അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .
അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .
അപ്പുവിന്റെ കണ്ണുകൾ കലങ്ങി തുടങ്ങി അവൻ പതിയെ വെള്ളത്തിലേക്കിറങ്ങി ഒന്ന് മുങ്ങി നിവർന്നു , ശരീരം തണുത്തപ്പോഴും മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു , കണ്ണുകളിൽ ചൂട് അനുഭവപ്പെടുന്നു , അവൻ വെള്ളത്തിൽ ശ്വാസം നിൽക്കുന്ന അത്രയും നേരം മുങ്ങി കണ്ണുതുറന്ന് നിന്നു .
അവനാ തണുത്ത ശരീരവും മരവിച്ച മനസുമായി ഇരുൾ വീണ വഴിയിലൂടെ വടക്കേടത്ത് വീട്ടിലേക്ക് അമ്മുവിനെ മാത്രം മനസിൽ ഓർത്ത് യാത്രികമായി നടന്നു നീങ്ങി.
വീടിൻടെ പടികൾ കയറുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ അവന് അനുഭവപ്പെട്ടു , മറ്റേതോ ഒരു ലോകത്ത് നിന്ന് നോക്കുമ്പോലെ തരിച്ചു നിന്ന് വീക്ഷിച്ചു. അമ്മു നടന്ന് വരുന്നു , മുഖത്തേക്ക് നോക്കി എന്തോ പറഞ്ഞു അവനത് കേട്ടില്ല മനസിലായില്ല .
അവൾ മുകളിലേക്ക് പടികൾ കയറി അവനും എന്തിനോ അവളുടെ പുറകെ , അവൾ മുറിയിൽ കയറി അവന് മുണ്ടും ഷർട്ടും എടുത്ത് കൊടുത്തു. അവനത് വാങ്ങി തികച്ചും യാന്ത്രികമായി അത് ഉടുത്ത് കട്ടിലിലേക്ക് കയറി കിടന്നു.
“ എന്നതാ അപ്പുവേട്ടാ ഭക്ഷണം ഒന്നും കഴിക്കുന്നില്ല “
അവൻ പതിയെ തിരിഞ്ഞ് അവളെ നോക്കി
“ഇതെന്നാ നേരത്തെ കിടക്കുന്നെ “
ഒന്നുമില്ല എന്ന അർഥത്തിൽ അവൻ ശബ്ദം ഉണ്ടാക്കി
“ എഴുനേൽക്ക് വാ കഴിക്കാം “
ഓടിയാ അടുത്ത പാർട്ട് ഇന്ന് ഇടുമോ??
Eppazheee ittu
Inu varumo?
Yes submit cheythittund
Evdada innu varumennu paranjittu evde
Odiya pettannu aaku …. innu nee upload chyo … enna rathri kaathirikam ….. illel nallathe job timil kedannu urangendi varum
Oru punch kittiyittilla aake sokam aanu atha late aakunne. Innu cheyum
Baki aveda
Innu varum mikkavarum
Odiya pettannu id adutha bhaghathinnu matta waiting aaanu so plz be it fast. .. nalle kayunju upload chyoo puthiya bhagam ……still waiting so plz make it fast
Mikkavarum innu idum
Baki katha vegam thana azuthu plz kathirunu maduthu
Innu idum
അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .
അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .
മനസിൽ ഒരു വിങൽ
ഒടിയൻ നിങൾ ആരാ ശരിക്കും
നമിക്കുന്നു
Thank you ??
Odiya
Next part varunna
Oru date parayamo
3 days maximum
Odiaya puthiya part evde …..inniyum kore nall Kathirikendi varumo
Kshemikkanam . Alpam senti bhagathudeya kadannu pokunne athokond ezhuthan ulla mood kittanilla . Paramaavathi pettannidum
Good story good writing, go to good romance and wedding part and continue
Thank you . Sure
ഒടിയൻ മാഷെ,
എന്ത് കമൻറ് എഴുതിയാലും ഒന്നുമാകില്ല.
വായിച്ചതെല്ലാം രസകരം,
ഇനി വായിക്കാനുള്ളത് അതിരസകരം.
ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പുമുണ്ട്.
വളരെ ആത്മാർത്ഥമായിത്തന്നെയാണ് പറഞ്ഞത്. ഇങ്ങിനെയുള്ള സൃഷ്ടികൾ ഈ സൈറ്റിൽ വരുന്നത് കൊണ്ട്, സൈറ്റിന്റെ നിലവാരം വളരെ ഉയർന്നിട്ടുണ്ട്.
പുതിയതായി വരുന്ന അംഗങ്ങളും കമന്റുകളുടെ വർദ്ധനയും, ലൈക്കും അത് സ്തിതീകരിക്കുന്നു.
താങ്കളുടെ സുന്ദരമായ ഈ സൃഷ്ടിക്ക് എന്റെ മനസ്സ് തുറന്ന ആശംസകൾ.
സസ്നേഹം,
ലതിക.
വളരെയധികം നന്ദി എന്റെ കഥ വായിച്ചതിനും , അതിന് തന്ന സപ്പോർട്ടിനും . ഞാനും ഒരു വായനക്കാരൻ ആയിരുന്നു കുറച്ച് നാൾ മുമ്പ്. ഒരു വായനക്കാരൻ ആഗ്രഹിക്കുന്ന തരത്തിൽ അവരെ entertainment ചെയ്യാൻ ആണ് ശ്രെമിച്ചുകൊണ്ടിരുന്നത്. നിങ്ങളുടെ ഒക്കെ സപ്പോർട്ട് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് . താങ്കളെ പോലുള്ള സപ്പോർട്ട് ചെയ്യുന്നവരാണ് ഞങ്ങളെ പുലുള്ളവർക്ക് മടുപ്പില്ലാതെ വീണ്ടും എഴുതാൻ പ്രചോദനമാകുന്നത്. വളരെയധികം നന്ദി ?
Kalakki machane
Karacgil vannu
Nalla feel
Thank you
Nee sarikkum Priyanka thanne
Priyanka ? ?
Machane kalakki
Karachil vannu
Ha ha ha saarulla next partil enne theri paranjolum
Perfect narration. pls keep it going. you have the talent.
Cheers
Thanks 4 the support ??
super
Thanx
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരുപാട് wait ചെയ്യണ്ടി വന്നു
ഓരോരോ തിരക്കുകൾ ആയി പോയി . കാത്തിരുന്ന് കിട്ടുമ്പോൾ അല്ലെ മധുരം കൂടു?. അടുത്തത് പെട്ടന്നിടാം