അത് സൈനുവിന്റെ ആയിരുന്നു…
“അതെ സർ ഇയാളുടെ കൂടെ ആണ് അവൾ പോയത് ” ഞാൻ പറഞ്ഞു….
“ഇയാൾ തന്നെ ആണ് ഞങ്ങൾക്ക് പരാതി തന്നത്… ആളെ കാണാനില്ലന്നും. അതിന്റെ പിന്നിൽ താൻ ആയിരിക്കും എന്നൊക്കെ…”
“സർ അത് ഒരു തെറ്റധാരണയുടെ പുറത്ത് പറ്റിയതാണ്… സർ ഞാനും ജാസ്മിനും ഒരേ കോളേജിൽ ആയിരുന്നു സർ പഠിച്ചിരുന്നത്…2 മാസം മുൻപ് പെങ്ങളുടെ കല്യാണം ഉണ്ടായിരുന്നു… ഞാൻ നാട്ടിൽ ചെന്നു.. അന്ന് ആണ് ജാസ്മിൻ എന്നെ ആദ്യമായി വിളിക്കുന്നത്.. അവളുടെ അനിയൻ പോലീസ് സ്റ്റേഷനിൽ ആണെന്ന് പറഞ്ഞു… അന്ന് അങ്ങനെ ഞാൻ അവളെ സഹായിച്ചു.. അന്ന് അവൾക്ക് ആ കേസ് കാരണം ഒരുപാട് ശത്രുകൾ ഉണ്ടായി… അവൾക്ക് എതിരെ വധ ഭീഷണി വരെ ഉണ്ടായിരുന്നു… അതുകൊണ്ട് ഞങ്ങൾ അവളെ ഞങ്ങളുടെ വീട്ടിൽ തന്നെ താമസിപ്പിച്ചു… അവളെ കണ്ടപ്പോൾ മുതൽ എനിക്ക് അവളോട് പ്രണയം തുടങ്ങി..അത് ഞാൻ അവളോട് പറയുകയും ചെയ്തു… അന്ന് അവൾ എന്നെ കെട്ടിപ്പിച്ചു കുറച്ചു നേരം കരഞ്ഞു… എന്നിട്ട് വിട്ട് മാറി പൊയി…ഇടക്ക് ഭീഷണി മുഴക്കുന്നവരുടെ ശല്യം സഹിക്കാതെ ആയപ്പോൾ ആണ് അവളെ ഞാൻ ഇങ്ങോട്ട് കയറ്റി വിട്ടത്…അവൾക്ക് എന്നെ ഇഷ്ടമാണെന്ന് പറയാത്തതിനാൽ വീട്ടുകാർ എനിക്കായി കണ്ടെത്തി തന്ന കുട്ടിയെ എനിക്ക് കല്യാണം കഴിക്കാൻ തീരുമാനിക്കേണ്ടി വന്നു.. അതിനു ശേഷം ഞാൻ തിരിച്ചു ഇങ്ങ് എത്തി..ഞാൻ അവൾക്ക് എന്റെ പേർസണൽ സെക്രട്ടറി എന്നാ പോസ്റ്റ് കൊടുത്തതാണ്…അവൾ വന്നപ്പോൾ മുതൽ സർ കാണിച്ചവൻ ശല്യം ഉണ്ടെന്നു പറഞ്ഞിരുന്നു… അങ്ങനെ ഇരിക്കെ 2 ദിവസം മുൻപ് അവൾ ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുകയാണെന്ന് അറിഞ്ഞു… അപ്പോൾ അവൾ എന്നെ നാണം കെടുത്താനായി ഒരു നാടകം ഒപ്പിച്ചു… അതിനു ശേഷം അവനുമായി ഇറങ്ങി പോയി..ഉച്ചയൊക്കെ ആയപ്പോൾ ഞാൻ അവരെ വീണ്ടും കണ്ടു… അപ്പോൾ ഞാൻ അവനെ ഒരു അടി അടിച്ചു… പിന്നെ കുറച്ചു ഡയലോഗ് പറഞ്ഞു… അതാണ് സർ ആ തെറ്റധാരണ… അല്ലാതെ അവളെ മാറ്റി നിർത്തേണ്ട കാര്യം ഒന്നും എനിക്ക് ഇല്ല സർ ” ഞാൻ പറഞ്ഞു കഴിഞ്ഞ് അവിടെ ഇരുന്ന വെള്ളം എടുത്ത് കുടിച്ചു…
“നോക്ക് mr അജാസ്… നിങ്ങൾ പറയുന്നത് ശെരിയായിരിക്കാം… പക്ഷെ ഇപ്പൊ തെളിവുകൾ നിങ്ങൾക്ക് എതിരാണ്… നിങ്ങൾ തന്നെ ആണ് എന്ന് ഞാൻ പറയില്ല… പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല… പക്ഷെ നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൾക്ക് മറ്റു ശത്രുക്കൾ ഉള്ളത് കൊണ്ട് അവർ ചെയ്തത് ആണോന്ന് എനിക്ക് ഇപ്പോൾ സംശയം ഉണ്ട്… എപ്പോൾ വിളിപ്പിച്ചാലും അങ്ങ് സ്റ്റേഷനിൽ എത്തിക്കോണം ” എന്ന് പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി ഞാനും Si ടെ കൂടെ ഇറങ്ങി…
“ഓക്കേ mr. അജാസ്.. നമുക്ക് ഇനിയും കാണേണ്ടി വരും.” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
എനിക്ക് എന്റെ ദേഷ്യം ഇരച്ചു കയറി… ഞാൻ ഫോൺ എടുത്ത് ഐഷയെ വിളിച്ചു..
“ഹലോ ” ഞാൻ ദേഷ്യം കൊണ്ട് അലറി…
“എന്താ ” അവൾ പേടിച്ചു ചോദിച്ചു…
“നീ ജാസ്മിനെ എവിടെയാ ഒളിപ്പിച്ചു വച്ചിരിക്കുന്നത്?” ഞാൻ അവളോട്
മച്ചാനെ നല്ല ഒരു ട്രാക്കിലേക്കാണ് ഇപ്പോൾ കഥ പോവുന്നത്.ഇതുവരെ ജാസ്മിനും അജാസും ഒന്നിക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു,പക്ഷെ ഫൗസിയയുമായുള്ള നിക്കാഹ് ഉറപ്പിച്ചതും പെണ്ണ് അവനെ നല്ലോണം ഇഷ്ടപ്പെടുന്നതും കൊഞ്ചിക്കുഴയുന്നതും ഒക്കെ കാണുമ്പോൾ ഫൗസിയ തന്നെയാണോ അവന് വേണ്ടി പടച്ചോൻ കരുതീരിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നു.ജാസ്മിന്റെ തോരോധനവും സൈനുവിനോടുള്ള ഇഷ്ടവും ഒക്കെ സംശയങ്ങൾ സൃഷ്ടിക്കുന്നു.ഒരു കാര്യം പറയാം ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചു മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നവനല്ല സ്നേഹിച്ചപെണ്ണിന് വേണ്ടി യുദ്ധം ചെയ്യുന്നവനാണ് പുരുഷൻ.ഫൗസിയ ഇപ്പോൾ അവനുമായി ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന ആളാണ് മറന്നുപോകാരുത്.ഇമോഷണലി നല്ലവണ്ണം ടച്ചിങ് ആണ് ഇപ്പോൾ.അജാസ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വലുതാണ്. പ്രശ്നങ്ങൾ ഒന്നിന് പിറകെ ഒന്നായി ഒറ്റക്ക് നേരിടുവാണ് ആ ചെറുപ്പക്കാരൻ.അജാസിനെ ഏറെ ഇഷ്ടമാണ്.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
Bro
ഇന്ന് ഉച്ചക്കാണ് ഇത് കണ്ടത്.
അപ്പൊ തന്നെ 8 പാർട്ടും വായിക്കാൻ തുടങ്ങി.
എന്താ പറയാ അടിപൊളി ?
എത്രയും പെട്ടന്ന് അടുത്ത part ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു ??
ഇന്നെന്താ വിഷുവാ? ആരാ ഇവിടെ പടക്കമൊക്കെ പൊട്ടിച്ചേ?
Ajas sharikkum
Mandano
Pottano
Story bellum breakum illallo
Pakshe chilayidathokke interesting aanu
Jasmine chapter close cheyyatha madal nayakan
Ini athinte pirake poyi pani vangum
Ee kallyanom oombum
Bro onnengil jasminte porage povuga allengy fouside porage povuga allaathe 2 perdem porage povalle kadhayude pokk vach ini jasmine aayitt pullikk life illa fouside koode aan life ollath pinnenthina jasminte koode ingane kadich thoongane adutha partil ellaathinum clarity varumenn pratheekshikkunnu
ബ്രോ കഥ വലിയ കുഴപ്പമില്ല. ആകെയുള്ള സംശയം ഇതിലെ നായകനെ കുറിച്ചാണ്. നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് ഇയാൾ സ്വന്തമായി കമ്പനി നടത്തുന്നുണ്ട്. അതും സ്വന്തം നിലയിൽ നല്ല രീതിയിൽ കൊണ്ടുപോകുന്നുണ്ട്. അത് മാത്രമല്ല നല്ലൊരു തേപ്പും കിട്ടിയിട്ടുണ്ട് . ഇത്രയും അനുഭവവും കഴിവുമുള്ളൊരാൾ ഇങ്ങനൊരു ട്രാപ്പിൽപ്പെടുക എന്നു പറഞ്ഞാൽ അത്ര വിശ്വസനീയമല്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് ഭയക്കും എന്നുള്ള പൊതുതത്വം പോലും നിങ്ങളുടെ നായകനിൽ നിങ്ങൾ ഉപയോഗിച്ച് കാണുന്നില്ല. കഥയാണ് എന്നു കരുതി ലോജിക് ഉണ്ടാകേണ്ട എന്നില്ലല്ലോ. പിന്നെ കഥാപാത്രങ്ങൾ പലതും പെട്ടന്ന് പൊട്ടിമുളച്ചതായിട്ടാണ് കാണുന്നത്. അതൊക്കെ ശരിക്കും അരോജക്തമായി തോന്നുന്നു. ഇതൊകെ എന്റൊരു കാഴ്ചപ്പാടിൽ തോന്നുന്നതാണ്. ഏതൊക്കെ ഒന്ന് ശരിയാക്കിയാൽ ചിലപ്പോൾ കഥ ഇതിലും നല്ലൊരു അനുഭവമായിരിക്കും
ഏതാണ് ബ്രോ രണ്ടാമത്തെ ട്രാപ്പ് ആയിശയിൽ നിന്നുള്ള ചതി ഏറ്റുവാങ്ങേണ്ടി വന്നു എന്ന് കരുതി മറ്റൊരു പെണ്ണിനെ സ്നേഹിച്ചുകൂടാ എന്നുണ്ടോ.ജാസ്മിൻ അങ്ങനെ സ്വഭാവ ദൂഷ്യഫലം ഉള്ള പെണ്കുട്ടിയാണെന്ന് ഇതുവരെ മുഴുവനായി പറഞ്ഞിട്ടില്ല അത് അടുത്ത ഭാഗത്തിലെ മനസിലാകു.പിന്നെ ഒരു പെണ്കുട്ടിയോടുള്ള ഇഷ്ടം പൂർണ്ണമായും മനസിൽ നിന്ന് പോകുന്നതിന് മുൻപ് വേറൊരു പെണ്കുട്ടിയുമായി കല്യാണം വേഗത്തിൽ മടക്കുമ്പോൾ ആർക്കും ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ അജാസിനും ഉണ്ടായിട്ടുണ്ട്.ഓരോ നെൽകതിരിലും അത് കഴിക്കേണ്ടയാളുടെ പേര് നേരത്തെ തന്നെ എഴുത്തപ്പെട്ടിട്ടുണ്ട് അത് പോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ ഈ ജന്മത്തിൽ തന്നെ അനുഭവിക്കേണ്ടതായും ഉണ്ട് രണ്ടും കാലം തെളിയിക്കും നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
Machane thu full thepp analo. Last fosiyum thekkumo
അടിപൊളി മച്ചാനെ
കൊള്ളാം, ജാസ്മിൻ പോയത് നന്നായി, നിന്ന നിൽപ്പിൽ മറ്റവന്റെ കൂടെ പോയ അവളെ സ്നേഹിച്ചിട്ടും കാര്യമില്ല. ഇനി അവളെ കണ്ടെത്തി sentimence അടിച്ച് വീണ്ടും ജാസ്മിന്റെ പുറകെ പോയി നായകന്റെ വില കളയരുത്
??????? very good part ☺️ waiting for next part
Powli machane
Adipoliayittundu bro
Adutha part pettennu tharane.
Katta waiting??????????????????
First?