“ഇക്കാ ഞാൻ കാരണം ആണ് ഇവൾക്ക് ഇങ്ങനെ ഒക്കെ വന്നത്.. എങ്ങനെ ഇരിക്കേണ്ട ആൾ ആണ്.. ഈ പാപങ്ങൾ ഒക്കെ ഞാൻ എവിടെ കൊണ്ട് വെക്കും ”
“അവൾക്ക് വിഷമം ഒന്നും കാണില്ല… പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട്… ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നേൽ സ്വർഗം കാണിച്ചേനെ ഞാൻ ” അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു… ആഫി അത് തുടച്ചു…
“ഇക്കാടെ ഈ സ്നേഹം മതി അവൾ തിരിച്ചു ജീവിതത്തിലേക്ക് വരും ”…
2 വർഷങ്ങൾക്ക് ശേഷം…
ഈ രണ്ട് വർഷത്തിനിടക്ക് സംഭവിച്ചത്… ജാസിം ജോലിക്ക് കയറി… ആഫിക്ക് കുഞ്ഞ് ഇണ്ടായി അഫ്ന.. ബസ്സിനസുകൾ പലതും നിർത്തി… ജാസ്മിൻ ചെറിയ അനക്കങ്ങൾ കാണിച്ചു തുടങ്ങി….ഞാൻ പുറത്തേക്ക് ഇറങ്ങാതെ അവളുടെ കൂടെത്തന്നെ ആയി…കുടുംബക്കാർ പോലും ഓരോന്ന് ഒക്കെ പറഞ്ഞു തുടങ്ങി.. എന്റെയും ജാസ്മിന്റെയും ജീവിതം ആ റൂമിനുള്ളിൽ ഒതുങ്ങി… വീട്ടുകാർക്ക് അതിൽ ചെറിയ എതിർപ്പ് ഉണ്ടായിരുന്നു പക്ഷെ എനിക്ക് വിഷമം ആകും എന്ന് കരുതി അവർ പറഞ്ഞില്ല..അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കുളിക്കാൻ കയറി…
കുളിച്ചോണ്ട് ഇരുന്നപ്പോൾ “ആാാഹ് ഉമ്മാാാ” എന്നൊരു വിളി കേട്ടു…. ഞാൻ പെട്ടന്ന് ഇറങ്ങി നോക്കുമ്പോൾ കാണുന്നത്… എഴുനേറ്റ് തലയിൽ പിടിച്ചു ഇരിക്കുന്ന ജാസ്മിനെ ആണ്…. എനിക്ക് സന്ദോഷം കൊണ്ട് എന്തൊക്കെ ചെയ്യണം enn അറിയാതെ ആയി… ഞാൻ ഹാളിലേക്ക് ഓടി…
“ഉമ്മി, വാപ്പി… ഓടി വാ ” ഞാൻ സന്ദോഷം കൊണ്ട് അലറി…
അവർ രണ്ടുപേരും അടുത്തേക്ക് വന്ന് എന്ത് പറ്റിയെന്നു തിരക്കി…
“അവൾ, അവൾ ” ശ്വാസം വലിക്കുന്നത് കൊണ്ട് എനിക്ക് പറയാൻ പറ്റാതെ ആയി…
“എന്താടാ എന്ത് പറ്റി ” ഉമ്മി ചോദിച്ചു…
“ഉമ്മി അവൾ എഴുനേറ്റ് ഇരുന്നു ഉമ്മി ” എന്ന് പറഞ്ഞു ഞാൻ ഉമ്മിയെ പൊക്കി എടുത്തു കറക്കി….
“സത്യം ആണോടാ നീ ഈ പറയുന്നെ ” വാപ്പി വിശ്വസിക്കാത്ത പോലെ ചോദിച്ചു…
“ ആണ് വാപ്പി അവൾ എഴുനേറ്റ് ഇരുന്നു…” ഞാൻ ഉമ്മിയെ താഴെ ഇറക്കി… രണ്ട് പേരും കൂടെ ഓടി റൂമിലേക്ക് പോയി…
ഞാൻ ഫോൺ എടുത്ത് ആഫിയെ വിളിച്ചു…
“ആഫി നീ എത്രയും പെട്ടന്ന് വീട്ടിൽ എത്തണം അത്യാവശ്യം ആണ് ” അവൾ തിരിച്ചു ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ കട്ട് ആക്കി…
ഈ ഭാഗം കൊള്ളാം, അത്യാവശ്യം നന്നായിട്ട് തന്നെ എഴുതി, ജാസ്മിൻ ഇനി തിരിച്ചും revenge ചെയ്യുവാണോ?
Ee part velya presnam ilathe poyi bro adutha pattukal nannavanam nalla oru happy ending undavumennu vijarikunu
Ente ponnu bro
Njan vayichittullathil vachu ettavum nalla story anu ithu
Climax santhoshathode ayirikkaname ennu oru suggetion und pls
❤❤ സന്ദോഷം ഉണ്ട്
Eee story vechee oroo movie cheyyam
Monjathi rasiya.. evide poyi.?
Bro
അടിപൊളി ??
Next part വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ??
നായകൻ ചില സമയത്ത് ആവിശ്യമില്ലാത്ത അമൂൽ ബേബി ആകുന്നത് മാത്രമാണ് എനിക്ക് ഇതിൽ ഇഷ്ടവാതിരുന്നത്. സ്റ്റോറി കൊള്ളാം ബ്രോ…
? thanks
Adipoliayittundu bro
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു ❤
NO എന്നെ പറയു എന്ന് ഇത് വായിക്കുന്ന oruvidham aalkaarkum nerathe thoniyitundavum,
Jasmin avalude aniyanum thammil nadanna scene okke oru 15 vayasulla kuttikal kanikunna mandatharam pole thonni,
അവൾ ഒഴിഞ്ഞു മാറാൻ നോക്കുന്നു പിന്നെ അവന് വേറെ ജീവിതം കിട്ടാൻ പോവുമ്പോൾ പ്രെശ്നം ഉണ്ടാകുന്നു, ഈ കഥയിലെ ഒരു ക്യാരക്ടറും നല്ലൊരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിപോയോ.,
അടുത്ത പാർട്ടിൽ നിങ്ങള് വല്ല ട്വിസ്റ്റ് വച്ചിട്ടുണ്ടോ എന്നറിയില്ല ആദ്യമൊക്കെ വളരെ നല്ല രീതിയിൽ പോയിട്ട് പെട്ടന് ആ ഫ്‌ളോ കിട്ടാത്തത് കൊണ്ടാണ് ചിലപ്പോ എനിക്ക് അങ്ങനെ തോന്നിയത് ഈ പാർട്ട് വായിച്ചപ്പോൾ പറയണം എന്ന് തോന്നി, അടുത്ത പാർട്ട് വായിച്ചാൽ ചിലപ്പോ ഇപ്പോ എനിക്ക് തോന്നിയതൊക്കെ തെറ്റാണെഞ്ഞു വരാം,
ഈ കഥയുടെ ഓരോ പാർട്ടും കാത്തിരിക്കുന്ന ഒരു വായനക്കാരനായത് കൊണ്ട് പറഞ്ഞതാണ്..
നല്ലൊരു അവസാനം ഈ കഥയ്ക്ക് താൻ നൽകും എന്ന് വിശ്വസിക്കുന്നു ❤
ശെരിയാണ് ഈ കഥ എഴുതുന്നതിന് മുൻപ് തന്നെ ഇതിന്റെ അവസാനം ഞാൻ നോക്കി വെച്ചിരുന്നു.. പക്ഷെ മനസ്സിൽ ചിന്തകൾ മാറി വന്നപ്പോൾ കഥാപാത്രങ്ങൾ കൂടി വന്നു.. ഈ കഥ ഇഷ്ടപെടുന്നില്ലെങ്കിൽ ഇത് വായിക്കണ്ട അടുത്ത കഥ വരും അത് വായിക്കുക ?
?? അമ്പട പുളുസു, മുഴിബനും ഭായിചിട്ടെ പോവുന്നുള്ളു ??
??
ഞാൻ ആകെ കുറച്ച് കഥകൾ മാത്രമേ ഇങ്ങനെ ഫോളോ ചെയ്തു വായിക്കാറുള്ളു… അതിൽ ഒന്നായിരുന്നു ബ്രോയുടെ ഈ story..
നല്ല ഒരു തീം ആയിരുന്നു.. ചെറുതായിട്ട് ഒന്ന് പിടി വിട്ട് പോയെങ്കിലും ഇടക് എപ്പഴോ ഒന്ന് ട്രാക്കിൽ ആയി വന്നതായിരുന്നു…. ഇപ്പൊ എല്ലാം കൂടെ അവശ്യം ഇല്ലാതെ വളച്ച് ഒടിച്ച് full oombal ആയിട്ടുണ്ട്.. so ee katha വായിക്കുന്നത് ഈ 11ആം പേജോടെ അവസാനിപ്പിച്ചു…
ഈ കഥ അവസാനിപ്പിച്ച ശേഷം അടുത്ത കഥ ഇത്രേം വളച്ച് ഓടിച്ച് എഴുതരുത്… Waiting for next story
????
എന്തായാലും ഇവിടം വരെ വായിച്ചില്ലേ മൊത്തം വായിക്കു എന്നിട്ട് പറയു എന്തായി എന്ന്
Oh myr avasanam moonji?
oh dark ?