ഒരു ത്രീവേ പ്രണയകഥ [John] 90

എന്റെ ജീവതം മാറാൻ പോകുന്ന ദിവസം ആണ് എന്ന ഞാൻ അറിയാതെ നേരെ ഓഫീസിൽ പോയി.

ആവണി: അയാൾ വന്നിട്ടുണ്ട്.

ഞാൻ: ഉറക്കം ശെരിയായില്ല എണിച്ചതും റെഡി ആയില്ല. ഇന്ന് ലേറ്റ് ആയി. പക്ഷെ 9:30 ആയത് ആളെ ഉള്ളു.

ആവണി : അയാൾ 9:00 തന്നെ ഇവിടെ ഉണ്ടായിരിന്നു.

ഞാൻ: ബെസ്ററ്. ആസ്ക് ഹിം ടു കം ടു മൈ ഓഫീസ്

ഞാൻ ഓഫീസിൽ കെയറി ചെയറിൽ ഇരിന്നപ്പോൾ തന്നെ. ഞാൻ ഇരിക്കാൻ വെയിറ്റ് ചെയ്തപോലെ

മെയ് ഐ കം ഇൻ സർ

ഞാൻ : എസ്

ഞാൻ : ഞാൻ ഹരിദാസ്. ഹരി എന്ന വിളിച്ചാൽ മതി.ഇരിക്ക്

എന്റെ ഡിസ്കിന്റെ മുൻപിലുള്ള കസേരയിൽ ചുണ്ടി ഞാൻ പറഞ്ഞു. ഒരു 50 55 തോന്നുന്ന അടിയാവശ്യം മുടിയും താടിയും ഉള്ള ഒരു വെൽ ഡ്രസ്സ്‌ഡ് മാന് ആ കസേരയിൽ ഇരിന്നു.

ഞാൻ : രണ്ടു മൂന്നു ദിവസം ആയി കോൺടാക്ട് ചെയാൻ ട്രൈ ചെയ്വാ എന്ന അറിയാം. സോറി ഐ വാസ് ബിസി. ശിവപ്രസാദ് എന്ന അല്ലെ പേര് പറഞ്ഞത്.

ശിവപ്രസാദ്: എസ് ശിവ എന്ന വിളിച്ചാൽ മതി

ഞാൻ: എന്താ ഇത്രയും ഇമ്പോര്ടന്റ്റ്. പുതിയ ബിസിനസ് വല്ലോം തുടങ്ങാനാണോ?

ശിവ : അല്ല ഇത് തരാൻ വന്നതാ.

അയാൾ ഒരു ചെറിയ ഡയറി എനിക്ക് തന്നു. അതിന്റെ കവർ കണ്ടിത് തന്നെ അറിയാം ഒരു 20 വർഷം എങ്കിലും പരക്കം ഉണ്ട് എന്ന്.

ഞാൻ മെല്ലെ അത് മറിച്ചു നോക്കി ആകെ കൂടി 2 പേജ് അതിൽ ഫിൽ ചെയ്തിരുന്നുള്ളു.

ഫസ്റ്റ് പേജ് :- ശ്രീനന്ദന

എന്ന മാത്രമേ എഴുതിയുള്ള പക്ഷെ എഴുത്തു കണ്ടപ്പോൾ തന്നെ മനസിലായി അത് എന്റെ അമ്മയുടെ ആണ് എന്ന് .

എന്റെ കണ്ണിന് കണ്ണ്നീർ വന്നോ എന്ന എനിക്ക് അറിയില്ല.

ഞാൻ പയ്യെ പേജ് മറിച്ചു.

ഞാൻ അതിൽ എഴുതിയരുന്നത് ഒന്ന് ചുരുക്കി പറയാം.

“ മോനെ സുഖമാണോ നിനക്കു . നീ നന്നായിട്ട് ഭക്ഷണം കഴിക്കുന്നുണ്ടോ നീ ഇത് വയ്ക്കുണ്ടെങ്കിൽ ഒന്ന് ഞാൻ നിന്റെ കൂടെ ഇല്ല. രണ്ടു ഇത് നിനക്കു കൊണ്ട് വന്ന ആൾ ആണ് നിന്റെ അച്ഛൻ. നിനക്കു വീട്ടിൽ ചെന്ന് ബെഡിലോട്ട് വീണത് ഓർമയുണ്ട്. പിറ്റേന് രാവിലെ 5 മണിക് എണീച് ഒരു കപ്പ് കോഫിയും കുടിച്ചു നേരെ ജിം. വന്നു കുളിച്ചു റെഡി ആയി ബ്രീക്ഫസ്റ്റ് കഴിച്ചു നേരെ ഓഫീസ് റ്റിൽ 6:30 . വലിയ പണി ഒന്നും ഇല്ല എന്നാലും സ്ടിരം പോയി ഇരിക്കും. ഉറക്കം യൂട്യൂബ് വെബ്‌സെറീസ് ഇന്ഗന്റെ പണി എല്ലാ അവിടെ വെച്ച നടക്കുന്നെ.

The Author

John

www.kkstories.com

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. ഒന്ന് കറക്റ്റ് ചെയ്തു എഴുതു ചങ്ങാതി… വായിച്ചു മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു.

    1. sry bro next part check cheyam

  3. താങ്കൾ എഴുതിയ കഥയിൽ തെറ്റ് ഉണ്ടെന്നു അറിഞ്ഞിട്ടും അത് തിരുത്താതെ പബ്ലിഷ് ചെയ്തു. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ബാക്കി അങ്ങോട്ട് കറക്റ്റ് അല്ല. ഇനിയും തൂലിക രചിക്കുക. സ്റ്റോറി എഴുതി ചെക്ക് ചെയ്തിട്ട് ഇനി പബ്ലിഷ് ചെയ്താൽ മതീട്ടാ. All the best. ?❤️❤️

  4. നീ തുടര് അളിയാ പിന്നെ തെറ്റുകുറ്റങ്ങൾ അതൊക്കെ നമുക്ക് ക്ഷമിക്കാം, പിന്നെ റിക്വസ്റ്റ് എന്തെന്നാൽ ആദ്യ ഭാഗം കറക്റ്റ് ആയി എഴുതി ഒന്നും കൂടി ഇടുക, പ്രണയ കഥ എനിക്ക് എന്നും ഇഷ്ട്ടമുള്ളതാണ്, അത് എപ്പോഴായാലും ഞാൻ വായിച്ചിരിക്കും, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ് പ്രണയകഥകൾ ???? i m still waiting for my love ????? ???????

  5. ആദ്യം തറ പറ എഴുതി പഠിയ്ക്ക് എന്നിട്ട് നമുക്ക് കഥ എഴുതാം

  6. Grammatical and formatting mistakes ആണ് ഉള്ളത്, അത് ഈസി ആയി കറക്റ്റ് ചെയ്യാവുന്നത് ഉള്ളൂ
    നല്ല തീം തീർച്ചയായും തുടരണം.all the best.

  7. ഇതെന്താ ഒരു വാലും മൂടും ഇല്ലാതെ നിർത്തുന്നെ

Leave a Reply

Your email address will not be published. Required fields are marked *