ഒരു ത്രീവേ പ്രണയകഥ 2
Oru threeway pranaya kadha Part 2 | Author : John
[ Previous Part ] [ www.kambistories,.com ]
ഹലോ
നമസ്കാരം
ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ട് അപ്ലോഡ് ചെയ്തിട് രണ്ടു മാസം കഴിഞ്ഞു. ഉള്ളത് പറഞ്ഞാൽ മടുപ്പായിരിന്നു എഴുതാൻ.
എഴുത്തും വെട്ടും വീണ്ടും എഴുത്തും ഇതുതന്നെ ആയിരിന്നു കഴിഞ്ഞ ഒരു മാസം പണി. ചെറിയ ഒരു ആക്സിഡന്റ് പറ്റി അതുകൊണ്ട് ഫുൾ ടൈം ബെഡ് റസ്റ്റ് ആയിരിന്നു. ബോറടിച്ചപ്പോൾ വീണ്ടും എഴുതി തുടങ്ങി.
അപ്പൊ ആരംഭികലാമ
ഹരി : എടാ ഇന്ന് ഒരാൾ എന്നെ കാണാൻ വന്നു ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ .
കണ്ണൻ : ആര് നിന്റെ അച്ഛനോ?
ഹരി: എസ് മൈ ഫ്രണ്ട് മേരെ പപ്പ ആകയാ.
കണ്ണൻ : എന്നിട് എന്താ പറഞ്ഞെ ?
ഹരി : അയാളുടെ ‘അമ്മ ആത്മഹത്യ ചെയ്യും എന്ന പറഞ്ഞത് കൊണ്ടാണ് എന്റെ അമ്മേയെ കെട്ടാതിരുന്നത്. എന്റെ ‘അമ്മ തന്നെ പറഞ്ഞിട്ടാ കൂടെ വരാതിരിന്നത് പോലും. എനിക്ക് അയാളെ വിഷുവാസം ഇല്ല പക്ഷെ എന്റെ അമ്മയുടെ ഡയറി അയാളുടെ കൈയിൽ ഉണ്ടായിരിന്നു. ഇത് എന്റെ അച്ഛൻ തന്നെ ആയിരിക്കും.പുള്ളി പറഞ്ഞതും സത്യം ആയിരിക്കും.
കണ്ണൻ : പുള്ളി ഇപ്പൊ എന്തിനാ വന്നേ എന്ന പറഞ്ഞോ ?
ഹരി : അയാൾ പറയുവാ
കണ്ണൻ : എന്താ പറഞ്ഞെ ?
ഹരി: തോക്കി കേറി വെടി വെക്കാതെ ഇരി
കണ്ണൻ : സോറി. നീ പറ
ഹരി : സെൽഫിഷ് പീപ്പിൾ കെയർ എബൌട്ട് തേംസിൽവേസ് ആൻഡ് ആർ സർപ്രൈസ്ഡ് വ്തെൻ ദേ ആർ ലെഫ്റ് അലോൺ.
കണ്ണൻ : എന്താ
ഹരി : എടാ ഇത്രയും നാളും ഇതുവരെ എന്നെ തേടി വരാതെ. ഒന്ന് കാണാൻ കൂടി വരാതെ നിന്നിരുന്നു ഒരു ആൾ. ഇപ്പൊ സഹതാബം കാരണം വന്നത് ആണ് എന്ന് തോന്നുന്നുണ്ടോ
ആ പേടിക്കാരി എന്നുള്ള കഥ ഒന്ന് ഫിനിഷ് ചെയ്യ് ബ്രോ, കുറെ ആയി നോക്കുന്നു … ? എങ്ങനെ ആയാലും കുഴപ്പം ഇല്ല, അതിന് ഒരു എൻഡിങ് കൊടുക്ക് ?
Obito……ബ്രോ അത് എന്റെ കഥയല്ല.
ഈ സൈറ്റിൽ ജോൺ എന്ന പേരുള്ള വേറെ ഒരു ആൾ ഉണ്ട് എന്ന അറിഞ്ഞില്ല.
സോറി
Bro ithu ingane ittu late akathe .page kurach kootu pine aah pedikaari onu complete akuo ningal athu ezhuthi vechu en aanu kayinja year paranjad ini engilum upload akuo athu
ബ്രോ അത് എന്റെ കഥയല്ല.
ഈ സൈറ്റിൽ ജോൺ എന്ന പേരുള്ള വേറെ ഒരു ആൾ ഉണ്ട് എന്ന അറിഞ്ഞില്ല.
സോറി
അടുത്ത part ഇതുപോലെ late akathe nerthe തരണേ.page kootti ezhuthu bro
polichu muthe
ഒരു തീവ്ര പ്രണയ കഥ എന്നു തന്നെയല്ലേ ഈ കഥയുടെ ടൈറ്റിൽ?
ഇറോട്ടിക് love stories എന്ന് എഴുതിയിട്ട് ഒരാളുടെ സ്വകാര്യ നിമിഷങ്ങളിൽ കയറി ചെല്ലുന്നത് ശരിയല്ല എന്നോ.. പഴേ കരിക്കിലെ പോലെ മനസാക്ഷി ഉള്ള കള്ളനുള്ള ക്ലാസ് ആണോ ഇവിടെ?
ബൈ ദുബായ്, ദോഷം മാറാൻ പെങ്ങന്മാരെ കൊണ്ട് ആങ്ങളയെ കെട്ടിക്കാം എന്നാണോ ജ്യോത്സ്യൻ പറഞ്ഞത്? Incects ആണെങ്കിൽ അത് ആദ്യമേ പറയണ്ടേ? ?
അബദ്ധം പറ്റിയത് ആണെങ്കിൽ ആരണ്ട് പെൺപിള്ളേരെ ഇവരുടെനന്ധുക്കൾ ഇവരുടെ ബന്ധുക്കൾ എങ്ങാനും ആക്കി സോൾവ് ചെയ്യൂ, അല്ലെങ്കിൽ Incect ടാഗ് add ചെയ്യൂ.
എന്റെ നകുല
സോറി ഞാൻ അത് ഇപ്പ്പോൾ ആണ് ശ്രേധിക്കുന്നത്. മാറ്റുവാൻ ശ്രെമിക്കാം
???❤️❤️❤️❤️❤️❤️nxt part loading……
Mass ??????
Nxt part ini ennu varun
Gambeeram kidu
Manassu niracha katah
Kidlo seki item waiting nxt part?
Good one ?
Nxt paet ini ennu
തുടരണം ??????
ഉറപ്പായും തുടരണം
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ