ദേഷ്യത്തിൽ പറയാൻ തോന്നിയില്ല… അവൾ എന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി തന്നെ അകത്തേക്ക് കയറി പോയി… ഞാൻ താഴെ കിടന്ന് ഫോൺ നോക്കി… പൊട്ടി ചിതറി കിടക്കുന്നു…ഞാൻ അങ്ങോട്ട് തലയിൽ കൈ വെച്ച് ഇരുന്നു…
കുറച്ചു കഴിഞ്ഞു ആഫി ഡോറിന്റെ സൈഡിൽ വന്ന് നിക്കുന്നത് പോലെ എനിക്ക് തോന്നി…ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി… അപ്പോൾ അവൾ അവിടെ നിന്ന് മാറി കളഞ്ഞു… ഞാൻ അകത്തേക്ക് കയറി അവൾ അവിടെ മുഖം വിറപ്പിച്ചു ഇരിപ്പുണ്ട്…
“എന്താടി ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു…
“എന്താ ” അവൾ തിരിച്ചു ചോദിച്ചു…
“നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കുന്നെ ” ഞാൻ ചോദിച്ചു…
“ഞാൻ മുഖം വിറപ്പിച്ചു ഇരുന്നാൽ ഇക്കാക്ക് എന്താ… ഒന്ന് പോയി തരുമോ പ്ലീസ് ” അവൾ അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല… അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോകുന്നത് പോലെ തോന്നി… ഞാൻ ഉള്ളിൽ നിന്ന് വന്ന സങ്കടത്തെ ഒതുക്കി… പുറത്തേക്ക് നടന്നു… വിഷമം മാറ്റാൻ ആയി ഗാർഡനിലേക്ക് നടന്നു… അവിടെ ചെന്ന് ഇരുന്നു… ഓരോന്ന് ആലോചിച്ച് ഞാൻ അങ്ങോട്ട് കിടന്നു… ആഫി അങ്ങനെ പറഞ്ഞത് ആലോചിച്ചപ്പോൾ വിഷമം സഹായിക്കാൻ പറ്റിയില്ല… ഞാൻ കരഞ്ഞു പോയി…കരച്ചിൽ ഒന്ന് നിന്നപ്പോൾ..
“കഴിഞ്ഞോ… നാണം ഇല്ലല്ലോ… ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തേലും പറഞ്ഞു എന്ന് കരുതി ഇവിടെ വന്ന് ഇരുന്നു കരയാതെ… ആ സമയത്ത് തന്നെ എനിക്ക് ഒരണ്ണം തന്നാൽ പോരായിരുന്നോ ” കരച്ചിൽ നിന്നപ്പോൾ എന്റെ പുറകിൽ ആഫി വന്ന് നിന്നിട്ടുണ്ടെന്ന് എനിക്ക് മനസിലാലായത്…
ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല..
“മതി ഇവിടെ ഇരുന്നത് വാ വന്ന് ഫുഡ് കഴിക്ക്… ഉച്ചക്കും ഒന്നും കഴിച്ചില്ലലോ ” ആഫി എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ എഴുനേറ്റ് അവളുടെ കൂടെ പോയി… അവൾ എന്നെ കൊണ്ട് ഇരുത്തി… ഫുഡ് വിളമ്പി തന്നു വിശപ്പുള്ളത് കൊണ്ട് ഞാൻ അത് കഴിച്ചു… മനസ് വല്ലാതെ മരവിച്ചത് പോലെ… ഞാൻ റൂമിലേക്ക് ഒന്നും പോകാൻ നിന്നില്ല ഹാളിലെ സോഫയിൽ തന്നെ കിടന്നു…
“ഇക്ക ഞങ്ങളെ തിരിച്ചു വീട്ടിൽ കൊണ്ട് വിടുമോ ” ജാസ്മിൻ എന്നോട് ചോദിച്ചു…
ഞാൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി…
“ഇവിടുന്ന് നിങ്ങൾ എവിടെയും പോകുന്നില്ല ” ഞാൻ പറഞ്ഞു… അവൾ അവിടെ ഒറ്റക്ക് അയാൾ ഐഷ പറഞ്ഞത് പോലെ എന്തെകിലും സംഭവിക്കുമോ എന്നുള്ള പേടി ആയിരുന്നു…
“അത് പറയാൻ ഉള്ള അധികാരം നിങ്ങൾക്ക് ഇല്ല… ഞങ്ങൾ പോവുകയാണ് ”എന്ന് പറഞ്ഞു അവൾ ജാസിമിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി… ആഫി
തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യല്ലേ സാറേ.ഇത് ഞാൻ വിശ്വസിക്കില്ല.വാപ്പയും ഉമ്മയും സ്നേഹമുള്ളവരാ.അടുത്ത ഭാഗം ലെറ്റ് ആക്കാതെ വേഗം തന്നാൽ മതി.അൽപ്പം കണ്ഫ്യുഷൻ ഉള്ളത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.
സാജിർ?
കൊള്ളാം ബ്രോ തുടരുക ????
വല്ലാതെ ലേറ്റ് ആകുന്നു… കഥ പെട്ടെന്ന് ഓർക്കാൻ പറ്റുന്നില്ല… കുറച്ചൂടെ പെട്ടെന്ന് ഇടാൻ പാടില്ലെ…. ത്രില്ല് കിട്ടുന്നില്ല
അവസാനം കൊണ്ടുപോയി കലം ഉടച്ചു
Category ❓‼️ 5 part ok this part???‼️‼️‼️‼️❓
I need lesbian കഥകൾ.. മലയാളം ലെസ്ബിയൻ കഥകൾ
Oru dream come true moment ?
നീ മരുന്നടിച്ചാണോടെയ് കഥ എഴുതുന്നത്? കഴിഞ്ഞ പാർട്ടിൽ അവനെ കൊണ്ട്സ്മി നെ കെട്ടിക്കാൻ ഉമ്മയല്ലേടോ പ്ലാനിട്ടത്?
Anna thonnane
Nala kadha ayirunnu but ippol nashipichu ichiri engilum logic venda
വലിയ ഒരു കുന്നിന്റെ മുകളിൽ നിന്ന് വീണപോലെ ആയി ?
നല്ല കഥ ആയിരുന്നു, അവസാനം കൊണ്ട് പോയി കാലമുടച്ചല്ലോ, വാപ്പയും ഉമ്മയും ഇങ്ങനെ പെരുമാറുമെന്ന് വിചാരിച്ചില്ല. ഇനി ഇതൊക്കെ സ്വപ്നം ആകുമോ? അതാണല്ലോ ഇപ്പോ trend, വായനക്കാരെ പൊട്ടൻമാരാക്കുന്ന പോലെ
ഈ ജാസ്മിനും തേക്കുമൊ …???!
വല്ലാത്തൊരു ട്വിസ്റ്റ് മണക്കുന്നു ??
ആശാൻ റെയിൽവേ സ്റ്റേഷൻ ഇരുന്നാണ് സ്റ്റോറി എഴുതിയത്, ലാസ്റ്റ് പേജ് എഴുതി വരുമ്പോഴേക്കും വണ്ടിയും വന്ന് പിന്നെ ഒക്കെ ഒരു പുകമറ മാത്രമേ കണ്ടുള്ളു…
അടുത്ത പാർട്ട് എപ്പോ വരുമെന്ന് പറയേണ്ട, സമാധാനമായി ടൈം എടുത്ത് എഴുതി തന്നാൽ മതി ?
(അധികം ലേറ്റ് ആകേണ്ട കേട്ടോ ???)
??
Swappnam maathram??
Last kondupoeee kalanjuu
Last kondupoeee kalanjuu
Last kondupoeee kalanjuu