ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ] 315

{ജാസ്മിനും ജാസിമും }

എന്റെ റൂമിൽ നിന്ന് അവൾ നേരെ പോയത് ജാസിമിന്റെ റൂമിലേക്ക് ആണ്…

“എന്താ ഇത്ത വല്ലാതെ ഇരിക്കൂന്നേ ” ജാസിം ചോദിച്ചു…

“എടാ അജാസ് ഇക്കാക്ക് എന്നെ ഇഷ്ടമാണെന്ന് ഞാൻ ഇപ്പൊ എന്ത് പറയും ”അവൾ അവനോട് ചോദിച്ചു…

“നിനക്ക് അജാസിക്കയെ ഇഷ്ടമാണോ ”

“എനിക്ക് ഇഷ്ടമാണെടാ ”

“എന്നാൽ പിന്നെ നിനക്ക് അത് തുറന്ന് പറഞ്ഞൂടെ ”

“എടാ ഉമ്മയും വാപ്പയും മരിച്ചുപോയ നമുക്ക് പടച്ചോൻ തന്ന അനുഗ്രഹം ആണെടാ ഇവിടുത്തെ ഉമ്മയും വാപ്പയും… അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ?, അജാസിക്കാടെ നിർബന്ധത്തോടെ ചിലപ്പോൾ അവർ സമ്മതിച്ചാലും അവർക്ക് ഇപ്പോൾ ഉള്ള സ്നേഹം പിന്നീട് നമ്മളോട് കാണില്ല ”

“അത് ശെരിയാണ് ഇത്ത.. ഇപ്പൊ എന്ത് ചെയ്യും ”

“എനിക്ക് അറിയില്ല കിട്ടുവാണേൽ എനിക്ക് എല്ലാവരെയും വേണം… അല്ലേൽ ഇത് പോലെ തന്നെ പോക്കട്ടെ ” ജാസ്മിൻ പറഞ്ഞു

ഇങ്ങനെ പറഞ്ഞ അവളെ ആണ് നിങ്ങളെ ചതിച്ചു എന്ന് പറഞ്ഞു കൊല്ലാൻ നോക്കിയത്.. അന്ന് ഇയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണ് എന്ന് അറിഞ്ഞതിന്റെ അന്ന് അവൾ എന്നെ വിളിച്ചു..

“എടാ…….” എന്ന് വിളിച്ചു ജാസ്മിൻ ഒറ്റ കരച്ചിൽ…

“എന്താ ഇത്ത എന്താ പ്രശ്നം… എന്തിനാ കരയുന്നെ ”

“എടാ എല്ലാരും നമ്മളെ പറ്റിക്കുവായിരുന്നെടാ… നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളു… അയാൾക്ക് ഞാൻ അവിടെ ഉള്ളപ്പോൾ ഞാൻ വേണമായിരുന്നു… ഞാൻ അല്ലാതെ വേറെ ഒരു പെണ്ണ് ഇല്ല എന്നൊക്കെ ആണ് അയാൾ പറഞ്ഞത്… ഇപ്പൊ അയാൾ വേറെ കല്യാണം കഴിക്കാൻ പോവുകയാണെടാ… ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ… എനിക്ക് മനസും ശരീരവും തളരുന്നത് പോലെ ” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…

“എനിക്ക് സംശയം ഉണ്ടായിരുന്നെടി.. നമ്മൾക്ക് ക്യാഷ് ഇല്ല ചോദിക്കാനും ആരും ഇല്ല അപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.. എനിക്ക് മനസിലാകും നിന്റെ അവസ്ഥാ.. പക്ഷെ നീ അയാളുടെ മുന്നിൽ തൊറ്റ് കൊടുക്കാൻ നിക്കരുത്… നീ വേറെ ആരോടെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞു അവരുടെ കൂടെ നടക്ക് ”

“നീ എന്തൊക്കെയാടാ ഈ പറയുന്നേ… എനിക്ക് അയാളെ മറക്കാൻ പറ്റില്ലടെ അവിടുന്ന് ഇവിടെ വന്നപ്പോൾ മുതൽ എന്റെ അവസ്ഥാ നിനക്ക് അറിയാവുന്നതല്ലേ… അയാൾ ഇല്ലാതെ എനിക്ക് പറ്റില്ല ”

“എന്നാൽ നീ ഞാൻ പറയുന്നത് പോലെ കേക്ക് ആരോടെങ്കിലും… ഇക്കാനെ കാണിക്കാൻ ഇഷ്ടമാണെന്ന് പറ.. ഇക്കാക്ക് നിന്നെ ഇഷ്ടമാണെൽ അത്

20 Comments

Add a Comment
  1. ഈ ഭാഗം കൊള്ളാം, അത്യാവശ്യം നന്നായിട്ട് തന്നെ എഴുതി, ജാസ്മിൻ ഇനി തിരിച്ചും revenge ചെയ്യുവാണോ?

  2. Ee part velya presnam ilathe poyi bro adutha pattukal nannavanam nalla oru happy ending undavumennu vijarikunu

  3. Ente ponnu bro
    Njan vayichittullathil vachu ettavum nalla story anu ithu
    Climax santhoshathode ayirikkaname ennu oru suggetion und pls

    1. ചുള്ളൻ ചെക്കൻ

      ❤❤ സന്ദോഷം ഉണ്ട്

  4. Eee story vechee oroo movie cheyyam

  5. Monjathi rasiya.. evide poyi.?

  6. ദശമൂലം ദാമു

    Bro
    അടിപൊളി ??

    Next part വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ??

  7. നായകൻ ചില സമയത്ത് ആവിശ്യമില്ലാത്ത അമൂൽ ബേബി ആകുന്നത് മാത്രമാണ് എനിക്ക് ഇതിൽ ഇഷ്ടവാതിരുന്നത്. സ്റ്റോറി കൊള്ളാം ബ്രോ…

    1. ചുള്ളൻ ചെക്കൻ

      ? thanks

  8. ??? M_A_Y_A_V_I ???

    Adipoliayittundu bro

  9. കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു ❤

  10. NO എന്നെ പറയു എന്ന് ഇത് വായിക്കുന്ന oruvidham aalkaarkum nerathe thoniyitundavum,
    Jasmin avalude aniyanum thammil nadanna scene okke oru 15 vayasulla kuttikal kanikunna mandatharam pole thonni,

    അവൾ ഒഴിഞ്ഞു മാറാൻ നോക്കുന്നു പിന്നെ അവന് വേറെ ജീവിതം കിട്ടാൻ പോവുമ്പോൾ പ്രെശ്നം ഉണ്ടാകുന്നു, ഈ കഥയിലെ ഒരു ക്യാരക്ടറും നല്ലൊരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിപോയോ.,
    അടുത്ത പാർട്ടിൽ നിങ്ങള് വല്ല ട്വിസ്റ്റ് വച്ചിട്ടുണ്ടോ എന്നറിയില്ല ആദ്യമൊക്കെ വളരെ നല്ല രീതിയിൽ പോയിട്ട് പെട്ടന് ആ ഫ്‌ളോ കിട്ടാത്തത് കൊണ്ടാണ് ചിലപ്പോ എനിക്ക് അങ്ങനെ തോന്നിയത് ഈ പാർട്ട് വായിച്ചപ്പോൾ പറയണം എന്ന് തോന്നി, അടുത്ത പാർട്ട് വായിച്ചാൽ ചിലപ്പോ ഇപ്പോ എനിക്ക് തോന്നിയതൊക്കെ തെറ്റാണെഞ്ഞു വരാം,
    ഈ കഥയുടെ ഓരോ പാർട്ടും കാത്തിരിക്കുന്ന ഒരു വായനക്കാരനായത് കൊണ്ട് പറഞ്ഞതാണ്..
    നല്ലൊരു അവസാനം ഈ കഥയ്ക്ക് താൻ നൽകും എന്ന് വിശ്വസിക്കുന്നു ❤

    1. ചുള്ളൻ ചെക്കൻ

      ശെരിയാണ് ഈ കഥ എഴുതുന്നതിന് മുൻപ് തന്നെ ഇതിന്റെ അവസാനം ഞാൻ നോക്കി വെച്ചിരുന്നു.. പക്ഷെ മനസ്സിൽ ചിന്തകൾ മാറി വന്നപ്പോൾ കഥാപാത്രങ്ങൾ കൂടി വന്നു.. ഈ കഥ ഇഷ്ടപെടുന്നില്ലെങ്കിൽ ഇത് വായിക്കണ്ട അടുത്ത കഥ വരും അത് വായിക്കുക ?

      1. ?? അമ്പട പുളുസു, മുഴിബനും ഭായിചിട്ടെ പോവുന്നുള്ളു ??

        1. ചുള്ളൻ ചെക്കൻ

          ??

  11. ഞാൻ ആകെ കുറച്ച് കഥകൾ മാത്രമേ ഇങ്ങനെ ഫോളോ ചെയ്തു വായിക്കാറുള്ളു… അതിൽ ഒന്നായിരുന്നു ബ്രോയുടെ ഈ story..
    നല്ല ഒരു തീം ആയിരുന്നു.. ചെറുതായിട്ട് ഒന്ന് പിടി വിട്ട് പോയെങ്കിലും ഇടക് എപ്പഴോ ഒന്ന് ട്രാക്കിൽ ആയി വന്നതായിരുന്നു…. ഇപ്പൊ എല്ലാം കൂടെ അവശ്യം ഇല്ലാതെ വളച്ച് ഒടിച്ച് full oombal ആയിട്ടുണ്ട്.. so ee katha വായിക്കുന്നത് ഈ 11ആം പേജോടെ അവസാനിപ്പിച്ചു…

    ഈ കഥ അവസാനിപ്പിച്ച ശേഷം അടുത്ത കഥ ഇത്രേം വളച്ച് ഓടിച്ച് എഴുതരുത്… Waiting for next story

    1. ചുള്ളൻ ചെക്കൻ

      എന്തായാലും ഇവിടം വരെ വായിച്ചില്ലേ മൊത്തം വായിക്കു എന്നിട്ട് പറയു എന്തായി എന്ന്

  12. Oh myr avasanam moonji?

  13. oh dark ?

Leave a Reply

Your email address will not be published. Required fields are marked *