ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ] 369

ഒക്കെ..

****
“വാപ്പ എനിക്ക് ഈ കല്യാണം വേണ്ട ” ഐഷ വാപ്പയോട് പറഞ്ഞു…

“പിന്നെ നിന്നെ കേട്ടന്ന് രാജകുമാരൻ വരുമോ.. ഞങ്ങൾ പറയുന്നത് കേട്ട് ജീവിച്ചോ നിയ്.. ” അവളുടെ വാപ്പ അവളോട് ചുടായി…

“എന്നും പറഞ്ഞു ഒരു മൂന്നാം കേട്ട് കാരന് ആണോ എന്നെ കെട്ടിച്ചു കൊടുക്കുന്നെ ” അവളും ചൂടായി…

“അല്ല നിന്നെ കേട്ടാണ് അവിടെ പുതുമണവാളന്മാർ ക്യു നിക്കുവാ… നീ അനുഭവിക്കണം… നീ തന്നെ ആണ് ഇതൊക്കെ വരുത്തി വച്ചത് ” വാപ്പ അവളോട് പറഞ്ഞു…

****
എനിക്ക് തിരിച്ചു പറയാൻ വാക്കുകൾ ഇല്ലായിരുന്നു.. എന്റെ തെറ്റ് ആയതുകൊണ്ട് ജീവിച്ചു തീർക്കാം എന്ന് ഞാനും കരുതി… അങ്ങനെ ആ കല്യാണത്തിന് ഞാൻ സമ്മതിച്ചു… കല്യാണം ബന്ധുക്കളെ മാത്രം വിളിച്ചു ചെറിയ പരിപാടി ആയി നടത്തി… കല്യാണം കഴിഞ്ഞു ആദ്യ നാളുകൾ എനിക്ക് സ്വർഗം ആയിരുന്നു.. എന്റെ സന്ദോഷം മാത്രം നോക്കി എനിക്ക് വേണ്ടതെല്ലാം വാങ്ങി തന്നു… എന്നെ ബീച്ചിൽ കൊണ്ടുപോയി.. എന്നെയും കൊണ്ട് കറങ്ങി നടന്നു… അത് അധിക കാലം നീണ്ടു നിന്നില്ല… ഞങ്ങൾ തിരിച്ചു ആലപ്പുഴയിലേക്ക് താമസം മാറ്റിയ ശേഷം ആണ് കാര്യങ്ങൾ മനസിലായത്.. അയ്യാൾ 1 വർഷം കഴിഞ്ഞാൽ എന്നെയും കളയും എന്ന്.. അത് നടക്കാതെ ഇരിക്കാൻ അയാളുടെ സന്ദോഷം മാത്രം ഞാൻ നോക്കി.. ഏകദേശം ഒന്ന് ശെരിയായി വന്നതായിരുന്നു.. അപ്പോഴാണ് സ്ഥാലംമാറ്റം കിട്ടി അയാൾ ആലുവയിലേക്ക് പോയത്.” അവൾ പറഞ്ഞു…

“പിന്നെ എന്തിനാണ് നീ നിന്റെ ഭർത്താവിനെ രക്ഷിക്കാതെ അവളെ സഹായിക്കാൻ എന്റെ number കൊടുത്തത് ” ഞാൻ ചോദിച്ചു…

“കല്യാണ ശേഷം ഞാൻ എല്ലാം മറന്നു ജീവിക്കുകയായിരുന്നു… കയിലുണ്ടായിരുന്ന ഫോൺ മാറ്റി ഒരു കീപാഡ് ഫോൺ വാങ്ങി.. എന്റെ കല്യാണം കഴിഞ്ഞത് മാത്രമേ എല്ലാവർക്കും അറിയാവൂ.. ആൾ ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു… ജാസ്മിൻ സഹായം ചോദിച്ചു വിളിച്ചു കാര്യം ഒന്നും പറഞ്ഞില്ല.. എനിക്ക് സഹായിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ആണ്… കാര്യം ഞാൻ ചോദിക്കാതെ ഇരുന്നത് ”അവൾ പറഞ്ഞു…

“കാര്യം അറിഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കില്ലായിരുന്നു… കാരണം നിനക്ക് എന്നും നിന്റെ കാര്യം മാത്രമേ ഉള്ളായിരുന്നു ചിന്ത..” ഞാൻ പറഞ്ഞു…

“ആയിരുന്നു… എനിക്ക് എന്നെക്കുറിച്ചു ചിന്തിക്കാൻ ഉള്ള പ്രായമേ അന്ന് ഉല്ലായിരുന്നുള്ളു…” അവൾ പറഞ്ഞു…

“അന്ന് നീ നേരെ നടന്നിരുന്നെങ്കിൽ… ഈ കൊച്ച് പ്രായത്തിൽ നിനക്ക് ഇങ്ങനെ ആകേണ്ടി വരില്ലായിരുന്നു..” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ എഴുനേറ്റ്

19 Comments

Add a Comment
  1. തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലേ സാറേ.ഇത് ഞാൻ വിശ്വസിക്കില്ല.വാപ്പയും ഉമ്മയും സ്നേഹമുള്ളവരാ.അടുത്ത ഭാഗം ലെറ്റ് ആക്കാതെ വേഗം തന്നാൽ മതി.അൽപ്പം കണ്ഫ്യുഷൻ ഉള്ളത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.

    സാജിർ?

  2. ??? M_A_Y_A_V_I ???

    കൊള്ളാം ബ്രോ തുടരുക ????

  3. വല്ലാതെ ലേറ്റ് ആകുന്നു… കഥ പെട്ടെന്ന് ഓർക്കാൻ പറ്റുന്നില്ല… കുറച്ചൂടെ പെട്ടെന്ന് ഇടാൻ പാടില്ലെ…. ത്രില്ല് കിട്ടുന്നില്ല

  4. അജ്മൽ അജു

    അവസാനം കൊണ്ടുപോയി കലം ഉടച്ചു

  5. Category ❓‼️ 5 part ok this part???‼️‼️‼️‼️❓

  6. ഡെയ്സി

    I need lesbian കഥകൾ.. മലയാളം ലെസ്ബിയൻ കഥകൾ

  7. Oru dream come true moment ?

  8. നീ മരുന്നടിച്ചാണോടെയ് കഥ എഴുതുന്നത്? കഴിഞ്ഞ പാർട്ടിൽ അവനെ കൊണ്ട്സ്മി നെ കെട്ടിക്കാൻ ഉമ്മയല്ലേടോ പ്ലാനിട്ടത്?

  9. Nala kadha ayirunnu but ippol nashipichu ichiri engilum logic venda

  10. വലിയ ഒരു കുന്നിന്റെ മുകളിൽ നിന്ന് വീണപോലെ ആയി ?

  11. നല്ല കഥ ആയിരുന്നു, അവസാനം കൊണ്ട് പോയി കാലമുടച്ചല്ലോ, വാപ്പയും ഉമ്മയും ഇങ്ങനെ പെരുമാറുമെന്ന് വിചാരിച്ചില്ല. ഇനി ഇതൊക്കെ സ്വപ്നം ആകുമോ? അതാണല്ലോ ഇപ്പോ trend, വായനക്കാരെ പൊട്ടൻമാരാക്കുന്ന പോലെ

  12. ഈ ജാസ്മിനും തേക്കുമൊ …???!

    വല്ലാത്തൊരു ട്വിസ്റ്റ് മണക്കുന്നു ??

  13. ആശാൻ റെയിൽവേ സ്റ്റേഷൻ ഇരുന്നാണ് സ്റ്റോറി എഴുതിയത്, ലാസ്റ്റ് പേജ് എഴുതി വരുമ്പോഴേക്കും വണ്ടിയും വന്ന് പിന്നെ ഒക്കെ ഒരു പുകമറ മാത്രമേ കണ്ടുള്ളു…
    അടുത്ത പാർട്ട് എപ്പോ വരുമെന്ന് പറയേണ്ട, സമാധാനമായി ടൈം എടുത്ത് എഴുതി തന്നാൽ മതി ?
    (അധികം ലേറ്റ് ആകേണ്ട കേട്ടോ ???)

  14. Swappnam maathram??

  15. Last kondupoeee kalanjuu

  16. Last kondupoeee kalanjuu

  17. Last kondupoeee kalanjuu

Leave a Reply

Your email address will not be published. Required fields are marked *