കുറച്ചൂടെ പെട്ടെന്ന് ഇടാൻ പാടില്ലെ…. ത്രില്ല് കിട്ടുന്നില്ല

  4. അജ്മൽ അജു

    അവസാനം കൊണ്ടുപോയി കലം ഉടച്ചു

  5. Category ❓‼️ 5 part ok this part???‼️‼️‼️‼️❓

  6. ഡെയ്സി

    I need lesbian കഥകൾ.. മലയാളം ലെസ്ബിയൻ കഥകൾ

  7. Oru dream come true moment ?

  8. നീ മരുന്നടിച്ചാണോടെയ് കഥ എഴുതുന്നത്? കഴിഞ്ഞ പാർട്ടിൽ അവനെ കൊണ്ട്സ്മി നെ കെട്ടിക്കാൻ ഉമ്മയല്ലേടോ പ്ലാനിട്ടത്?

  9. Nala kadha ayirunnu but ippol nashipichu ichiri engilum logic venda

  10. വലിയ ഒരു കുന്നിന്റെ മുകളിൽ നിന്ന് വീണപോലെ ആയി ?

  11. നല്ല കഥ ആയിരുന്നു, അവസാനം കൊണ്ട് പോയി കാലമുടച്ചല്ലോ, വാപ്പയും ഉമ്മയും ഇങ്ങനെ പെരുമാറുമെന്ന് വിചാരിച്ചില്ല. ഇനി ഇതൊക്കെ സ്വപ്നം ആകുമോ? അതാണല്ലോ ഇപ്പോ trend, വായനക്കാരെ പൊട്ടൻമാരാക്കുന്ന പോലെ

  12. ഈ ജാസ്മിനും തേക്കുമൊ …???!

    വല്ലാത്തൊരു ട്വിസ്റ്റ് മണക്കുന്നു ??

  13. ആശാൻ റെയിൽവേ സ്റ്റേഷൻ ഇരുന്നാണ് സ്റ്റോറി എഴുതിയത്, ലാസ്റ്റ് പേജ് എഴുതി വരുമ്പോഴേക്കും വണ്ടിയും വന്ന് പിന്നെ ഒക്കെ ഒരു പുകമറ മാത്രമേ കണ്ടുള്ളു…
    അടുത്ത പാർട്ട് എപ്പോ വരുമെന്ന് പറയേണ്ട, സമാധാനമായി ടൈം എടുത്ത് എഴുതി തന്നാൽ മതി ?
    (അധികം ലേറ്റ് ആകേണ്ട കേട്ടോ ???)

  14. Swappnam maathram??

  15. Last kondupoeee kalanjuu

  16. Last kondupoeee kalanjuu

  17. Last kondupoeee kalanjuu

Leave a Reply

Your email address will not be published. Required fields are marked *