ഒരു തുടക്കകാരന്‍റെ കഥ 10 335

ഒരു തുടക്കകാരന്‍റെ കഥ 10

Oru Thudakkakaarante Kadha Part 10 bY ഒടിയന്‍ | Previous Part

“  നീ എന്തിനാ അമ്മു കരയുന്നേ… എന്താടി കുഞ്ചു കാര്യം “

“ഉപദേശം “

“ആര് “

“എല്ലാവരും “

“ എന്നതാ അമ്മു കാര്യം പറ , കാര്യം പറയാതെ “

“ ഒന്നുല്ല. “

“ഒന്നുല്ലേൽ പിന്നെ നീ എന്നാത്തിനാ മോങ്ങുന്നെ .. നീ കാര്യം പറഞ്ഞേ കുഞ്ചു”

“ രാവിലെ നിങ്ങൾ ഒരുമിച്ച കിടന്നെന്നുള്ളത് അച്ഛമ്മ അച്ഛച്ഛനോട് പോയി പറഞ്ഞു. അത് കഴിഞ്ഞ് അമ്മേനേം അച്ഛനേം അച്ഛമ്മ വഴക്കുപറഞ്ഞു “

പിള്ളേരെ നേരെ വളർത്തണം , പ്രായപൂർത്തി ആയതല്ലേ രണ്ടുപേരെയും നോക്കണമായിരുന്നു . അങ്ങനെ എന്തൊക്കയോ “

അപ്പുവിന്റെ അലർച്ച കേട്ട് കുഞ്ഞമ്മ മുറിയിൽ നിന്നും വന്നു

“ ഡാ … എന്നതാടാ രാത്രി കിടന്നു കാറികൂവുന്നെ”

“ എന്നതൊക്കെയാ കുഞ്ഞമ്മേ ഇവിടെ നടക്കുന്നെ . ഒരു തെറ്റും ചെയ്യാതെ വെറുതെ “

“ മതി നിർത്ത് നി ഞങ്ങളുടെ മുറിലേക്ക് പോയേ , കുഞ്ചു പിള്ളേരെ വിളിച്ച് ഇവിടെ ഇരുത്ത്‌ വാ.. “

അവര് മുറിയിലേക്ക് പോയി , അവിടെ മോഹനനും കുട്ടികളും ഇരിപ്പുണ്ടായിരുന്നു, കുഞ്ചു കുട്ടികളെയും വിളിച്ച് അമ്മുവിന്റെ മുറിയിലേക്ക് പോയി .

The Author

ഒടിയൻ

111 Comments

Add a Comment
  1. Mone polich
    adutha bhagham pettanne edanam please

    1. ഒടിയൻ

      Pettannidam

  2. adipoli, kidilan……

    1. ഒടിയൻ

      Thank you vipi

  3. Aliyaa… endhu feel aanu machane..pandu abhirami novel vayichapol avrde pranayam varnikunna bhaagangal undakiya athe feel ippo… valare valre nannayiyund muthe… ee kadha oru kaarana vashaalum nirtharuth ennu apekshichu kondu njan nirthunnu… namaskaaram..

    1. ഒടിയൻ

      Thank you . Avasanam kanditte nirthu . Abhirami njaan thappi but kittiyilla

      1. do u want Abhirami?. I have it

        1. ഒടിയൻ

          Kitti kitti

  4. തൊപ്പിക്കുട്ടൻ

    ഓടിയ നിങ്ങളെ സമ്മതിച്ചു…വായിച്ചിട്ടു സമയം പോയത് അറിഞ്ഞില്ല.. അടുത്തത് വേഗം വരൂലേ ?

    1. ഒടിയൻ

      തീർച്ചയായും പെട്ടന്ന് തന്നെ ഉണ്ടാകും . നന്ദി

  5. Kadha njn ippo full vayichooo…ore aycha vennammo korachoode nerathe Akan pattummo …..wait chyan kayiyathonda chodikunne…..plzzzz

    1. ഒടിയൻ

      ഒരാഴ്ച maximum ആണ് അതിനുള്ളിൽ സാധനം ഇറങ്ങിയിരിക്കും . ഇന്ന് എഴുതി, അത് പോലെ പറ്റിയൽ 3 ഡേ അതിനുള്ളിൽ സാധനം എത്തിക്കാം.

  6. Adipoli… Evdeyekkeyo Chila sadhrisham thonnind..

    1. ഒടിയൻ

      കഷ്ടപ്പെട്ട് എഴുതിയതാണ് അതിൽ മായമുണ്ടെന്ന് പറയല്ലേ. സ്പോട്ടിൽ തോന്നുന്ന ആശയം എഴുതാറാണ് പതിവ്.

  7. To upload profile pic.
    Click on your current profile icon.
    Choose edit my profile
    Scroll down to see avatar in account management.
    Below avatar click on Choose file and select a the desired profile pic and upload.
    Please let me know if it was useful.

    1. ഒടിയൻ

      Thanks kochikkara . Njaan register cheythirunnilla . Innu Dr. Kond register cheyyichu . Thanks for the information and support thank you

  8. Ennalum ente Odiya,
    Manassangu paricheduthu ketto. Ethra bhangiyilanu pranayathe vivarichirikkunnathu.
    Polichu bro, ottum thanne virasathayillathe ennal kooduthal manaharamyithhanneyanu oro bhagavum avatharippichirikkunnathu. Namichu buddy.
    Athukondu thanne ee comment boxile varikalkkum appuramanu thankalkkulla abhinandnangal. Adutha bhagangal valare manoharamyithanne varatte ennasamsikkunnu.
    Sasneham
    Kocheekkaran

    1. ഒടിയൻ

      വളരെ അധികം സന്തോഷo. ?? നന്ദി നന്ദി നന്ദി

  9. അപ്പുക്കുട്ടൻ

    ഒടിയാ കഥ പൊളിച്ചു,ഇനി നാളെ മുതൽ വ്രതം പിടിച്ചു തുടങ്ങാം

    1. ഒടിയൻ

      ?? 11 എഴുതി തുടങ്ങിയിട്ടുണ്ട്. സ്വാമിശരണം

  10. Excellent story

    1. ഒടിയൻ

      Thank you

  11. മനോഹരം നന്ദി ഇതുപോലെ നല്ല കഥ എഴുതിയ കഥാകാരന് അഭിനന്ദനങ്ങൾ

    1. ഒടിയൻ

      നന്ദി എന്നെപോലൊരു തുടക്കകാരന് ഇത്രയധികം സപ്പോർട്ട് തരുന്നതിന്

  12. കൂട്ടുകാരൻ

    Polichutto
    Oru rakshem illa
    Avaru piriyunnathorkkane vayya

    1. ഒടിയൻ

      Thank you . Piriyathe vayya atha.

  13. Polichu machanee addipoli

    1. ഒടിയൻ

      Thank you ????

  14. അഭിരാമി ഓർത്തു പോകുന്നു

    1. ഒടിയൻ

      അതാരാ… ?

      1. അത് നിതിൻ ബാബു എന്ന ഒരു എഴുത്തുകാരന്റെ മനോഹരമായ ഒരു നോവൽ ആണ്,അത് ഈ സൈറ്റിൽ തന്നെ ഉണ്ട്,സമയം ഉള്ളപ്പോൾ ഒന്ന് വായിച്ചു നോക്ക്.

        1. ഒടിയൻ

          Ok sure

      2. ആ നോവൽ വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ആണ് ഇത് വായിക്കുമ്പോഴും തോന്നുന്നത്. എന്തായാലും നന്നായിട്ടുണ്ട്. ഒരു സിനിമ കാണുന്ന ഫീലാണ് ഇ കഥ വായിക്കുമ്പോൾ കിട്ടുന്നത് വളരെ നന്നിയുണ്ട് താങ്കൾക്ക്.

        1. ഒടിയൻ

          Thank you thank you

    2. അഭിരാമിയുടെ അവസാന ഭാഗമായി ഒരു ചെറിയ സാദൃശ്യം ഉണ്ട്

      1. ഒടിയൻ

        അഭിരാമി തപ്പി പക്ഷെ കിട്ടിയില്ല

        1. dr. odu chodik link tharum.

          1. ഒടിയൻ

            Ok

          2. ഒടിയൻ

            Thanks vipi?

  15. കിടുക്കി ബ്രോ. എന്താ പറയേണ്ടത് അറിയില്ല അത്രയ്ക്കു മനോഹരമായിട്ടാണു ബ്രോ ഒരോ പാര്‍ട്ടും എഴുതുന്നത്.

    1. ഒടിയൻ

      കണ്ണൻ ബ്രോ നന്ദി ??

  16. Super odiya super ..thakarthu polichu munnarunna odiyanu orayiram abhinandanagal.ningalkambikuttante oru asset ayee marukayanu adya storyil kudithanna..adipoli avatharanam , super orginality..keep it up and go her adutha bhagam kuduthal late akatha post chayana ??????

    1. ഒടിയൻ

      Thank you thank you .. prattannidaan sremikkunnund

  17. തകർത്തു ഓടിയാ തകർത്തു. ആദ്യം മുതൽ അവസാനം വരെ സൂപ്പർ ആയിരുന്നു. അമ്മുവിന്റേം അപ്പുവിന്റേം പ്രണയം കലക്കുന്നുണ്ട്. എല്ലാം തികഞ്ഞ ഒരു കഥ തന്നെയാണ് ഇത്; പ്രണയം, കാമം, കുടുംബ പശ്ചാത്തലം അങ്ങനെ എല്ലാം ഉൾകൊണ്ട ഒരു കഥ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. ഒടിയൻ

      വളരെയധികം നന്ദി , പെട്ടന്ന് തന്നെ എത്തിക്കാം

    1. ഒടിയൻ

      Thank you ???

  18. odiya muthe awsome….thakarthu…?

    1. ഒടിയൻ

      Thanks dear?

  19. ഒടിയാ അടവുകൾ ഒരുപാട് ഉണ്ട് അല്ലെ,
    ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്, ഈ കഥയുടെ ഓരോ പാർട്ടും വായിച്ചു കഴിയുമ്പോൾ ഒരു പ്രതേക ഫീൽ ആണ് bro, താങ്കൾക്കും കിട്ടുന്ന സപ്പോർട്ടും അതുകൊണ്ട് തന്നെ, ??

    1. ഒടിയൻ

      Thank you നിങ്ങളുടെ സപ്പോർട്ട് എനിക്കുള്ള പ്രചോദനം

  20. Oru thudakkakarananennu thonnunnilla. Athupole irutham vanna oru ezhuthukarante style undu kadhakku. Hridayam niranja aasamsakal

    1. ഒടിയൻ

      നന്ദി . തുടക്കകാരൻ തന്നെയാണ്??

  21. Ningal adipoliyanu kalippaaa…ethrayum romance oru kadhayilum njan vayichitilla…adutha part vegam edaneee

    1. ഒടിയൻ

      ഞാൻ കലിപ്പനല്ല?. വളരെ അധികം സന്തോഷം എന്റെ കഥ വായിച്ചതിനും സപ്പോർട്ടിനും ???

  22. നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം വരട്ടെ

    1. ഒടിയൻ

      പെട്ടന്ന് തന്നെ ഇടാം

  23. Odiya ninte EEE kadha vazhikumbo ninte kayivu njn manasillakunnu…. Vazhanakarude Shraddha muyuvan ninaku we kadhayil ull kollikann kayinund… And Ninte eee kayivu prashamsaniyam thanne annu.. ore real love story okk vazhikunna feel annu ithu vazhikumbo kittunad athu kond thanne annu Ninte story kku Vendi ithra kathirippum ….adutha bhagam pettannu irakkanamm…..njn ippo EEE story vazhichu theerthittilla ..korach vazhichappo thanne Nalla feel kittunnund … Ippo enniku office time aanu ratri vennam vazhikan……but. Next part ithra vaygikarudh
    ……its a request ????????

    1. ഒടിയൻ

      താങ്കളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി പറയുന്നു. നിങ്ങളുടെ കാത്തിരിപ്പ് അതികം നീട്ടാതെ പെട്ടന്ന് തന്നെ അടുത്തതും ഇടാൻ ശ്രെമിക്കാം , 11th ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് . സാഹചര്യം ആണ് കഥ വൈകിപ്പിക്കുന്നത് .പെട്ടന്ന് തന്നെ ഇടാം

  24. സൂപ്പറായിട്ടുണ്ട് ബ്രോ. അമ്മുവും അപ്പുവും തമ്മിലുള്ള സ്നേഹവും വിരഹവും എല്ലാം കിടുവായിട്ടുണ്ട്. ഇപ്പൊ താങ്കളും ഒരു പ്രേമത്തിൽ ആണല്ലോ. അപ്പൊ പിന്നെ കഥയിലും റൊമാൻസ് അല്ലേ വരു. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ.

    1. ഒടിയൻ

      നന്ദി തമാശക്കാരാ. തീർച്ചയായും പെട്ടന്ന് തന്നെ ഇടാൻ ശ്രെമിക്കാം

  25. പ്രിയ കൂട്ടുകാരാ…
    കഥ വളരെ നന്നായിട്ടുണ്ട്, എല്ലാ പാർട്ടുകളും ഒന്നിനൊന്നു മെച്ചമായിത്തന്നെ അവതരിപ്പിക്കാൻ താങ്കൾക്കു സാധിക്കുന്നുണ്ട് ഇനിയും അതിലൊരു മാറ്റവുമില്ലാതെ കൊണ്ടുപോവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.. ശരിക്കും താങ്കളുടെ സൃഷ്ടി വായിക്കുമ്പോൾ ഒരു ക്ലാസിക്കൽ നോവൽ ഫീൽ ചെയ്യുന്നുണ്ട്,,, ഒരു തുടക്കകാരനാണ് നിങ്ങൾ എന്നോർക്കുംപോൾ എനിക്ക് അസൂയ തോന്നുന്നു, ഒരുപക്ഷെ എനിക്ക് മാത്രമല്ല ഇവിടെയുള്ള മറ്റു പലർക്കും…

    1. ഒടിയൻ

      ഒരുപാട് നന്ദിയുണ്ട് താങ്കളുടെ വാക്കുകൾക്ക്.

  26. പറയാൻ വാക്കുകൾ ഇല്ല,അതിമനോഹരം.
    അടുത്ത ഭാഗം പെട്ടെന്ന് ഇടണെ…

    1. ഒടിയൻ

      നന്ദി , ശ്രെമിക്കുന്നുണ്ട്

  27. Oriya oru jeevitham pole thanne oru chitrakarante Vara pole nalla feel thanks

    1. ഒടിയൻ

      നന്ദി പ്രിയ സ്നേഹിതാ

  28. അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ .

    അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് .

    കല കലാകാരൻ എന്നൊക്കെ പറഞാൽ ദെ ഇതാണ് അഭിനന്ദനങൾ

    1. ഒടിയൻ

      ??? നന്ദി നന്ദി നന്ദി

    1. ഒടിയൻ

      ??Thank you

      1. Thanks njangal alle parayandath …
        Thank you????…

        1. ഒടിയൻ

          ഒരു തുടക്കകാരനായ എനിക്ക് തരുന്ന support അതിനുള്ള നന്ദി പറഞ്ഞാൽ തീരുമോ

          1. Oru thudakakranil ninnum ithra nalla story kittumbo Athinulla thanks paranjal theerumo??

          2. ഒടിയൻ

            ???

Leave a Reply

Your email address will not be published. Required fields are marked *