ഒരു തുടക്കകാരന്‍റെ കഥ 10 335

ഒന്നും രണ്ടും പറഞ്ഞവർ കുളിയും കഴിഞ്ഞ് വീട്ടിലേക്ക് പോയി , പിള്ളേരെ അമ്മു ഡ്രെസ്സൊക്കെ ഇടിയിച്ചു . കുഞ്ചുവും ഡ്രെസ്സൊക്കെ മാറി ഇറങ്ങി .

അമ്മു  എനിക്ക് ഒരു മുണ്ടും ഷർട്ടും എടുത്ത് കൊണ്ടു വന്നു ,

“ അപ്പുവേട്ടാ ഇതിട്ടാ മതിട്ടോ”

“ ഉം ശെരി “

ഞാൻ അത് അവളുടെ കൈൽ നിന്നും വാങ്ങി വെള്ള മുണ്ടും നീല ഷർട്ടും , അവളും അതേ കളർ ധവാണിയാണ് ഉടുത്തിരുന്നത് . ഞാൻ ഡ്രെസ്സും ഉടുത്ത് താഴേക്ക് ഇറങ്ങി , അമ്മയും കുഞ്ഞമ്മയും ഭക്ഷണം വിളമ്പി വച്ചു , കുഞ്ഞമ്മ സാരി മാത്രേ മാറിയുള്ളൂ മുടി കെട്ടാനായി മുകളിലേക്ക് ഓടി.

ചെറിയച്ഛനും അമ്മുവും കുഞ്ചുവും പിള്ളേരും ഊണ് കഴിക്കാനായി ഇരുന്നു ഞാനും ഇരുന്ന് കഴിച്ചു.

“ അപ്പു പുറത്ത് കുറച്ച് കൊലയും , ചേനയും ഒക്കെ വച്ചിട്ടുണ്ട് അത് വണ്ടിയിലേക്ക് എടുത്ത് വച്ചേക്ക് “

“ ശെരി അച്ഛച്ചേ “

ഭക്ഷണം കഴിച് ഞാൻ അച്ഛൻ പറഞ്ഞതൊക്കെ എടുത്ത് വണ്ടിയിൽ കയറ്റി , അപ്പഴേക്കും അമ്മു അവളുടെ ബാഗുമായി വന്നു

“ അപ്പുവേട്ടാ ഇതുടെ “

“ ഉം .. “

അവൾ  അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു

“ ഇതെന്നതാ ഒരു സന്തോഷമില്ലാതെ മുഖം മൂടികെട്ടിയിരിക്കുന്നെ . “

“ ഏയ്‌ ഒന്നുല്ല “

“ ദേ ഇങ്ങനിരുന്ന് എന്നെക്കൂടി വിഷമിപ്പിച്ച ഞാൻ മിണ്ടില്ല്യാട്ടോ”

The Author

ഒടിയൻ

111 Comments

Add a Comment
  1. ഓടിയാ അടുത്ത പാർട്ട് ഇന്ന് ഇടുമോ??

    1. ഒടിയൻ

      Eppazheee ittu

    1. ഒടിയൻ

      Yes submit cheythittund

  2. Evdada innu varumennu paranjittu evde
    Odiya pettannu aaku …. innu nee upload chyo … enna rathri kaathirikam ….. illel nallathe job timil kedannu urangendi varum

    1. ഒടിയൻ

      Oru punch kittiyittilla aake sokam aanu atha late aakunne. Innu cheyum

    1. ഒടിയൻ

      Innu varum mikkavarum

  3. Odiya pettannu id adutha bhaghathinnu matta waiting aaanu so plz be it fast. .. nalle kayunju upload chyoo puthiya bhagam ……still waiting so plz make it fast

    1. ഒടിയൻ

      Mikkavarum innu idum

  4. Baki katha vegam thana azuthu plz kathirunu maduthu

    1. ഒടിയൻ

      Innu idum

  5. അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .

    അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .
    മനസിൽ ഒരു വിങൽ
    ഒടിയൻ നിങൾ ആരാ ശരിക്കും

    നമിക്കുന്നു

    1. ഒടിയൻ

      Thank you ??

  6. Odiya

    Next part varunna

    Oru date parayamo

    1. ഒടിയൻ

      3 days maximum

  7. Odiaya puthiya part evde …..inniyum kore nall Kathirikendi varumo

    1. ഒടിയൻ

      Kshemikkanam . Alpam senti bhagathudeya kadannu pokunne athokond ezhuthan ulla mood kittanilla . Paramaavathi pettannidum

  8. Good story good writing, go to good romance and wedding part and continue

    1. ഒടിയൻ

      Thank you . Sure

  9. ഒടിയൻ മാഷെ,
    എന്ത് കമൻറ് എഴുതിയാലും ഒന്നുമാകില്ല.
    വായിച്ചതെല്ലാം രസകരം,
    ഇനി വായിക്കാനുള്ളത് അതിരസകരം.
    ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പുമുണ്ട്.
    വളരെ ആത്മാർത്ഥമായിത്തന്നെയാണ് പറഞ്ഞത്. ഇങ്ങിനെയുള്ള സൃഷ്ടികൾ ഈ സൈറ്റിൽ വരുന്നത് കൊണ്ട്, സൈറ്റിന്റെ നിലവാരം വളരെ ഉയർന്നിട്ടുണ്ട്.
    പുതിയതായി വരുന്ന അംഗങ്ങളും കമന്റുകളുടെ വർദ്ധനയും, ലൈക്കും അത് സ്തിതീകരിക്കുന്നു.
    താങ്കളുടെ സുന്ദരമായ ഈ സൃഷ്ടിക്ക് എന്റെ മനസ്സ് തുറന്ന ആശംസകൾ.
    സസ്നേഹം,
    ലതിക.

    1. ഒടിയൻ

      വളരെയധികം നന്ദി എന്റെ കഥ വായിച്ചതിനും , അതിന് തന്ന സപ്പോർട്ടിനും . ഞാനും ഒരു വായനക്കാരൻ ആയിരുന്നു കുറച്ച് നാൾ മുമ്പ്. ഒരു വായനക്കാരൻ ആഗ്രഹിക്കുന്ന തരത്തിൽ അവരെ entertainment ചെയ്യാൻ ആണ് ശ്രെമിച്ചുകൊണ്ടിരുന്നത്. നിങ്ങളുടെ ഒക്കെ സപ്പോർട്ട് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് . താങ്കളെ പോലുള്ള സപ്പോർട്ട് ചെയ്യുന്നവരാണ് ഞങ്ങളെ പുലുള്ളവർക്ക് മടുപ്പില്ലാതെ വീണ്ടും എഴുതാൻ പ്രചോദനമാകുന്നത്. വളരെയധികം നന്ദി ?

  10. Kalakki machane
    Karacgil vannu
    Nalla feel

    1. ഒടിയൻ

      Thank you

      1. Nee sarikkum Priyanka thanne

        1. ഒടിയൻ

          Priyanka ? ?

  11. Machane kalakki
    Karachil vannu

    1. ഒടിയൻ

      Ha ha ha saarulla next partil enne theri paranjolum

  12. Perfect narration. pls keep it going. you have the talent.

    Cheers

    1. ഒടിയൻ

      Thanks 4 the support ??

  13. സാത്താൻ സേവ്യർ

    super

    1. ഒടിയൻ

      Thanx

  14. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരുപാട് wait ചെയ്യണ്ടി വന്നു

    1. ഒടിയൻ

      ഓരോരോ തിരക്കുകൾ ആയി പോയി . കാത്തിരുന്ന് കിട്ടുമ്പോൾ അല്ലെ മധുരം കൂടു?. അടുത്തത് പെട്ടന്നിടാം

Leave a Reply

Your email address will not be published. Required fields are marked *