കുറച്ച് എടുത്തിട്ട് പുറകിലേക്ക് കൈമാറി .
“അമ്മൂട്ടി , കടല വേണ്ടേ “
“ എനിക്ക് വേണ്ട “
ഞാൻ കുറച്ച് കൈൽ എടുത്തിട്ട് കൂട് കുഞ്ചുവിന്റെ കൈൽ കൊടുത്തു . എന്റെ ഇടത് കൈൽ പിടിച്ച് വലത് കൈ കൊണ്ട് ഒരു കടല എടുത്ത് ഞാൻ അമ്മുവിന്റെ ചുണ്ടറ്റത് വച്ചു .
അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും ആ ഇളം ചുണ്ടുകൾ തുറന്ന് എന്റെ വിരലുകൾക്കിടയിൽ ഇരുന്ന കടലയ്ക്കായി എന്റെ തള്ള വിരലും ചൂണ്ടുവിരലും ആ മൃദുലമായ ചുണ്ടുകൾക്കിടയിലാക്കി .
ഞാൻ ആ കടലയെ അവളുടെ പല്ലിൻടെയും ചുണ്ടിന്റെയും ഇടയിലേക്ക് തള്ളി കൊടുത്തു. അവൾ എന്റെ വിരലുകൾ ഉൾപ്പടെ ചുണ്ടുകൊണ്ട് പതിയെ തടവി , ആ കടല കഴിച്ചു .
എന്റെ വിരലുകൾക്ക് ആദ്യം ഒരു ചൂടും പിന്നെ ഒരു തണുപ്പും അനുഭവപ്പെട്ടു . അതെന്റെ ഉള്ളിലൊരു കുളിര് ഉണർത്തി . ഞാൻ വീണ്ടും ഒരു കടല വൽക്കായി നീട്ടി .
അവൾ അതും കടിച്ചെടുത്ത് എന്നെ നോക്കി . ഞാൻ വീണ്ടും ഒരു കടല അവൾക്ക് നീട്ടി , അത് ഞാൻ അവളുടെ പല്ലുകൾക്കുള്ളിൽ വച്ചുകൊടുത്തു , എന്നിട് വിരലുകൾ എടുക മ്പികു ട്ടന്നെ റ്റ്ക്കാതെ പതിയെ എന്റെ ചൂണ്ട് വിരലുകൾ അവളുടെ മുൻനിരയിൽ പല്ലുകളിൽ തടവി.
അവൾ ഒന്നും ചെയ്യാതെ എനിക്കായി നിന്നു തന്നു. ഞാൻ ഓരോരോ പല്ലുകളിൽ പതിയെ വിരലുകൊണ്ട് തടവിക്കൊണ്ടിരുന്നു. കുഞ്ചു നോക്കുന്നത് കണ്ടിട്ടാവണം അമ്മുവേകം മുഖം തിരിച്ചു . ഞാൻ വീണ്ടും ഓരോരോ കടലകളായി അവൾക്ക് നീട്ടി അവൾ ഓരോന്നായി കഴിച്ചുകൊണ്ടിരുന്നു .
അതിനിടയിൽ ഞാൻ ഒരു കടൽ നീട്ടി അവളുടെ തേൻ തുളുമ്പുന്ന പനിനീർ ചുണ്ടുകളിൽ എന്റെ വിരലുകൾ ചേർത്ത് തടവി . ആ ഇതളുകളിൽ പതിയെ പതിയെ വിരൽ ചേർത്ത് തടവി. താഴത്തെ ചുണ്ടിലൂടെ മുകളിലെ ചുണ്ടിലൂടെ എന്റെ ചൂണ്ട് വിരൽ തടവി നടന്നു. അവളിൽ എന്തോ ഒരു വിറയൽ ഞാൻ അറിഞ്ഞു .
ഓടിയാ അടുത്ത പാർട്ട് ഇന്ന് ഇടുമോ??
Eppazheee ittu
Inu varumo?
Yes submit cheythittund
Evdada innu varumennu paranjittu evde
Odiya pettannu aaku …. innu nee upload chyo … enna rathri kaathirikam ….. illel nallathe job timil kedannu urangendi varum
Oru punch kittiyittilla aake sokam aanu atha late aakunne. Innu cheyum
Baki aveda
Innu varum mikkavarum
Odiya pettannu id adutha bhaghathinnu matta waiting aaanu so plz be it fast. .. nalle kayunju upload chyoo puthiya bhagam ……still waiting so plz make it fast
Mikkavarum innu idum
Baki katha vegam thana azuthu plz kathirunu maduthu
Innu idum
അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .
അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .
മനസിൽ ഒരു വിങൽ
ഒടിയൻ നിങൾ ആരാ ശരിക്കും
നമിക്കുന്നു
Thank you ??
Odiya
Next part varunna
Oru date parayamo
3 days maximum
Odiaya puthiya part evde …..inniyum kore nall Kathirikendi varumo
Kshemikkanam . Alpam senti bhagathudeya kadannu pokunne athokond ezhuthan ulla mood kittanilla . Paramaavathi pettannidum
Good story good writing, go to good romance and wedding part and continue
Thank you . Sure
ഒടിയൻ മാഷെ,
എന്ത് കമൻറ് എഴുതിയാലും ഒന്നുമാകില്ല.
വായിച്ചതെല്ലാം രസകരം,
ഇനി വായിക്കാനുള്ളത് അതിരസകരം.
ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പുമുണ്ട്.
വളരെ ആത്മാർത്ഥമായിത്തന്നെയാണ് പറഞ്ഞത്. ഇങ്ങിനെയുള്ള സൃഷ്ടികൾ ഈ സൈറ്റിൽ വരുന്നത് കൊണ്ട്, സൈറ്റിന്റെ നിലവാരം വളരെ ഉയർന്നിട്ടുണ്ട്.
പുതിയതായി വരുന്ന അംഗങ്ങളും കമന്റുകളുടെ വർദ്ധനയും, ലൈക്കും അത് സ്തിതീകരിക്കുന്നു.
താങ്കളുടെ സുന്ദരമായ ഈ സൃഷ്ടിക്ക് എന്റെ മനസ്സ് തുറന്ന ആശംസകൾ.
സസ്നേഹം,
ലതിക.
വളരെയധികം നന്ദി എന്റെ കഥ വായിച്ചതിനും , അതിന് തന്ന സപ്പോർട്ടിനും . ഞാനും ഒരു വായനക്കാരൻ ആയിരുന്നു കുറച്ച് നാൾ മുമ്പ്. ഒരു വായനക്കാരൻ ആഗ്രഹിക്കുന്ന തരത്തിൽ അവരെ entertainment ചെയ്യാൻ ആണ് ശ്രെമിച്ചുകൊണ്ടിരുന്നത്. നിങ്ങളുടെ ഒക്കെ സപ്പോർട്ട് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് . താങ്കളെ പോലുള്ള സപ്പോർട്ട് ചെയ്യുന്നവരാണ് ഞങ്ങളെ പുലുള്ളവർക്ക് മടുപ്പില്ലാതെ വീണ്ടും എഴുതാൻ പ്രചോദനമാകുന്നത്. വളരെയധികം നന്ദി ?
Kalakki machane
Karacgil vannu
Nalla feel
Thank you
Nee sarikkum Priyanka thanne
Priyanka ? ?
Machane kalakki
Karachil vannu
Ha ha ha saarulla next partil enne theri paranjolum
Perfect narration. pls keep it going. you have the talent.
Cheers
Thanks 4 the support ??
super
Thanx
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരുപാട് wait ചെയ്യണ്ടി വന്നു
ഓരോരോ തിരക്കുകൾ ആയി പോയി . കാത്തിരുന്ന് കിട്ടുമ്പോൾ അല്ലെ മധുരം കൂടു?. അടുത്തത് പെട്ടന്നിടാം